Brahmana samhoom alappuzha

Brahmana samhoom alappuzha Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Brahmana samhoom alappuzha, Hindu temple, Brahmana Samooham Street, Alappuzha.

14/01/2026
26/07/2024

*ആലപ്പുഴ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ ആറാമത് കോടി അർച്ചനയോട് അനുബന്ധിച്ച് മുല്ലയ്ക്കൽ ക്ഷേത്രത്തിൽ നടന്ന വിളക്കുപൂജ*🙏🏻

21/07/2024

*ആലപ്പുഴ മുല്ലയ്ക്കൽ ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിലെ ആറാമത് കോടിയാർച്ചനയ്ക്ക് തുടക്കം കുറിച്ചുകൊണ്ട് ക്ഷേത്രം തന്ത്രി ശ്രീ പുതുമന വാസുദേവൻ നമ്പൂതിരി അവർകളുടെ മുഖ്യകാർമികത്വത്തിൽ നടന്ന കലശ പൂജ 🙏🏻*

20/07/2024

*ആലപ്പുഴ മുല്ലയ്ക്കൽ ശ്രീ രാജ രാജേശ്വരീ ക്ഷേത്രം*

*6 ആമത് കോടിയർച്ചന*

*2024 ജൂലൈ 21 മുതൽ ഓഗസ്റ്റ്‌ 16 വരെ*

25/03/2023

Swami alangaram🙏
Swami saranam🙏
All are welcome🙏

23/03/2023

ശാസ്താ പ്രീതി കാൽനാട്ടു കർമ്മം 2023

Alappuzha brahmana samhoom sasthapreethi 2023🙏Swami saranam🙏All are welcome🙏😇
23/03/2023

Alappuzha brahmana samhoom sasthapreethi 2023🙏
Swami saranam🙏
All are welcome🙏😇

01/02/2023

2023 LAKSHARCHANA ALANGARAM
SWAMI SARANAM🙏

25/03/2021

പ്രിയ സമുദായാംഗങ്ങളെ,

ഈ വർഷത്തെ പൈങ്കുനി ഉത്ര മഹോത്സവം, 2021 മാർച്ച് 28 (ഞായറാഴ്ച) ഭക്തിപുരസ്സരം നടത്തപ്പെടുന്നതാണ്.

രാവിലെ 6 മണി മുതൽ 8.30 വരെ രുദ്രാഭിഷേകം
8.30 ന് 108 നീരാജനം
9.00 മുതൽ 12 വരെ ശ്രീ ഹരിഹരപുത്രസ്വാമി സഹസ്രനാമ അർച്ചന, വേദ പാരായണം,
12 ന് നിവേദ്യം, ദീപാരാധന
12.15 ന് സമാരാധന

എല്ലാ സമൂഹാംഗങ്ങളും ചടങ്ങുകളിൽ പങ്കെടുത്ത്, ശ്രീ ഹരിഹരപുത്ര സ്വാമിയുടെ അനുഗ്രഹങ്ങൾ നേടണമെന്ന് വിനയപൂർവ്വം അഭ്യർത്ഥിക്കുന്നു.

പി. വെങ്കിട്ടരാമ അയ്യർ, പ്രസിഡൻ്റ്
എച്ച്. നാരായണൻ, സെക്രട്ടറി
ആർ. സുബ്രഹ്മണ്യം, ട്രഷറർ

ആലപ്പുഴ,
22-03-2021

(കോവിഡ് നിയന്ത്രണങ്ങൾ ഇപ്പോഴും നിലവിലുള്ളതിനാൽ, സർക്കാർ നിർദ്ദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ചടങ്ങുകൾ നടത്തപ്പെടുന്നത്.
ചടങ്ങുകളിൽ പങ്കെടുക്കുന്ന എല്ലാ സമുദായാംഗങ്ങളും, മഠത്തിനുള്ളിൽ കയറുന്നതിനു മുൻപ് സാനിറ്റൈസർ ഉപയോഗിക്കുകയും, മാസ്ക്കുകൾ ധരിക്കുകയും, സാമൂഹ്യ അകല പാലിക്കുകയും ചെയ്യേണ്ടത് നിർബ്ബന്ധമാണ്.
സമൂഹം പ്രവർത്തകർ നൽകുന്ന നിർദ്ദേശങ്ങൾ കർശനമായും പാലിക്കുന്നതിനും പ്രത്യേകം ശ്രദ്ധിക്കണം.

(നീരാജന വഴിപാട് സമർപ്പിക്കുന്നത് ശ്രീമതി. രാധാ സുബ്രഹ്മണ്യവും, സമാരാധന സമർപ്പിക്കുന്നത് ഒരു സമുദായാംഗവുമാണ്.)

16/01/2021

മാന്യമഹാജനങ്ങളെ,

*എ വി പി* എന്ന സ്ഥാപനം തുടങ്ങീട്ട് 75 വർഷം പൂർത്തിയാകുന്ന ഈ അസുലഭ മുഹൂർത്തത്തിൽ ഇന്ന് വൈകുന്നേരം 6:30 മുതൽ *ശ്രീ പൂർണ്ണ പുഷ്കലാംബ സമേത ഹരിഹരപുത്രസ്വാമിക്ക്* പ്രത്യേക പൂജകളും *പുഷ്പാഭിഷേകവും* ശ്രീ. പി വെങ്കിട്ടരാമ അയ്യരും കുടുംബം നടത്തുന്ന കാര്യം നിങ്ങളെ ഏവരെയും സസന്തോഷം അറിയിച്ചുകൊള്ളുന്നു.

കോവിഡ് 19 നോട് അനുബന്ധിച്ച് പ്രസ്തുത പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കാത്ത ആൾക്കാർക്ക് ബ്രാഹ്മണ സമൂഹം ഫേസ്ബുക്ക്‌ പേജിലൂടെ തത്സമയ സംപ്രേഷണം ഉണ്ടായിരിക്കുന്നതാണ്. ലിങ്ക് ഇതിനോടൊപ്പം ചേർക്കുന്നു
https://www.facebook.com/madathummurryvasan/

പ്രസ്തുത പരിപാടിയിൽ പങ്കെടുത്ത് ശ്രീ ധർമ്മ ശാസ്താവിന്റെ അനുഗ്രഹത്തിന് പാത്രീഭൂതരാകണമെന്ന് വിനയപുരസരം അഭ്യർത്ഥിക്കുന്നു

സ്വാമി ശരണം അയ്യപ്പ 🙏🏻🙏🏻

Hindu temple

Address

Brahmana Samooham Street
Alappuzha
688011

Opening Hours

Monday 6am - 9:30am
5pm - 8pm
Tuesday 6am - 9:30am
5pm - 8pm
Wednesday 6am - 9:30am
5pm - 8pm
Thursday 6am - 9:30am
5pm - 8pm
Friday 6am - 9:30am
5pm - 8pm
Saturday 6am - 9:30am
5pm - 8pm
Sunday 6am - 9:30am
5pm - 8pm

Telephone

+19496332846

Website

Alerts

Be the first to know and let us send you an email when Brahmana samhoom alappuzha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Brahmana samhoom alappuzha:

Share

Category