St Xaviers Church Mithrakary

St Xaviers Church Mithrakary This is the Official Page of Mithrakary Church

വിശുദ്ധവാരം ആചരിച്ചു മിത്രക്കരി സെൻറ് സേവിയേഴ്‌സ് ദേവാലയത്തിൽ വിശുദ്ധവാരം ആചരിച്ചു.കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചു...
04/04/2021

വിശുദ്ധവാരം ആചരിച്ചു
മിത്രക്കരി സെൻറ് സേവിയേഴ്‌സ് ദേവാലയത്തിൽ വിശുദ്ധവാരം ആചരിച്ചു.കോവിഡ് പ്രോട്ടോകോൾ കൃത്യമായി പാലിച്ചുകൊണ്ട് നടന്ന തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ: തോമസ് കാട്ടൂർ കാർമ്മികത്വം വഹിച്ചു. ഓശാന ഞായറാഴ്ച്ച കരുത്തോല വെഞ്ചരിപ്പും,പെസഹാ വ്യാഴാഴ്ച്ച കാലുകഴുക്കൽ ശുശ്രൂഷയും ദുഃഖ വെള്ളിയാഴ്ച കുരിശിൻറെ വഴിയും പീഡാനുഭവ തിരുകർമ്മങ്ങളും,ദുഃഖ ശനിയാഴ്ച വെള്ളം വെഞ്ചരിപ്പും,ഞായറാഴ്ച്ച ഉയിർപ്പ് തിരുനാൾ കർമ്മങ്ങളും നടന്നു.മുഴുവൻ തിരുകർമ്മങ്ങളും ഇവടകയുടെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ തത്സമയം ലൈവ് ആയി പ്രദർശിപ്പിച്ചു.

04/04/2021
ദുഃഖ ശനിയാഴ്ച  തിരുകർമ്മങ്ങളിൽ നിന്നും
03/04/2021

ദുഃഖ ശനിയാഴ്ച തിരുകർമ്മങ്ങളിൽ നിന്നും

പീഡാനുഭവ വെള്ളി തിരുകർമ്മങ്ങളിൽ നിന്നും
02/04/2021

പീഡാനുഭവ വെള്ളി തിരുകർമ്മങ്ങളിൽ നിന്നും

Address

Mithrakary
Alappuzha
689595

Alerts

Be the first to know and let us send you an email when St Xaviers Church Mithrakary posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category