SH Sunday School Thottuvathala

Directions

SH Sunday School Thottuvathala തോട്ടുവാത്തല തിരുഹൃദയ സൺഡേ സ്കുളിനെ കുറിച്ച് അറിയേണ്ടതെല്ലാം�

02/11/2025

തോട്ടുവാത്തല തിരുഹൃദയ ദൈവാലയത്തിൽ മാധ്യമ വിശുദ്ധനായ വി. കാർലോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് വണക്കത്തിനായി പ്രതിഷ്ഠിച്ചപ്പോൾ...

02/05/2022
ഇടവക തിരുന്നാൾ⛪ ⛪2K22🗓️ ഏപ്രിൽ28,29,30 മെയ് 1     🌹തിരുനാൾ ആശംസകൾ🌹
27/04/2022

ഇടവക തിരുന്നാൾ⛪ ⛪2K22

🗓️ ഏപ്രിൽ28,29,30 മെയ് 1

🌹തിരുനാൾ ആശംസകൾ🌹

സ്വർഗ്ഗത്തിലായിരുകൊണ്ട് ഭുമിയിലേക്ക് സുകൃത പുഷ്പങ്ങൾ വാരി വിതറുന്നതിനായി സ്വർഗ്ഗീയ നാഥൻ്റെ സന്നിധിയിലേക്ക് യാത്രയായ ചമ്പ...
06/05/2020

സ്വർഗ്ഗത്തിലായിരുകൊണ്ട് ഭുമിയിലേക്ക് സുകൃത പുഷ്പങ്ങൾ വാരി വിതറുന്നതിനായി സ്വർഗ്ഗീയ നാഥൻ്റെ സന്നിധിയിലേക്ക് യാത്രയായ ചമ്പക്കുളം ഫോറോന ചെറുപുഷ്പ മിഷൻ ലീഗ് ജോ. ഡയറക്ടർ സി.മരീസാ കരിക്കംപള്ളി SABS ന് തോട്ടുവാത്തല തിരുഹൃദയ സൺഡേ സ്കുളിൻ്റെ കണ്ണീരിൽ കുതിർന്ന 🌹ആദരാജ്ഞലികൾ.🌹

ചമ്പക്കുളം ഫോറോന കലോത്സവത്തിൽ മാർഗ്ഗംകളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാ...
10/10/2019

ചമ്പക്കുളം ഫോറോന കലോത്സവത്തിൽ മാർഗ്ഗംകളിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ ഒന്നാം സ്ഥാനവും ആൺകുട്ടികളുടെ വിഭാഗത്തിൽ രണ്ടാം സ്ഥാനവും നേടിയ തോട്ടുവാത്തലയുടെ ചുണകുട്ടികൾക്ക് അഭിനന്ദനങ്ങൾ...

വചനത്തിൻ സാക്ഷികളായി കുഞ്ഞുമിഷനറിമാർ................... ചെറുപുഷ്പ മിഷൻലീഗ് 2019-2020 പ്രവർത്തനവർഷ ഉദ്ഘാടനം.........
09/06/2019

വചനത്തിൻ സാക്ഷികളായി കുഞ്ഞുമിഷനറിമാർ................... ചെറുപുഷ്പ മിഷൻലീഗ് 2019-2020 പ്രവർത്തനവർഷ ഉദ്ഘാടനം.........

തോട്ടുവാത്തല തിരുഹൃദയ സൺഡേസ്കൂൾ കുടുംബത്തിലേക്ക് നവാഗതർക്ക് സ്വാഗതം
09/06/2019

തോട്ടുവാത്തല തിരുഹൃദയ സൺഡേസ്കൂൾ കുടുംബത്തിലേക്ക് നവാഗതർക്ക് സ്വാഗതം

2019 -2020 മതബോധന വർഷ സൺഡേ സ്കൂൾ പ്രവർത്തനവർഷ ഉദ്ഘാടനം
09/06/2019

2019 -2020 മതബോധന വർഷ സൺഡേ സ്കൂൾ പ്രവർത്തനവർഷ ഉദ്ഘാടനം

Address

Alappuzha
688501

Website

Alerts

Be the first to know and let us send you an email when SH Sunday School Thottuvathala posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share