ST.Maxi Millian Kolbe Church Mangalam, Alappuzha

ST.Maxi Millian Kolbe Church Mangalam, Alappuzha ST.Maximilan Kolbe Church, Mangalam,Popularly known as Mangalam Church,

Page Created Jose Varghese Charamkattu (Rajesh) 9995868550 \ 9846244440 Rev. Peter M.

Maximilan Kolbe Church, Kanjiramchira, popularly known as Mangalam church, was a small substation of the parish of Thumboli when it was handed over to the Salesians by His Lordship, Rt. Chenaparampil, Bishop of Alappuzha, in the year 1998. The population of Kanjiramchira, traditionally fisher-folk, who rely solely on the sea for their subsistence, is a mixed group of Christians and Hindus. The reg

ion is underdeveloped and the people in general are uneducated and hence subject to injustice and oppression. Maximilian Kolbe Parish, Alappuzha was blessed by the gracious visit of Most. Thomas Menamparambil SDB, the Archbishop of Guwahati, on May 14. The large number of people who had come for the Friday Evening Adoration and Mass were delighted to see an Archbishop in their midst and they received him with great joy. They were taken up with the simple and unassuming ways of this Salesian Archbishop. Fr.Joseph Thekkel, the Parish Priest, introduced the Archbishop and welcomed him to the parish community. The Archbishop addressing the parishioners expressed his happiness at the fast growth of the parish and congratulated the Salesians for their dynamic and sacrificing presence in the parish. He exhorted all to co-operate fully with the Salesians here so that this parish will grow and develop even more.

18th ഫെബ്രുവരി വിഭൂതി ബുധൻ, Ash Wednesday -"ദൈവ വചനം" Mathew - മത്തായി 06:18രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്ര...
17/02/2026

18th ഫെബ്രുവരി വിഭൂതി ബുധൻ, Ash Wednesday -
"ദൈവ വചനം" Mathew - മത്തായി 06:18
രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നല്കും.

തിരുനാൾ -2026
05/02/2026

തിരുനാൾ -2026

26/08/2025
16/05/2024
14th ഫെബ്രുവരി വിഭൂതി ബുധൻ - Liturgy for Ash Wednesday."ദൈവ വചനം" യോവേൽ - JOEL 02:13.വിസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീ...
13/02/2024

14th ഫെബ്രുവരി വിഭൂതി ബുധൻ - Liturgy for Ash Wednesday.
"ദൈവ വചനം" യോവേൽ - JOEL 02:13.
വിസ്ത്രങ്ങളെയല്ല ഹൃദയങ്ങളെ തന്നേ കീറി നിങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിവിൻ; അവൻ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ളവനല്ലോ; അവൻ അനർത്ഥത്തെക്കുറിച്ചു അനുതപിക്കും.

ക്രിസ്തുരാജ തിരുനാൾ -2023
21/11/2023

ക്രിസ്തുരാജ തിരുനാൾ -2023

വിശുദ്ധവാര തിരുകർമ്മങ്ങൾ -2023
05/04/2023

വിശുദ്ധവാര തിരുകർമ്മങ്ങൾ -2023

2nd ഏപ്രിൽ  ഓശാന ഞായർ, Palm Sunday of Liturgy."ദൈവ വചനം" മത്തായി   - MATHEW 21:09മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് ...
01/04/2023

2nd ഏപ്രിൽ ഓശാന ഞായർ, Palm Sunday of Liturgy.
"ദൈവ വചനം" മത്തായി - MATHEW 21:09
മുന്നും പിന്നും നടന്ന പുരുഷാരം: ദാവീദ് പുത്രന്നു ഹോശന്നാ; കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; അത്യുന്നതങ്ങളിൽ ഹോശന്നാ എന്നു ആർത്തുകൊണ്ടിരുന്നു.

26th മാർച്ച് ഞായർ, 5th Sunday of Lent."ദൈവ വചനം" യോഹന്നാൻ  - JOHN 11:16ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോടു: അ...
25/03/2023

26th മാർച്ച് ഞായർ, 5th Sunday of Lent.
"ദൈവ വചനം" യോഹന്നാൻ - JOHN 11:16
ദിദിമൊസ് എന്നു പേരുള്ള തോമസ് സഹശിഷ്യന്മാരോടു: അവനോടു കൂടെ മരിക്കേണ്ടതിന്നു നാമും പോക എന്നു പറഞ്ഞു.

20th മാർച്ച് തിങ്കൾ  വിശുദ്ധ ജോസെഫിൻ്റെ തിരുനാൾ , Liturgy for the Feast of St. Joseph (March 20, 2023)."ദൈവ വചനം" മത്തായ...
18/03/2023

20th മാർച്ച് തിങ്കൾ വിശുദ്ധ ജോസെഫിൻ്റെ തിരുനാൾ , Liturgy for the Feast of St. Joseph (March 20, 2023).
"ദൈവ വചനം" മത്തായി - MATHEW 01:20
ഇങ്ങനെ നിനെച്ചിരിക്കുമ്പോൾ കർത്താവിന്റെ ദൂതൻ അവന്നു സ്വപ്നത്തിൽ പ്രത്യക്ഷനായി: ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേർത്തുകൊൾവാൻ ശങ്കിക്കേണ്ടാ; അവളിൽ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാൽ ആകുന്നു.

Address

Alappuzha
688008

Telephone

0477- 224.66.86

Website

Alerts

Be the first to know and let us send you an email when ST.Maxi Millian Kolbe Church Mangalam, Alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ST.Maxi Millian Kolbe Church Mangalam, Alappuzha:

Share