Sree Vijayavilasam Subramannya Swami Temple Ponnad

Sree Vijayavilasam Subramannya Swami Temple Ponnad ഓം ശരവണ ഭവ

ഇന്ന് തൃക്കാവടി മഹോത്സവം 🙏✨
01/04/2026

ഇന്ന് തൃക്കാവടി മഹോത്സവം 🙏✨

31/03/2026

തിരുവുത്സവം ആറാം ദിവസം 🙏

പ്രധാന കലാപരിപാടിയായ "നാട്ടരങ്ങ് " ഉദ്ഘാടനം ചെയ്യാൻ എത്തുന്നു പ്രശസ്ത ടെലിവിഷൻ- മിമിക്രി താരം സാജൻ പള്ളുരുത്തി ✨

തിരുവുത്സവം അഞ്ചാം ദിനം (30/03/2026)തിങ്കളാഴ്ച വൈകിട്ട് 8 മുതൽ തിരുവനന്തപുരം സംഘകേളി അവതരിപ്പിക്കുന്ന നാടകം " "ലക്ഷ്മണരേ...
30/03/2026

തിരുവുത്സവം അഞ്ചാം ദിനം (30/03/2026)തിങ്കളാഴ്ച വൈകിട്ട് 8 മുതൽ

തിരുവനന്തപുരം സംഘകേളി അവതരിപ്പിക്കുന്ന നാടകം " "ലക്ഷ്മണരേഖ"

സമർപ്പണം : ആൽത്തറക്കൂട്ടം പൊന്നാട്

തിരുവുത്സവം 2026 ഒന്നാം ദിവസം 🙏
26/03/2026

തിരുവുത്സവം 2026 ഒന്നാം ദിവസം 🙏

ഹരഹരോ......ഹരഹര..... 🙏ശ്രീ വിജയവിലാസം സുബ്രഹ്മണ്യ സ്വാമിയുടെ ഈ വർഷത്തെ തിരുവുത്സവം 2026 മാർച്ച്‌ 26 വ്യാഴാഴ്ച തൃക്കൊടിയേ...
24/03/2026

ഹരഹരോ......ഹരഹര..... 🙏

ശ്രീ വിജയവിലാസം സുബ്രഹ്മണ്യ സ്വാമിയുടെ ഈ വർഷത്തെ തിരുവുത്സവം 2026 മാർച്ച്‌ 26 വ്യാഴാഴ്ച തൃക്കൊടിയേറി 2026 ഏപ്രിൽ 2 വ്യാഴാഴ്ച തിരുആറാട്ടോടുകൂടി പര്യവസാനിക്കുകയാണ് 🙏എല്ലാ ഭക്തജനങ്ങളെയും ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ തിരുസന്നിധിയിലേക്ക് സ്വാഗതം ചെയ്യുന്നു ✨

24/12/2025

ശ്രീ വിജയവിലാസം സുബ്രഹ്മണ്യ സ്വാമിയുടെ തിരുമുൻപിൽ

പൊന്നാട് അയ്യപ്പസേവ സംഘം സമർപ്പിക്കുന്ന🙏

ശ്രീഭദ്ര ഭജന മണ്ഡലിയുടെ നാമാഭിഷേകം ✨

മണ്ഡലചിറപ്പ് മഹോത്സവം 40 ദിവസം 2025 ഡിസംബർ 26 വൈകിട്ട് 7 മണിക്ക് 🙏

🙏🙏❤️
11/04/2025

🙏🙏❤️

12/04/2025 ശനിയാഴ്ച രാവിലെ 7 മണിക്ക് പള്ളിമുക്ക് ജംഗ്ഷനിൽ നിന്നും സ്വീകരണം ആരംഭിച്ചു ശ്രീ വിജയവിലാസം സുബ്രഹ്മണ്യ സ്വാമിയുടെ തിരുസന്നിധിയിൽ എത്തിച്ചേരുന്നു. 🙏❤️

ഇത് പൊന്നാടിന്റെ ചൈത്ര സംഭവം 💥✨

ഓം ശരവണ ഭവ 🙏ഭക്തജനങ്ങളെ....നമ്മുടെ ദേശാനാഥനായ ശ്രീ വിജയവിലാസം സുബ്രഹ്മണ്യ സ്വാമിയുടെ ഇക്കൊല്ലത്തെ തിരുവുത്സവം 2025 ഏപ്രി...
03/04/2025

ഓം ശരവണ ഭവ 🙏

ഭക്തജനങ്ങളെ....

നമ്മുടെ ദേശാനാഥനായ ശ്രീ വിജയവിലാസം സുബ്രഹ്മണ്യ സ്വാമിയുടെ ഇക്കൊല്ലത്തെ തിരുവുത്സവം 2025 ഏപ്രിൽ 5 ശനിയാഴ്ച തൃക്കോടിയേറി ഏപ്രിൽ 11 വെള്ളിയാഴ്ച തൃക്കാവടി വരവോടെയും ഏപ്രിൽ 12 ശനിയാഴ്ച ആറാട്ടോടും കൂടി പര്യവസാനിക്കുകയാണ്. എല്ലാ ഭക്ത ജനങ്ങളെയും ശ്രീ സുബ്രഹ്മണ്യ സ്വാമിയുടെ മണ്ണിലേക്ക് സാദരം ക്ഷണിച്ചു കൊള്ളുന്നു 🙏

ഹര ഹരോ ഹര ഹര ❤️🙏

സ്കന്ദ ഷഷ്‌ഠി മഹോത്സവം 2024🙏ഹര ഹരോ ഹര ഹര 🙏🙏🙏
07/11/2024

സ്കന്ദ ഷഷ്‌ഠി മഹോത്സവം 2024🙏

ഹര ഹരോ ഹര ഹര 🙏🙏🙏

ശ്രീ വിജയവിലാസം സുബ്രഹ്മാണ്യ സ്വാമിക്ക് സ്കന്ദ ഷഷ്ഠി മഹോത്സവം 🙏2024 നവംബർ 2 മുതൽ  7 വരെ 2024 നവംബർ 7 സ്കന്ദ ഷഷ്‌ഠി മഹോത്...
01/11/2024

ശ്രീ വിജയവിലാസം സുബ്രഹ്മാണ്യ സ്വാമിക്ക് സ്കന്ദ ഷഷ്ഠി മഹോത്സവം 🙏

2024 നവംബർ 2 മുതൽ 7 വരെ

2024 നവംബർ 7 സ്കന്ദ ഷഷ്‌ഠി മഹോത്സവം 🙏

Address

Ponnad Po Mannancherry Alappuzha(dist)
Alappuzha
688538

Telephone

+914772291400

Website

Alerts

Be the first to know and let us send you an email when Sree Vijayavilasam Subramannya Swami Temple Ponnad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sree Vijayavilasam Subramannya Swami Temple Ponnad:

Share