SSF Alappuzha Division

SSF Alappuzha Division SUNNI STUDENTS FEDERATION

"വിദ്യാർത്ഥികൾ പിന്നെന്തു ചെയ്യുന്നു"എസ് എസ് എഫ് ആലപ്പുഴ ഡിവിഷൻപുതിയ നേതൃത്വംഒരായിരം ധാർമിക വിപ്ലവാഭിവാദ്യങ്ങൾ 🇸🇱🇸🇱🇸🇱🇸🇱🇸...
16/12/2024

"വിദ്യാർത്ഥികൾ പിന്നെന്തു ചെയ്യുന്നു"

എസ് എസ് എഫ്
ആലപ്പുഴ ഡിവിഷൻ
പുതിയ നേതൃത്വം

ഒരായിരം ധാർമിക വിപ്ലവാഭിവാദ്യങ്ങൾ
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱

SSFആലപ്പുഴ സൗത്ത് സെക്ടർ ഇനി ഇവർ നയിക്കും.കൂട്ടുകാർക്ക് വിപ്ലവാഭിവാദ്യങ്ങൾ 🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱
15/12/2024

SSF
ആലപ്പുഴ സൗത്ത് സെക്ടർ ഇനി ഇവർ നയിക്കും.

കൂട്ടുകാർക്ക് വിപ്ലവാഭിവാദ്യങ്ങൾ
🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱🇸🇱

SSF മണ്ണഞ്ചേരി സെക്ടർ ഇനി ഇവർ നയിക്കും. 🇸🇱 🇸🇱 🇸🇱 അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ
08/12/2024

SSF മണ്ണഞ്ചേരി സെക്ടർ ഇനി ഇവർ നയിക്കും. 🇸🇱 🇸🇱 🇸🇱 അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ

താരകം പെയ്യുന്ന തണലിൽ തുരുത്ത് തേടാം...! വിദ്യാർത്ഥികൾ പിന്നെന്ത് ചെയ്യുന്നു!?എസ് എസ് എഫ് അംഗത്വദിനംഒക്ടോബർ 6 ഞായർ © SSF...
06/10/2024

താരകം പെയ്യുന്ന തണലിൽ തുരുത്ത് തേടാം...!

വിദ്യാർത്ഥികൾ പിന്നെന്ത് ചെയ്യുന്നു!?
എസ് എസ് എഫ് അംഗത്വദിനം
ഒക്ടോബർ 6 ഞായർ

© SSF Kerala

*വേദനയുടെ നിമിഷങ്ങൾ* സ്വാലിഹ് ഉസ്താദ്...ജീവിതകാലം പ്രസ്ഥാനത്തിന് നൽകിയ ശ്വാസം എത്രയാണ് പറഞ്ഞ് തീർക്കാൻ കഴിയുമോ?...എൻ്റെ ...
27/09/2024

*വേദനയുടെ നിമിഷങ്ങൾ*

സ്വാലിഹ് ഉസ്താദ്...

ജീവിതകാലം പ്രസ്ഥാനത്തിന് നൽകിയ ശ്വാസം എത്രയാണ് പറഞ്ഞ് തീർക്കാൻ കഴിയുമോ?...

എൻ്റെ പ്രസ്ഥാനം എന്ന് ആത്മാർത്ഥമായി പറഞ്ഞ് ഓടി നടന്ന ജീവിതം...

നമ്മുടെ നാട്ടിലെ SSF ൻ്റെ വളർച്ചയിലെ പടവുകളിൽ എഴുതിച്ചേർക്കപ്പെട്ട നാമമാണ് സ്വാലിഹ് ഉസ്താദ്...

സാഹിത്യോത്സവ് എന്ന് കേൾക്കുമ്പോൾ സ്വാലിഹ് ഉസ്താദിൻ്റെ പേരാണ് എല്ലാവരില്ലേക്കും ഓടി എത്തുന്നത്...
എത്രയേറെ വിദ്യാർത്ഥികളെയാണ് ഈ പ്രസ്ഥാനത്തിൻ്റെ വഴികളിലേക്ക് ഉസ്താദിൻ്റെ അധ്വനത്തിൽ വളർത്തിയെടുത്തത്.
യൂണിറ്റ് മുതൽ സംസ്ഥാന തലം വരെ ആ വേര് ആഴ്ന്നിറങ്ങിയിട്ടുണ്ട്...
മദ്ഹിൻ്റെയും,
മാപ്പിളപ്പാട്ടിൻ്റെയും, ദഫ്മുട്ടിൻ്റെയും മത്സരാർത്ഥിയായും, പരിശീലകനായും വിധികർത്തവായും പ്രിയ ഉസ്താദ് നമ്മുക്കൊപ്പം ഉണ്ടായിരുന്നു...

എല്ലാത്തിലും തികഞ്ഞ ആവേശം...
പ്രവർത്തന മേഖലകളെ സമ്പന്നമാക്കിയ പ്രിയ നേതാവ്...

അഹ് ലുസുന്നയുടെ ആദർശത്തെ നെഞ്ചോട് ചേർത്ത ദീനിൻ്റെ സേവകൻ...

ആ ജീവിത ചരിത്രത്തെ ഏറെ അനുസ്മരിക്കാനുണ്ട്...
മാതൃകയായ ജീവിതം പകർത്താൻ ഏറെയുണ്ട്...

സൗഹൃദങ്ങളെ ആഴത്തിൽ കീഴ്പ്പെടുത്തിയ പ്രിയ നേതാവ്...

ആ വേർപ്പാട് ഞങ്ങൾക്ക് ആഴമേറിയ മുറിവായി മാറിയിട്ടുണ്ട്...

കഴിഞ്ഞ ഞായറാഴ്ച നബിദിന റാലി വിജയിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയവരിൽ ഒരാളായിരുന്നു പ്രിയ ഉസ്താദ്...അന്ന് വിളിക്കുമ്പോൾ പനി എന്നാണ് പറഞ്ഞത്.

മദ്ഹിൻ്റെ കൂട്ടുക്കാരനായത് എത്ര ഭാഗ്യം...
അതിൻ്റെ മാധുര്യമാണ് വിശുദ്ധ റബിഉൽ അവ്വലിൻ്റെ വെള്ളിയാഴ്ചയുടെ പകലിൽ വേഗത്തിൽ ഒരു യാത്ര പറഞ്ഞ് പോയത്...

നാഥൻ എല്ലാ സന്തോഷങ്ങളും നൽകി സ്വർഗീയ ലോകത്ത് നമ്മുക്ക് എല്ലാവർക്കും സ്വാലിഹ് ഉസ്താദിനൊപ്പം ഒന്നിച്ച് ചേരാൻ തൗഫീഖ് നൽകട്ടെ.ആമീൻ...

Be the BeingBeyond the Comfortableആലസ്യത്തിന്റെ ഉടുതോട് പൊട്ടിച്ചു സ്വയം പുറത്ത് കടക്കാനുള്ള ഉജ്വലമായ ഉൾപ്രേരണയെ ആഘോഷിക്...
20/09/2024

Be the Being
Beyond the Comfortable

ആലസ്യത്തിന്റെ ഉടുതോട് പൊട്ടിച്ചു സ്വയം പുറത്ത് കടക്കാനുള്ള ഉജ്വലമായ ഉൾപ്രേരണയെ ആഘോഷിക്കുകയാണ് വിദ്യാർഥികൾ ഈ പ്രമേയത്തിലൂടെ.
ജീവിതം തേടി സഞ്ചരിക്കുകയല്ല, ജീവിക്കുക തന്നെയാണ് വേണ്ടതെന്ന ഉത്തരവാദിത്ത വിചാരത്തിന്റെ പ്രഘോഷമാണ് ഇവിടെ ഉയർത്തിപിടിക്കുന്നത്. പരിവർത്തനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ പ്രതിബന്ധങ്ങളെ മറികടക്കുക എന്ന വിപ്ലവ വിചാരത്തെ അതിമനോഹരമായി ആവിഷ്കരിക്കുന്നത് നോക്കൂ. പ്രലോഭനങ്ങൾ തീർത്ത് തോൽപ്പിച്ചു കളയുന്ന അമിത സൗകര്യങ്ങളുടെ ആലസ്യഭാവത്തെ പുറത്തഴിച്ചു വെച്ച് കൊണ്ടുള്ള പോരാട്ടം ഞങ്ങൾ സാധ്യമാക്കും എന്ന പ്രഖ്യാപനം.
Beyond the Comfortable

വിദ്യാർഥികൾ തന്നെ വിപ്ലവം

✨തിരുനബി (സ) യെ അറിയുന്നതിനേക്കാൾ മധുരമില്ല മറ്റൊന്നിനും.അവിടുത്തെ ജീവിതം വായിക്കുന്നതിനേക്കാൾ നിറമുള്ള കാഴ്ചയുമില്ല.ലോക...
18/09/2024


തിരുനബി (സ) യെ അറിയുന്നതിനേക്കാൾ മധുരമില്ല മറ്റൊന്നിനും.

അവിടുത്തെ ജീവിതം വായിക്കുന്നതിനേക്കാൾ നിറമുള്ള കാഴ്ചയുമില്ല.

ലോകൈക ഗുരു | പുസ്തക പ്രകാശനം ശൈഖുനാ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കുന്നു.

https://bit.ly/ipbbooks
https://bit.ly/ipbbooks

12/09/2024
ആലപ്പുഴ ടൗൺ സുന്നി ഐക്യവേദി സംഘടിപ്പിക്കുന്ന നബിദിന റാലിക്ക് എല്ലാവിധ ആശംസകളും നേരുന്നു..
11/09/2024

ആലപ്പുഴ ടൗൺ സുന്നി ഐക്യവേദി സംഘടിപ്പിക്കുന്ന നബിദിന റാലിക്ക് എല്ലാവിധ ആശംസകളും നേരുന്നു..

ലോകമേഗസ്സയോട്മാപ്പ് ചോദിക്കൂ.എരിനീര് ബാക്കിയുണ്ടെന്ന്പറയാനെങ്കിലുംനമ്മൾ കണ്ണ് തുറക്കൂ.വിദ്യാർത്ഥിപ്രക്ഷോഭങ്ങൾക്കൊപ്പം കേ...
06/05/2024

ലോകമേ
ഗസ്സയോട്
മാപ്പ് ചോദിക്കൂ.
എരിനീര് ബാക്കിയുണ്ടെന്ന്
പറയാനെങ്കിലും
നമ്മൾ കണ്ണ് തുറക്കൂ.

വിദ്യാർത്ഥി
പ്രക്ഷോഭങ്ങൾക്കൊപ്പം കേരളവും

ചുട്ടുപൊള്ളുന്ന വെയിലിൽ അല്പം ആശ്വാസമേകാം. SSF 52 ആം സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടത്തിയ കൂൾ പോയിൻ്റ്. 🇸🇱🇸🇱🇸🇱🇸🇱
29/04/2024

ചുട്ടുപൊള്ളുന്ന വെയിലിൽ അല്പം ആശ്വാസമേകാം.
SSF 52 ആം സ്ഥാപക ദിനത്തോട് അനുബന്ധിച്ച് നടത്തിയ കൂൾ പോയിൻ്റ്.
🇸🇱🇸🇱🇸🇱🇸🇱

തണ്ണീർ കുമ്പിൾ💧💧💧
06/03/2024

തണ്ണീർ കുമ്പിൾ💧💧💧

Address

Alappuzha

Website

Alerts

Be the first to know and let us send you an email when SSF Alappuzha Division posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share