25/10/2025
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ അമ്പലപ്പുഴ ഗ്രൂപ്പിലെ ക്ഷേത്രങ്ങളുടെ സ്ഥല വിവര കണക്കുകൾ പരിശോധന പ്രകാരം കളർകോട് ക്ഷേത്രത്തിൻ്റെ സ്ഥലവിവരണ പരിശോധ നടത്തി.
ആനന്ദേശ്വരം ക്ഷേത്രം. നവരാക്കൽ ക്ഷേത്രം, ഇരട്ട കുളങ്ങര മഹാദ്രവക്ഷേത്രം, അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം , വണ്ടാനം അയ്യപ്പക്ഷേത്രം,തേവര് നട , അയ്യൻ കോയിക്കൽ ക്ഷേത്രം . എന്നീ ക്ഷേത്രങ്ങളിൽ പരിശോധനയും അളവുകളും കഴിഞ്ഞു. കളർകോട് ക്ഷേത്രത്തിലേയും മുല്ലക്കൽ ക്ഷേത്രത്തിൻ്റെയും അളവുകൾ ഇനി ബാക്കിയുണ്ട്.
പല കോണുകളിൽ നിന്നും തെറ്റിധാരണ പരാമർശ്ശങ്ങൾ വരുന്നതായി കാണുന്നു.
വിശദ വിവരങ്ങൾക്ക് ബോർഡുമായി ബന്ധപ്പെടുക