All Saints CSI church Kidangara

All Saints CSI church Kidangara Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from All Saints CSI church Kidangara, Religious organisation, All saints csi church kidangara, Alappuzha.

മദ്ബഹ നിർമാണത്തിന് തുടക്കം കുറിച്ച  ബഹുമാനപ്പെട്ട റവ.ദാസ് ജോർജ് അച്ചനെയും റോണി ജോർജ് സാറിനും കിടങ്ങറ സഭയുടെ പേരിൽ ഉപഹാരങ...
06/07/2021

മദ്ബഹ നിർമാണത്തിന് തുടക്കം കുറിച്ച ബഹുമാനപ്പെട്ട റവ.ദാസ് ജോർജ് അച്ചനെയും റോണി ജോർജ് സാറിനും കിടങ്ങറ സഭയുടെ പേരിൽ ഉപഹാരങ്ങൾ നൽകുന്നു

കിടങ്ങറ ഓൾ സെയിന്റ്സ് സി.എസ്.ഐ. സഭയുടെ മദ്ബഹ ബിഷപ് പ്രതിഷ്ഠിച്ചു ചങ്ങനാശ്ശേരി ഇടവകയുടെ ഉപസഭയായ കിടങ്ങറ ഓൾ സെയിന്റ്സ് സി....
06/07/2021

കിടങ്ങറ ഓൾ സെയിന്റ്സ് സി.എസ്.ഐ. സഭയുടെ മദ്ബഹ ബിഷപ് പ്രതിഷ്ഠിച്ചു
ചങ്ങനാശ്ശേരി ഇടവകയുടെ ഉപസഭയായ കിടങ്ങറ ഓൾ സെയിന്റ്സ് സി.എസ്.ഐ. സഭയുടെ പുതിയതായി നിർമിച്ച മദ്ബഹായുടെ പ്രതിഷ്ഠ ജൂലൈ 5 തിങ്കളാഴ്ച വൈകിട്ട് 3.30 മണിക്ക് മഹായിടവക ബിഷപ്പ് റൈറ്റ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ചങ്ങനാശ്ശേരി ഇടവക വികാരി റവ. ജിജി ജോൺ ജേക്കബ്, മുൻ വികാരി റവ. ദാസ് ജോർജ്, ബിഷപ്പ് ചാപ്ലയിൻ റവ. ജിബിൻ തമ്പി, സഭാ ശുശ്രൂഷകൻ ഷിന്റു ജോൺ, മുൻ സഭാ ശുശ്രൂഷകൻ റോണി ജോർജ് എന്നിവർ പങ്കെടുത്തു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു സഭാ കമ്മിറ്റി മാത്രം സന്നിഹിതരായിരുന്നു, മറ്റു സഭാ ജനങ്ങൾക്ക് ഓൺലൈനിൽ ലൈവ് ആയിട്ട് കാണാൻ സംവിധാനവും ഒരുക്കിയിരുന്നു. ചെറിയ ഒരു സഭയെങ്കിലും വളർച്ചയ്ക്കായി സഭാജനം കാണിച്ച ഉത്സാഹത്തെ ബിഷപ് അഭിനന്ദിച്ചു.

കിടങ്ങറ ഓൾ സെയിന്റ്സ് സി എസ് ഐ സഭാ ശുശ്രൂഷകൻ Rony George ന് ജന്മദിനാശംസകൾ😍🎂
23/02/2020

കിടങ്ങറ ഓൾ സെയിന്റ്സ് സി എസ് ഐ സഭാ ശുശ്രൂഷകൻ Rony George ന് ജന്മദിനാശംസകൾ😍🎂

പള്ളം വൈദിക ജില്ലാ മിഷൻ കൂട്ടായ്മ കിടങ്ങറ ഓൾ സെയിന്റ്സ് സി എസ് ഐ സഭയിൽ നടന്നപ്പോൾ
23/02/2020

പള്ളം വൈദിക ജില്ലാ മിഷൻ കൂട്ടായ്മ കിടങ്ങറ ഓൾ സെയിന്റ്സ് സി എസ് ഐ സഭയിൽ നടന്നപ്പോൾ

New members of All Saints CSI Church Choir😍
26/12/2019

New members of All Saints CSI Church Choir😍

Address

All Saints Csi Church Kidangara
Alappuzha

Website

Alerts

Be the first to know and let us send you an email when All Saints CSI church Kidangara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share