14/10/2025
കളമെഴുത്തും പാട്ടും❤️
മദ്ധ്യതിരുവിതാംകൂറിലെ ദേവീക്ഷേത്രങ്ങളിൽ വെച്ച് ആചാരവും അനുഷ്ഠാനവും സമന്വയിപ്പിച്ച് ഐശ്വര്യ സമ്പത് സമൃദ്ധി, രോഗശാന്തി, സർവ്വോപരി ദേശരക്ഷയ്ക്കും വേണ്ടി നടത്തപ്പെടുന്ന ശക്തിദായകമായ വഴിപാട് ആണ് കളമെഴുത്തും പാട്ടും.മണ്ഡലപൂജ ചിറപ്പ് മഹോത്സവത്തോടാനുബന്ധിച്ചു മുട്ടാർ കൊച്ചുകൊടുങ്ങല്ലൂർ അമ്മയുടെ തിരുസന്നിധിയിൽ ആണ്ടുതോറും കളമെഴുത്തും പാട്ടും വഴിപാട് നടത്തി വരികയാണ്. ഈ വർഷത്തെ ചിറപ്പ് 2025 നവംബർ 17 മുതൽ 2025 ഡിസംബർ 26 വരെ ആചരിക്കപ്പെടുകയാണ്.🙏............അമ്മേ ശരണം...........