27/10/2025
ദൈവത്തിനു സ്തുതി ❣️
ഇന്നലെ നമ്മുടെ ജപമാല റാലി ഭംഗിയായി നടന്നു. കഞ്ഞിപ്പാടം പള്ളിയിൽ നിന്നും 9.30ന് ആരംഭിച്ച റാലി 3 മണിയോടുകൂടി മാരാരിക്കുളം പള്ളിയിൽ എത്തിച്ചേർന്നു. 30 പേരോളം റാലിയിൽ പങ്കെടുത്തു. ഓരോ ഇടവകയിലും നമ്മളെ സ്നേഹത്തോടെ സ്വീകരിച്ച പ്രിയ വൈദീകർക്കും പങ്കെടുത്ത ഓരോരുത്തർക്കും നന്ദി✨