S N D P branch 21

S N D P branch 21 Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from S N D P branch 21, Hindu temple, ponga po, Alappuzha.

ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥ ശിഷ്യൻ ചങ്ങരംകുമരത്തു കൃഷ്ണൻ അവർകളുടെ ജീവചരിത്രത്തിൽ നിന്ന്‌ ശ്രീനാരായണ ഗുരുസ്വാമികൾക്കു ക...
25/07/2022

ശ്രീനാരായണ ഗുരുദേവൻ്റെ ഗൃഹസ്ഥ ശിഷ്യൻ ചങ്ങരംകുമരത്തു കൃഷ്ണൻ അവർകളുടെ ജീവചരിത്രത്തിൽ നിന്ന്‌

ശ്രീനാരായണ ഗുരുസ്വാമികൾക്കു കൂറെക്കാലം മുമ്പു് രസിക ശിരോമണിയായ ഒരു സന്യാസി ശിഷ്യൻ ഉണ്ടായിരുന്നു. കറുത്തു മെലിഞ്ഞു ക്യശഗാത്രനായ അദ്ദേഹം വെള്ളത്തിൽ എത്ര നേരം വേണമെങ്കിലും യാതൊരു അനക്കവും കൂടാതെ പൊങ്ങുതടി പോലെ പൊന്തിക്കിടക്കും .മരത്തിൻ്റെ മുകളിൽ കയറി കൊമ്പുകളിൽ തൂങ്ങി കിടന്നും അദ്ദേഹം പല കസത്തുകളും കാണിക്കാറുണ്ടായിരുന്നു.

'ജലശായി ' 'മുനിസാമി' എന്നീ പേരുകളിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നതു്.

മുനി സ്വാമിയുമായി സി. കൃഷ്ണൻ തെക്കെ ഇന്ത്യയിലെ പുണ്യ ക്ഷേത്രങ്ങൾ പലതും ഒരിക്കൽ സന്ദർശിക്കുകയുണ്ടായി. ക്ഷേത്രങ്ങളിലൊന്നും തന്നെ വഴിപാടു കൊടുക്കാൻ മുനി സ്വാമി കൃഷ്ണനെ അനുവദിച്ചിരുന്നില്ല.

ആവക യാത്രകളെക്കുറിച്ച് കൃഷ്ണൻ തന്നെ ഇപ്രകാരം എഴുതി വെച്ചിരിക്കുന്നു.

,, കുറെക്കാലം മുമ്പു മിസ്റ്റർ കൃഷ്ണൻ രാമേശ്വരം, തെങ്കാശി, പാപനാശനം ,ശ്രീരംഗം ,ചിതംബരം തിരുവണ്ണാമല മധുര ഈ വക സ്ഥലത്തെ ക്ഷേത്രങ്ങൾ മുനി സ്വാമി എന്നു പേരായ ഒരു സന്യാസിയോടു കൂടി സന്ദർശിച്ചിട്ടുണ്ടായിരുന്നു. യാതൊരു ആഡംബരങ്ങളും കൂടാതെ വെറും ഒരു തീർത്ഥയാത്രക്കാരൻ്റെ നിലയിലാണ് ഇവിടെയൊക്കെ സഞ്ചരിച്ചത് . ....
SMILE
Sree Narayana Mission for Life Excellence
https://chat.whatsapp.com/4YRyIa9pCMV2kk6mn9Eizh

22/07/2022

Address

Ponga Po
Alappuzha
688503

Website

Alerts

Be the first to know and let us send you an email when S N D P branch 21 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category