The Roman Catholic Diocese of Alleppey

The Roman Catholic Diocese of Alleppey Official page Of The Roman Catholic Diocese Of Alleppey, Kerala, India

“കരിയർ കണക്ട് 2026” ചേർത്തല, സെൻ്റ. മൈക്കിൾ സ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി “കരിയർ കണക്ട് 2026”...
22/05/2026

“കരിയർ കണക്ട് 2026”

ചേർത്തല, സെൻ്റ. മൈക്കിൾ സ് കോളേജിൻ്റെ ആഭിമുഖ്യത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കായി “കരിയർ കണക്ട് 2026” എന്ന പേരിൽ കരിയർ ഗൈഡൻസ് വെബിനാർ സംഘടിപ്പിക്കുന്നു. മെയ് 23-ന് ഉച്ചയ്ക്ക് 2 മണിക്ക് ഓൺലൈനായി നടത്തപ്പെടുന്ന പരിപാടിയിൽ പ്രശസ്ത കരിയർ ഗുരുവായ ഡോ പി. ആർ വെങ്കിട്ടരാമൻ ക്ലാസ് നയിക്കും. പ്ലസ് ടു കഴിഞ്ഞുള്ള മികച്ച പഠന-തൊഴിൽ അവസരങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്രദമായ മാർഗനിർദേശങ്ങൾ ലഭ്യമാക്കുക എന്നതാണ് വെബിനാറിൻ്റെ ഉദ്ദേശലക്ഷ്യം.
വിദ്യാഭ്യാസ സാധ്യതകൾ, തൊഴിൽ മേഖലകളിലെ പുതിയ പ്രവണതകൾ, മത്സര പരീക്ഷകൾ, ഭാവി കരിയർ പ്ലാനിംഗ് തുടങ്ങിയ വിഷയങ്ങൾ വെബിനാറിൽ വിശദമായി അവതരിപ്പിക്കും.
പരിപാടിയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂർ രജിസ്ട്രേഷൻ നടത്തേണ്ടതാണ്. രജിസ്ട്രേഷൻ ലിങ്കും ക്യൂആർ കോഡും താഴെ കൊടുത്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9947220063, 9947136486 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

 # #സ്വർഗാരോഹണതിരുനാൾ .
17/05/2026

# #സ്വർഗാരോഹണ
തിരുനാൾ .

  .Beloved father of Rev Fr Varghese Cheriyasseril passed away this morning.Funeral services: St Xavier's Church Azheeka...
17/05/2026

.
Beloved father of Rev Fr Varghese Cheriyasseril passed away this morning.
Funeral services: St Xavier's Church Azheekal
Date :17 May 2026
Time: 4.30 pm

16/05/2026

തെക്കേചെല്ലാനം സെന്റ് ജോർജ് ഇടവകയിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികൾ

 ☘️
15/05/2026

☘️

  ||  ||   || . •സന്യാസ സമർപ്പണത്തിന്റെ സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും ആഘോഷിക്കുന്ന ആലപ്പുഴ വിസിറ്റേഷൻ സന്യാസ സഭയിലെ സഹ...
14/05/2026

|| || || . •
സന്യാസ സമർപ്പണത്തിന്റെ സിൽവർ ജൂബിലിയും ഗോൾഡൻ ജൂബിലിയും ആഘോഷിക്കുന്ന ആലപ്പുഴ വിസിറ്റേഷൻ സന്യാസ സഭയിലെ സഹോദരിമാർക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിക്കുന്നു.

 #ആശംസകൾ 🪴കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമാൻ വി .ഡി .സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ.🪴🌿
14/05/2026

#ആശംസകൾ 🪴
കേരളത്തിന്റെ പതിമൂന്നാം മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമാൻ വി .ഡി .സതീശന് ഹൃദയം നിറഞ്ഞ ആശംസകൾ.🪴🌿

 •പ്രൊഫസർ കെ. വി. ഉമ്മച്ചൻ (85), കുന്നേൽ, മനക്കോടം,**റിട്ടയേഡ് പ്രൊഫസർ, സെൻറ് മൈക്കിൾസ് കോളേജ്, ചേർത്തല, നിര്യാതനായി.**അ...
11/05/2026


പ്രൊഫസർ കെ. വി. ഉമ്മച്ചൻ (85), കുന്നേൽ, മനക്കോടം,*
*റിട്ടയേഡ് പ്രൊഫസർ, സെൻറ് മൈക്കിൾസ് കോളേജ്, ചേർത്തല, നിര്യാതനായി.*

*അദ്ദേഹത്തിന്റെ ശവസംസ്കാര ചടങ്ങ് പന്ത്രണ്ടാം തീയതി ചൊവ്വാഴ്ച വൈകുന്നേരം 3.30ന് മായിത്തറ തിരു ഹൃദയ ദൈവാലയത്തിൽ നടത്തപ്പെടുന്നതാണ്.*

ആലപ്പുഴ രൂപത സുവിശേഷഭവന്റെ വാർഷികാഘോഷം Gaudium Fidei ആലപ്പുഴ രൂപത മെത്രാൻ അഭിവന്ദ്യ ജെയിംസ് റാഫേൽ ആനപറമ്പിൽ ഉദ്ഘാടനം ചെയ...
09/05/2026

ആലപ്പുഴ രൂപത സുവിശേഷഭവന്റെ വാർഷികാഘോഷം Gaudium Fidei ആലപ്പുഴ രൂപത മെത്രാൻ അഭിവന്ദ്യ ജെയിംസ് റാഫേൽ ആനപറമ്പിൽ ഉദ്ഘാടനം ചെയ്തു. രൂപത വികാരി ജനറൽ മോ. ജോയ് പുത്തൻവീട്ടിൽ, പ്രശസ്ത ഗാനരചയിതാവ് ശ്രീ ബേബി ജോൺ കലയൻന്താനി എന്നിവർ പങ്കെടുത്തു.

 •  .ആലപ്പുഴ സുവിശേഷഭവൻ മതബോധനകേന്ദ്രം വാർഷികാഘോഷം.
08/05/2026

• .
ആലപ്പുഴ സുവിശേഷഭവൻ മതബോധനകേന്ദ്രം വാർഷികാഘോഷം.

 •
08/05/2026

Address

Alappuzha
688001

Alerts

Be the first to know and let us send you an email when The Roman Catholic Diocese of Alleppey posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to The Roman Catholic Diocese of Alleppey:

Share