Pallikkavu Sree Bhagavathy Temple Kakkazham

Pallikkavu Sree Bhagavathy Temple Kakkazham പള്ളിക്കാവ് ശ്രീ ഭഗവതി ക്ഷേത്രം

പള്ളിക്കാവ് ശ്രീ ഭഗവതി യുടെ ലക്ഷാർച്ചന
09/08/2026

പള്ളിക്കാവ് ശ്രീ ഭഗവതി യുടെ ലക്ഷാർച്ചന

പള്ളികാവ് ഭഗവതി ക്ഷേത്രം

06/08/2026

ലക്ഷാർച്ചന ദിവസം രാവിലെ 6 മണിക്ക് കലശപൂജ
6.30 ന് ലക്ഷാർച്ചന ആരംഭം
15 മിനിട്ട് വിശ്രമം
8.30 ന് ജപം തുടരുന്നു.

12 മണിയോട് കൂടി രാവിലത്തെ ജപം സമാപിക്കുന്നു
ഭക്ഷണം

വൈകിട്ട് 4.30 ന് ജപം ആരംഭിച്ച് 6.30 ന് സമാപിക്കുന്നു
തുടർന്ന് ദീപാരാധന
ആത്താഴപ്പൂജ കുങ്കുമാഭിഷേകം
പ്രസാദ വിതരണം
പാൽപ്പായസസദ്യ

05/08/2026

ലക്ഷാർച്ചന ദിവസം രാവിലെ 6 മണിക്ക് കലശപൂജ
6.30 ന് ലക്ഷാർച്ചന ജപം2 ഉരു
15 മിനിട്ട് വിശ്രമം
8.30 ന് ജപം തുടരുന്നു.

12 മണിയോട് കൂടി രാവിലത്തെ ജപം സമാപിക്കുന്നു
ഭക്ഷണം

വൈകിട്ട് 4.30 ന് ജപം ആരംഭിച്ച് 6.30 ന് സമാപിക്കുന്നു
തുടർന്ന് ദീപാരാധന
ആത്താഴപ്പൂജ കുങ്കുമാഭിഷേകം
പ്രസാദ വിതരണം
പാൽപ്പായസസദ്യ

05/08/2026
വേതാളക്കണ്ഠസ്ഥിതയായ ശ്രീ ഭദ്രകാളി എന്നാൽ വേതാളത്തിന്റെ കഴുത്തിൽ (കണ്ഠത്തിൽ) ഇരിക്കുന്നവളോ അല്ലെങ്കിൽ വേതാളത്തെ വാഹനമാക്ക...
02/08/2026

വേതാളക്കണ്ഠസ്ഥിതയായ ശ്രീ ഭദ്രകാളി എന്നാൽ വേതാളത്തിന്റെ കഴുത്തിൽ (കണ്ഠത്തിൽ) ഇരിക്കുന്നവളോ അല്ലെങ്കിൽ വേതാളത്തെ വാഹനമാക്കിയവളോ ആയ ദേവി എന്നാണ് അർത്ഥമാക്കുന്നത്. കേരളീയ ശാക്തേയ-തന്ത്ര പാരമ്പര്യങ്ങളിൽ ദാരികവധത്തിനായി അവതരിച്ച ഭദ്രകാളി ദേവിയുടെ അതിശക്തവും ഉഗ്രവുമായ ഭാവമാണിത്.ശ്രീ ഭദ്രകാളി സ്തുതികളിൽ ഈ സങ്കല്പം വളരെ പ്രാധാന്യത്തോടെ പ്രതിപാദിക്കുന്നു.ഐതിഹ്യവും സങ്കല്പവുംവേതാള വാഹനം: ഭദ്രകാളി ദേവി ദാരികനെ നിഗ്രഹിക്കാൻ യാത്ര തിരിച്ചത് വേതാളത്തിന്റെ പുറത്തേറ്റിയാണ് എന്നാണ് വിശ്വാസം.രൗദ്രഭാവം: ശത്രുനാശം, ഭയനിവാരണം, ദുഷ്ടനിഗ്രഹം എന്നിവയ്ക്കായി ദേവി ഈ ഉഗ്രരൂപം കൈക്കൊള്ളുന്നു.

*പള്ളിക്കാവിലമ്മക്ക് ഇഥം പ്രഥമമായി ലക്ഷാർച്ചന നടത്തപ്പെടുന്നു**ഓഗസ്റ്റ് 8 നു ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുമന s ദാമോദര...
31/07/2026

*പള്ളിക്കാവിലമ്മക്ക് ഇഥം പ്രഥമമായി ലക്ഷാർച്ചന നടത്തപ്പെടുന്നു*
*ഓഗസ്റ്റ് 8 നു ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പുതുമന s ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ*

*ലളിത സഹസ്രനാമങ്ങൾ കൊണ്ടും വേദമന്ത്രങ്ങൾകൊണ്ടും അർച്ചന ചെയ്ത് ദേവിയെ പ്രീതിപ്പെടുത്തുന്നതാണ് ലക്ഷാർച്ചന. - ഈ വിധത്തിൽ അപരാധങ്ങൾ ക്കും പാപങ്ങൾക്കുമുള്ള പരിഹാരമായും, ശാരീരിക -മാനസിക ദുരിതങ്ങളുടെ നിവാരണത്തിനായും ലക്ഷാർച്ചനകളിൽ പങ്കുകൊള്ളുന്നത് പുണ്യമായി കണക്കാക്കുന്നു.*

ഇന്ന് രാവിലെ ക്ഷേത്രത്തിൽ നടന്ന ലക്ഷാർച്ചന കൂപ്പൺ വിതരണം ഉദ്ഘാടനംഅദ്യ കൂപ്പൺ ദേവസ്വം പ്രസിഡണ്ട് ആലപ്പുഴ ക്ലാസിക് റിജൻസി ...
29/07/2026

ഇന്ന് രാവിലെ ക്ഷേത്രത്തിൽ നടന്ന ലക്ഷാർച്ചന കൂപ്പൺ വിതരണം ഉദ്ഘാടനം
അദ്യ കൂപ്പൺ ദേവസ്വം പ്രസിഡണ്ട് ആലപ്പുഴ ക്ലാസിക് റിജൻസി & ക്ലാസിക് കയർ factory ഉടമയായ ശ്രീമതി ചന്ദ്രവല്ലിക്കും മകൻ ശ്രീ ഷാൻ എന്നിവർക്ക് നൽകി.

29/07/2026

ക്ഷേത്രത്തിൽ നടന്ന ലക്ഷാർച്ചന കൂപ്പൺ വിതരണം ഉദ്ഘാടനം
അദ്യ കൂപ്പൺ ദേവസ്വം പ്രസിഡണ്ട് ആലപ്പുഴ ക്ലാസിക് റിജൻസി & ക്ലാസിക് കയർ factory ഉടമയായ ശ്രീമതി ചന്ദ്രവല്ലിക്കും മകൻ ശ്രീ ഷാൻ എന്നിവർക്ക് നൽകി.

Address

Alappuzha
AMBALAPPUZHA

Opening Hours

Monday 5am - 8am
5pm - 8pm
Tuesday 5am - 8am
5pm - 8pm
Wednesday 5am - 8am
5pm - 8pm
Thursday 5am - 8am
5pm - 8pm
Friday 5am - 8am
5pm - 8pm
Saturday 5am - 8am
5pm - 8pm
Sunday 5am - 8am
5pm - 8pm

Website

Alerts

Be the first to know and let us send you an email when Pallikkavu Sree Bhagavathy Temple Kakkazham posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share