വചന വിചിന്തനം

വചന വിചിന്തനം വചന വിചിന്തനം

07/08/2024

സ്വാർത്ഥത ഉപേക്ഷിക്കാറുണ്ടോ ? ദൈവത്തിന്റെ ഇഷ്ടത്തിന് നമ്മുടെ ജീവിതത്തിൽ പ്രാധാന്യം കൊടുക്കാറുണ്ടോ ?

# like # share # subscribe #

07/08/2024
07/08/2024

📖 *വചന വിചിന്തനം* 📖

"അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും" (മര്‍ക്കോ. 1:40)

രോഗത്തിൽ നിന്ന് മോചനം നേടി എല്ലാവരേയും പോലെ ജീവിക്കുവാൻ ആഗ്രഹമുണ്ടായിരുന്ന വ്യക്തിയായിരുന്നു കുഷ്ഠരോഗി. എന്നാൽ അവൻ തന്റെ ആഗ്രഹം പൂർണ്ണമായും ദൈവഹിതത്തിന് സമർപ്പിക്കുകയാണ്. നമുക്കും പല ആഗ്രഹങ്ങളും ആവശ്യങ്ങളും ഉണ്ടാവും അവ ഈ കുഷ്ഠരോഗിയെപ്പോലെ ദൈവഹിതത്തിന് പൂർണ്ണമായി സമർപ്പിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2024 Aug. 08)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ

*നമ്മുടെ ഇഷ്ടവും ദൈവത്തിന്റെ ഇഷ്ടവും*സ്വാർത്ഥത ഉപേക്ഷിക്കാറുണ്ടോ ? ദൈവത്തിന്റെ ഇഷ്ടത്തിന് നമ്മുടെ ജീവിതത്തിൽ പ്രാധാന്യം ...
07/08/2024

*നമ്മുടെ ഇഷ്ടവും ദൈവത്തിന്റെ ഇഷ്ടവും*

സ്വാർത്ഥത ഉപേക്ഷിക്കാറുണ്ടോ ? ദൈവത്തിന്റെ ഇഷ്ടത്തിന് നമ്മുടെ ജീവിതത്തിൽ പ്രാധാന്യം കൊടുക്കാറുണ്ടോ ?

https://youtu.be/BYR_jKSgtms?si=WsTBwPBy2zLR7HtJ

# like # share # subscribe #

മർക്കോ. 1:40 1:40 #

07/08/2024

ദൈവം വസിക്കുന്ന ഇടമാണോ എന്റെ ശരീരം ? ദൈവം നമ്മെ ഉപേക്ഷിക്കുമോ ?

# like # share # subscribe #

07/08/2024

📖 *വചന വിചിന്തനം* 📖

"ഈശോ ദൈവാലയത്തില്‍ പ്രവേശിച്ച് അവിടെ ക്രയവിക്രയം ചെയ്തുകൊണ്ടിരുന്നവരെയെല്ലാം പുറത്താക്കി" (മത്താ. 21:12)

ഈശോ ദൈവാലയം ശുദ്ധീകരിക്കുന്നതുപോലെ ദൈവം വസിക്കുന്ന ആലയമായ നമ്മുടെ ശരീരം ശുദ്ധീകരിക്കുവാൻ നമുക്ക് സാധിക്കണം. ഒത്തിരിയേറെ ദുഷ്ട ചിന്തകളും പ്രവർത്തികളും നിറഞ്ഞതായി നമ്മുടെ ശരീരങ്ങൾ മാറാറുണ്ട്. ഇവ കഴുകി കളയുവാൻ നമുക്ക് സാധിക്കണം. ദൈവത്തിന് വസിക്കുവാൻ യോഗ്യമായവിധം നമ്മുടെ ശരീരത്തെ പരിശുദ്ധിയിൽ കാത്തു സൂക്ഷിക്കുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2024 Aug. 07)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ

*നമ്മെതന്നെ ശുദ്ധീകരിക്കാം ?*ദൈവം വസിക്കുന്ന ഇടമാണോ എന്റെ ശരീരം ? ദൈവം നമ്മെ ഉപേക്ഷിക്കുമോ ?https://youtu.be/FMbchP6V_NU...
06/08/2024

*നമ്മെതന്നെ ശുദ്ധീകരിക്കാം ?*

ദൈവം വസിക്കുന്ന ഇടമാണോ എന്റെ ശരീരം ? ദൈവം നമ്മെ ഉപേക്ഷിക്കുമോ ?

https://youtu.be/FMbchP6V_NU?si=vokxXELSkThvcDXo

# like # share # subscribe #

മത്താ. 21:12 21:12 #

06/08/2024

എല്ലാവരേയും സ്നേഹിക്കുവാൻ എനിക്ക് സാധിക്കുന്നുണ്ടോ ? സ്വാർത്ഥത വെടിഞ്ഞ് നാം സ്നേഹിക്കാറുണ്ടോ ?

# like # share # subscribe #

06/08/2024

📖 *വചന വിചിന്തനം* 📖

"ദൈവം ആണ് നിങ്ങളുടെ പിതാവെങ്കില്‍ നിങ്ങള്‍ എന്നെ സ്നേഹിക്കുമായിരുന്നു" (യോഹ. 8:42)

നമ്മുടെ കർത്താവിന്റെ രൂപാന്തരീകരണ തിരുനാൾ മംഗളങ്ങൾ ഏറെ സ്നേഹത്തോടെ ഏവർക്കും നേരുന്നു. നമ്മുടെ ജീവിതത്തിലും ഈശോയ്ക്കു ഇഷ്ടപ്പെട്ട മകനായി നമുക്ക് രൂപാന്തരീകരണം നടത്താം. ദൈവമക്കളുടെ ലക്ഷണം സ്നേഹമാണ് എന്ന് ഇന്നത്തെ വചനത്തിൽ ഈശോ നമ്മെ ഓർമിപ്പിക്കുന്നു. സ്നേഹം ചൂഷണം ചെയ്യപ്പെടുന്ന ഈ ലോകത്തിൽ എല്ലാവരേയും ആത്മാർത്ഥമായി സ്നേഹിച്ച് ദൈവമക്കളാകുവാൻ നമുക്ക് പരിശ്രമിക്കാം. ദൈവം നമ്മെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ആമ്മേൻ 🙏🏻🙏🏻🙏🏻 (2024 Aug. 06)
സ്നേഹത്തോടെ
ഫാ. തോമസ് മുട്ടേൽ

*ദൈവ മക്കളുടെ അടയാളം ?*എല്ലാവരേയും സ്നേഹിക്കുവാൻ എനിക്ക് സാധിക്കുന്നുണ്ടോ ? സ്വാർത്ഥത വെടിഞ്ഞ് നാം സ്നേഹിക്കാറുണ്ടോ ?htt...
05/08/2024

*ദൈവ മക്കളുടെ അടയാളം ?*

എല്ലാവരേയും സ്നേഹിക്കുവാൻ എനിക്ക് സാധിക്കുന്നുണ്ടോ ? സ്വാർത്ഥത വെടിഞ്ഞ് നാം സ്നേഹിക്കാറുണ്ടോ ?

https://youtu.be/mx2a6jolpuI?si=0_hFSBSpQuKOSIpj

# like # share # subscribe #

യോഹ. 8:42 8:42 #

Address

Alappuzha
688505

Website

Alerts

Be the first to know and let us send you an email when വചന വിചിന്തനം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to വചന വിചിന്തനം:

Share