മഠത്തയിൽ ശ്രീ മഹാദുർഗ്ഗാ - ഭദ്രകാളി ദേവി ക്ഷേത്രം #MadathayilTemple

  • Home
  • India
  • Alappuzha
  • മഠത്തയിൽ ശ്രീ മഹാദുർഗ്ഗാ - ഭദ്രകാളി ദേവി ക്ഷേത്രം #MadathayilTemple

മഠത്തയിൽ ശ്രീ മഹാദുർഗ്ഗാ - ഭദ്രകാളി ദേവി ക്ഷേത്രം  #MadathayilTemple Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from മഠത്തയിൽ ശ്രീ മഹാദുർഗ്ഗാ - ഭദ്രകാളി ദേവി ക്ഷേത്രം , Hindu temple, Madathayil sree durga bhadra kali kshethram, omanapuzha kattoor p o , ph:0477 2249313, Alappuzha.

മണ്ഡലസമാപനദിവസമായ 2025 ഡിസംബർ 27 ( 1201 ധനു 12 ) ശനിയാഴ്ച നടക്കുന്ന പടിപൂജയോടൊപ്പം വിശേഷാൽ നെയ്യഭിഷേകം നടത്തപ്പെടുന്നു. ...
26/12/2025

മണ്ഡലസമാപനദിവസമായ 2025 ഡിസംബർ 27 ( 1201 ധനു 12 ) ശനിയാഴ്ച നടക്കുന്ന പടിപൂജയോടൊപ്പം
വിശേഷാൽ നെയ്യഭിഷേകം നടത്തപ്പെടുന്നു.
മുദ്രനിറച്ചു വേണം അഭിഷേകം നടത്താൻ

പ്രഭാതത്തിൽ ഗ്രഹത്തിൽ വെച്ച് നാളികേരത്തിൽ നെയ്യ് നിറച്ച് ക്ഷേത്രത്തിൽ രസിത് വാങ്ങി നടയിൽ സമർപ്പിക്കുക, ക്ഷേത്രത്തിൽ വെച്ച് നെയ്യ്തേങ്ങ നിറക്കാൻ സൗകര്യമുണ്ട്, അഭിഷേകിച്ചു കിട്ടുന്ന നെയ്യ് സേവിക്കുകയും, നാളികേരമുറിയിൽ ഒന്ന് വാങ്ങി ക്ഷേത്രത്തിനു പുറത്ത് എത്തി ആഴിയിൽ സമർപ്പിക്കുക....

ഭക്തജനങ്ങളെ നമ്മുടെ ക്ഷേത്രത്തിൽ മണ്ഡലമഹോത്സവസമാപനദിവസമായ ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ശനിദോഷ നിവാരണത്തിനും ക...
18/12/2025

ഭക്തജനങ്ങളെ
നമ്മുടെ ക്ഷേത്രത്തിൽ മണ്ഡലമഹോത്സവ
സമാപനദിവസമായ ഡിസംബർ 27 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് ശനിദോഷ നിവാരണത്തിനും കാലദോഷങ്ങളുടെ ശാന്തിക്കും വേണ്ടി അയ്യപ്പൻ വിളക്കും പടിപൂജയും നടത്തപ്പെടുന്നു

ശനിദോഷ നക്ഷത്രങ്ങൾ............................................................

ജന്മശനി :പൂരുരുട്ടാതി,ഉത്രട്ടാതി,രേവതി
കണ്ടകശനി : അശ്വതി,ഭരണി,കാർത്തിക ചിത്തിര,ചോതി,വിശാഖം
ഏഴര ശനി : മകം,പൂരം,ഉത്രം

മേൽപ്പറഞ്ഞ നക്ഷത്രക്കാർക്ക് ശനി അനിഷ്ട സ്ഥാനത്ത് സഞ്ചരിക്കായൽ നിരവധി ദുരിതങ്ങളാൽ കഷ്ടത അനുഭവിക്കേണ്ടി വന്നേക്കാം. ആയതിന് പരിഹാരമായി മേൽപ്പറഞ്ഞ പൂജയിൽ പങ്കെടുത്ത്‌ അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തിന് പ്രാതീഭൂതരാകുക.....

വീണ്ടും ഒരു മണ്ഡലകാലം....മനസ്സിലും ശരീരത്തിലും വൃതശുദ്ധിയുടെ നാളുകള്‍....ഒരു നാടൊന്നാകെ ഭക്തിയിലലിയുന്ന കാലം....സ്വാമിയേ...
16/11/2025

വീണ്ടും ഒരു മണ്ഡലകാലം....

മനസ്സിലും ശരീരത്തിലും വൃതശുദ്ധിയുടെ നാളുകള്‍....

ഒരു നാടൊന്നാകെ ഭക്തിയിലലിയുന്ന കാലം....

സ്വാമിയേ ശരണമയ്യപ്പ 🙏

25/10/2025
 #സക്ന്ദ_ഷഷ്ഠിവ്രതംതുലാം മാസം 10-ാം തിയ്യതി ( 27-10-2025)തിങ്കൾ ആഴ്ച്ച തുലാം മാസത്തിലെ സ്കന്ദഷഷ്ഠിവ്രതം.ശ്രീ സുബ്രഹ്മണ്യ...
21/10/2025

#സക്ന്ദ_ഷഷ്ഠിവ്രതം

തുലാം മാസം 10-ാം തിയ്യതി ( 27-10-2025)
തിങ്കൾ ആഴ്ച്ച തുലാം മാസത്തിലെ സ്കന്ദഷഷ്ഠിവ്രതം.
ശ്രീ സുബ്രഹ്മണ്യസ്വാമിയുടെ പ്രീതിക്കായി
അനുഷ്ഠിക്കുന്ന വ്രതങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ഈ വ്രതം എല്ലാ മാസത്തി
ലേയും വെളുത്ത പക്ഷത്തിലെ പ്രഥമ മുതൽ ഒരു നേരം മാത്രം ഭക്ഷണം കഴിക്കുകയും പഞ്ചമിനാളിൽ ഉപവസി ക്കുകയും ചെയ്താണ് വ്രതം അനുഷ്ഠി
ക്കേണ്ടത്.

സ്കന്ദ ഷഷ്ഠി അനുഷ്ടാനത്തില്‍ ആറു ദിവസത്തെ അനുഷ്ഠാനം അനിവാര്യ
മാണ് . ആദ്യത്തെ 5 ദിവസങ്ങളില്‍
രാവിലെ മുതല്‍ ദേഹശുദ്ധി വരുത്തിയ ശേഷം മന ശുദ്ധിയോടെ ഭഗവത് നാമ
ങ്ങള്‍ ഉരുവിട്ട് ആഹാരക്രമങ്ങളില്‍
പൂര്‍ണ്ണ നിയന്ത്രണം വരുത്തി കഴിയുക
വ്രതാനുഷ്ഠാനത്തിൻ്റെ ഭാഗമാണ്.
വ്രതദിവസവും തലേദിവസവും പകലു
റക്കം അരുത്. ഒരുനേരം അരി ആഹാരവും
മറ്റു സമയങ്ങളില്‍ ലഘു ഭക്ഷണവും ആകാം. ഷഷ്ഠി വ്രതം അനുഷ്ഠിക്കു
ന്നവര്‍ ആറാം ദിവസം രാവിലെ മുരുകക്ഷേത്രത്തില്‍ എത്തുകയും വൈകുന്നേരം വരെ പൂജകളിലും മറ്റും പങ്കെടുത്ത ശേഷം ഷഷ്ഠി വ്രതഅനുഷ്
ഠാനം അവസാനിപ്പിക്കേണ്ടതാണ്.

അതു സാദ്ധ്യമല്ലാത്തവർ പഞ്ചമിനാളിൽ ഉപവസിച്ചുക്കൊണ്ടോ ഒരു നേരം മാത്രം അരിയാഹാരം ഭക്ഷിച്ചു കൊണ്ടോ ഷഷ്ഠി
വ്രതം അനുഷ്ഠിക്കണം. പഞ്ചമിയിൽ വ്രതമനുഷ്ഠിച്ച് ഷഷ്ഠിനാളിൽ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ ആറു പ്രാവശ്യം ശ്രീകോവി
ലിനെ വലം വെച്ച് ഭഗവാനെ തൊഴുത് തീർത്ഥം സേവിച്ച് പാരണ വീടുക.തുടർന്ന് ക്ഷേത്രത്തിൽ നടക്കുന്ന സഹസ്രനാമാർ
ച്ചന,നാമസങ്കീർത്തനം എന്നിവയിൽ പങ്കെ
ടുത്ത് കലശാഭിഷേകം തൊഴുത് ക്ഷേത്ര
ത്തിൽ നിന്നും ലഭിക്കന്ന നിവേദ്യം, ഷഷ്ഠി ഊട്ട് കഴിച്ച് വ്രതം വീടാവുന്നതാണ്.

ഭഗവാന്‍ സുബ്രഹ്മണ്യന്‍ ശൂര പദ്മാ
സുരനെ നിഹ്രഹിച്ചത് സ്കന്ദ ഷഷ്ടി ദിനത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു. പൂര്‍ണ്ണ വിശ്വാസത്തോടെ ഭക്തിപൂര്‍വ്വം അനുഷ്ടിക്കേണ്ട വ്രതമാണ് ഷഷ്ഠിവ്രതം.
സര്‍പ്പാകൃതി പൂണ്ട് തിരോധാനം ചെയ്ത
ശ്രീ മുരുകനെ സ്വരൂപത്തില്‍ തന്നെ
വീണ്ടും കിട്ടുന്നതിനു വേണ്ടി മാതാവായ
ശ്രീ പാര്‍വ്വതി ദേവി 108 ഷഷ്ഠി വ്രതമെ
ടുത്ത് പ്രത്യക്ഷപെടുത്തിയതായും താരകാസുര നിഗ്രഹത്തിനായുള്ള യുദ്ധസമയത്ത് അപ്രത്യക്ഷനായ ശ്രീ മുരുകനെ യുദ്ധക്കളത്തില്‍ വീണ്ടും എത്തിക്കുവനായി ദേവന്മാര്‍ വ്രതമെടു
ത്ത് ഫലസിദ്ധി നേടിയതായും പുരാണ
ത്തില്‍ പ്രതിപാദിക്കുന്നുണ്ട് . പൂര്‍ണ്ണ ഭക്തിയോടെ ഷഷ്ഠി വ്രതം അനുഷ്ഠി
ക്കുന്നവര്‍ക്ക് ഉദ്ദിഷ്ടകാര്യസിദ്ധി ലഭിക്കുമെന്നത്‌ തീര്‍ച്ചയാണ്.

ഷഷ്ഠിവ്രത ഫലങ്ങൾ
********************************
സന്താനലബ്ധി ,സന്താനങ്ങളുടെ ശ്രേയ
സ്, ശത്രുനാശം, ധനാഭിവൃദ്ധി, ദാമ്പത്യ
സൗഖ്യം തുടങ്ങിയവയാണ് ഷഷ്ഠിവ്രതാ
നുഷ്ഠാനം കൊണ്ടുള്ള പൊതുവേയുള്ള
പുണ്യ ഫലങ്ങൾ ,സർപ്പ ശാപം തീർക്കാ
നും നല്ലതായി പറയുന്നുണ്ട് മാറാവ്യാധി
കൾ, ദു:സ്വപ്നങ്ങൾ, ആഭിചാരദോഷം,
പ്രേതബാധ, അനാരോഗ്യം, ഇഴജന്തുക്ക
ളിൽ നിന്നുള്ള ഭയം തുടങ്ങിയവ പതിവാ
യി വ്രതം എടുക്കുന്നവരെ ബാധിക്കില്ല.
സന്തതികളുടെ സർവൈശ്വര്യത്തിന്നും
വളരേ ഫലമുള്ളഒരു വ്രതമാണിത്.

എന്താണ് വ്രതം
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

പുണ്യം,ആരോഗ്യം,ശ്രേയസ്സ്,ഉദ്ധിഷ്ഠ
കാര്യ സിദ്ധി,ഐശ്വര്യം,ആത്മീയ ഉയർ
ച്ച എന്നിവക്കുവേണ്ടി പുണ്യദിനങ്ങളി
ൽ അനുഷ്ഠിക്കുന്ന ഉപവാസാദികർമ്മ
ങ്ങളാണ് വ്രതങ്ങൾ. പ്രായേണ ചിലവ്
കുറഞ്ഞതും വളരെയധികം ഫല പ്രദവു
മായ ഈ അനുഷ്ഠാനത്തിലൂടെ ഗ്രഹ
ദോഷങ്ങൾ ഉൾപ്പെടെയുള്ള ദോഷങ്ങ
ളുടെ പരിഹാരവും ശാന്തിയും ഈശ്വരാ
നുഗ്രഹവും കൈവരുന്നു എന്നതാണ്
വ്രതങ്ങളുടെ സവിശേഷത...

വ്രതാനുഷ്ഠാനങ്ങൾ കൊണ്ട് ശരീരം,
ചിന്ത, മനസ്സ്, വാക്ക് ഇവയുടെ ശുദ്ധി
യിൽ അധിഷ്ഠിതവുമാണ് വ്രതങ്ങൾ
ഈശ്വര സാക്ഷാൽക്കാരത്തിന് വള
രെ ലളിതമായ മാർഗ്ഗം കൂടിയാണ്
വ്രതങ്ങൾ എന്നു പ്രത്യേകം പറയേണ്ട
തില്ല...സ്നാനം ആഹാരശുദ്ധി തുടങ്ങി
യവയിലൂടെ ശരീരശുദ്ധിയും,ജപം,
ഈശ്വരസ്മരണ,ക്ഷേത്രദര്ശനം
എന്നിവയിലൂടെ മനശ്ശുദ്ധിയും കൈവ
രുന്നു.അങ്ങിനെ വ്രതാനുഷ്ഠാനങ്ങളി
ലൂടെ പൂർവ്വജന്മർജ്ജിതമായതും ഈ
ജന്മത്തിൽ ചെയ്തു പോയ ദുഷ്കർ
മ്മങ്ങളായ പാപങ്ങൾ വ്യതാനുഷ്ഠാന
ത്തിലൂടെ കഴുകിക്കളയുന്നു. അതോ
ടെ നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന
ദുഃഖങ്ങൾക്ക് ശമനവും മോചനവും
സിദ്ധിക്കുന്നു. ഭൗതിക ജീവിതത്തി
ന്റെയും ഉയർച്ചക്കും, ആരോഗ്യത്തിനും
ശ്രേയസ്സിനും വ്രതാനുഷ്ഠാനങ്ങള്
അത്യന്താപേക്ഷിതമാണെന്നത് എല്ല
ഈശ്വര വിശ്വാസികളും കരുതി പോരു
ന്നു.

        #സ്കന്ദഷഷ്ഠി
20/10/2025


#സ്കന്ദഷഷ്ഠി

21-ാം മത് ശ്രീമദ് ഭാഗവത സപ്താഹജ്ജ്ഞത്തിന്റെ 7-ാം ദിവസം         #ശ്രീമദ്_ഭാഗവത_യജ്ഞം
19/10/2025

21-ാം മത് ശ്രീമദ് ഭാഗവത സപ്താഹജ്ജ്ഞത്തിന്റെ 7-ാം ദിവസം


#ശ്രീമദ്_ഭാഗവത_യജ്ഞം

21-ാം മത് ശ്രീമദ് ഭാഗവത സപ്താഹജ്ജ്ഞത്തിന്റെ 6-ാം ദിവസം         #ശ്രീമദ്_ഭാഗവത_യജ്ഞം
18/10/2025

21-ാം മത് ശ്രീമദ് ഭാഗവത സപ്താഹജ്ജ്ഞത്തിന്റെ 6-ാം ദിവസം


#ശ്രീമദ്_ഭാഗവത_യജ്ഞം

🌹രുഗ്മിണി  സ്വയംവരം🌹 അഞ്ചാം ദിവസം ശ്രീമദ് ഭാഗവത സപ്താഹയജ്ഞം
17/10/2025

🌹രുഗ്മിണി സ്വയംവരം🌹

അഞ്ചാം ദിവസം
ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

ശ്രീമദ് ഭാഗവത സപ്തഹായജ്ഞം നാലാം ദിവസംഗോവിന്ദ പട്ടാഭിഷേകം
16/10/2025

ശ്രീമദ് ഭാഗവത സപ്തഹായജ്ഞം

നാലാം ദിവസം

ഗോവിന്ദ പട്ടാഭിഷേകം

21-ാം മത് ശ്രീമദ് ഭാഗവത സപ്താഹജ്ജ്ഞത്തിന്റെ 3-ാം ദിവസമായ ഇന്ന് യജ്ഞശാലയിൽ നടന്ന ഉണ്ണിയൂട്ട്
15/10/2025

21-ാം മത് ശ്രീമദ് ഭാഗവത സപ്താഹജ്ജ്ഞത്തിന്റെ 3-ാം ദിവസമായ ഇന്ന് യജ്ഞശാലയിൽ നടന്ന ഉണ്ണിയൂട്ട്

Address

Madathayil Sree Durga Bhadra Kali Kshethram, Omanapuzha Kattoor P O , Ph:0477 2249313
Alappuzha
477224

Opening Hours

Monday 5:45am - 10:30am
5:45pm - 8pm
Tuesday 5:45am - 10:30am
5:45pm - 8pm
Wednesday 5:45am - 10:30am
5:45pm - 8pm
Thursday 5:45am - 10:30am
5:45pm - 8pm
Friday 5:45am - 11:30am
5:45pm - 8pm
Saturday 5:45am - 10:30am
5:45pm - 8pm
Sunday 5:45am - 10:30am
5:45pm - 8pm

Telephone

+914772249313

Website

Alerts

Be the first to know and let us send you an email when മഠത്തയിൽ ശ്രീ മഹാദുർഗ്ഗാ - ഭദ്രകാളി ദേവി ക്ഷേത്രം #MadathayilTemple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category