Gowrinatha Temple

Gowrinatha Temple ലോകാരാധ്യനായ ശ്രീനാരായണ ഗുരുദേവൻറെ ?

വിജയദശമി ദിനത്തിൽ ഇന്ന് ക്ഷേത്രത്തിൽ നടന്ന വിവിധ ചടങ്ങുകൾ .
05/10/2022

വിജയദശമി ദിനത്തിൽ ഇന്ന് ക്ഷേത്രത്തിൽ നടന്ന വിവിധ ചടങ്ങുകൾ .

2021-22 വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ശ്രീനാരായണ മെറിറ്റ് സ്കോളർഷിപ്പ് വിതരണ ചടങ്ങ് .
05/10/2022

2021-22 വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള ശ്രീനാരായണ മെറിറ്റ് സ്കോളർഷിപ്പ് വിതരണ ചടങ്ങ് .

16/05/2022

മാക്കേക്കടവ് ഗൗരിനാഥ ക്ഷേത്രതീലെ 2022 വർഷത്തെ ശ്രീമദ് ഭാഗവത സപ്താഹയജ്ഞത്തിന് 2022 മെയ് 15 ഞായറാഴ്ച സമാരംഭം കുറിക്കുന്നു .

08/05/2022

വാർത്താക്കുറിപ്പ്.

മാക്കേക്കടവ് ശ്രി.ഗൗരീനാഥ ക്ഷേത്രത്തിലെ 20 മത് ശ്രിമദ് ഭാഗവത സപ്താഹ യജ്ഞo 2022 മെയ്യ് 15 മുതൽ 22 വരെ ക്ഷേത്രാ ചാരമര്യാദകളോടെ നടത്തപ്പെടുന്നു. 20 മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൽ പങ്കുകൊള്ളുവാൻ എല്ലാ ഭകത ജനങ്ങളേയും ആദരപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.

ക്ഷേത്ര ഭരണ സമിതി
ശ്രി ഗൗരീനാഥ ക്ഷേത്രം
മാക്കേക്കടവ്

Address

Alappuzha
688526

Telephone

+16282593253

Website

Alerts

Be the first to know and let us send you an email when Gowrinatha Temple posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Gowrinatha Temple:

Share

Category