24/05/2022
29 വർഷങ്ങൾ വെറുതെ ആയില്ല!!!
അമ്മയുടെ 29 വര്ഷങ്ങള്ക്കു ശേഷമുള്ള സിനിമ കാണൽ വെറുതെ ആയില്ല...
സിനിമയിലെ നായകൻ തന്നെ അതിനുള്ള ഉത്തരം കൊടുത്തിരിക്കുന്നു!!!
29 വർഷങ്ങൾക് മുൻപ് അമ്മയും പപ്പയും ആയി ആകാശദൂത് എന്ന ഫിലിം കണ്ടിറങ്ങുമ്പോൾ ആ തിയേറ്ററിൽ കരയാത്തവരായി ആരുമില്ലായിരുന്നു...
29 വർഷങ്ങൾക് ശേഷം ഇന്നലെ വരയൻ ഫിലിം കണ്ടിറങ്ങുമ്പോൾ മനസു നിറയെ സന്തോഷം ആയിരുന്നു...
നന്ദി ദൈവമേ!!!
ഇന്ന് അതിലേറെ സന്തോഷം...
ഒരുപാടൊരുപാട് സന്തോഷം പ്രിയപ്പെട്ട ആക്ടർ സിജു വിൽസൺ...
This Makes Us, Varayan team Really Happy 🤗❤
Varayan winning the hearts of Family and Youth 😍
running successfully in theatres near you 😊