IPC Bethel Kanjoor

Call Directions Contact the place of worship

IPC Bethel Kanjoor Church

കർത്താവിനു മഹത്വം ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിൽപ്പെട്ട കാഞ്ഞൂർ ബഥേൽ സഭയുടെ നവീകരിച്ച ആലയത്തിന്റെയും പുതിയതായി പണികഴിപ്...
02/09/2026

കർത്താവിനു മഹത്വം
ഐപിസി ആലപ്പുഴ വെസ്റ്റ് സെന്ററിൽപ്പെട്ട കാഞ്ഞൂർ ബഥേൽ സഭയുടെ നവീകരിച്ച ആലയത്തിന്റെയും പുതിയതായി പണികഴിപ്പിച്ച പാഴ്സനേജിന്റെയും സമർപ്പണ ശുശ്രൂഷ
ദൈവഹിതമായാൽ 17/10/2026 ശനിയാഴ്ച 10 AM ന് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ എബ്രഹാം ജോർജ്ജ് നിർവഹിക്കുന്നു ഈ ശുശ്രൂഷയിൽ എല്ലാ പ്രിയപ്പെട്ടവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു

26/07/2026

വൻ ശോധനാ വേളയിൽ
തീച്ചൂളയിൻ നടുവിൽ
ചാരത്തണഞ്ഞു രക്ഷിച്ച
മമ കാന്തനെ നിൻ സ്നേഹമോർക്കുമ്പോൾ...

13/07/2026

എന്റെ സമ്പത്തെന്നു ചൊല്ലുവാൻ വേറെയില്ലൊന്നും
യേശു മാത്രം സമ്പത്താകുന്നു
ചാവിനെവെന്നുയിർത്തവൻ വാനലോകമതിൽച്ചെന്നു
സാധുവെന്നെ ഓർത്തു നിത്യം താതനോടു യാചിക്കുന്നു

29/06/2026

സൺ‌ഡേ ആരാധന

28/06/2026

നിന്റെ ഹിതംപോലെയെന്നെ
നിത്യം നടത്തിടേണമേ
എന്റെ ഹിതം പോലെയല്ലേ
എൻപിതാവേ എൻയഹോവേ

സ്നാന ശുശ്രുഷ 21/06/2026
22/06/2026

സ്നാന ശുശ്രുഷ
21/06/2026

22/06/2026

സ്നാനം 21/06/26

22/06/2026

സ്നാനത്തിനായി സ്നാന കടവിലേക്ക് പോകുന്നു

Address

Kanjoor
Alappuzha

Telephone

+919847171283

Website

Alerts

Be the first to know and let us send you an email when IPC Bethel Kanjoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to IPC Bethel Kanjoor:

Shortcuts

Share

Category