Perathuvilayil kshetra - Kavu, Chennithala.

Perathuvilayil kshetra - Kavu, Chennithala. പേരാത്ത് വിളയിൽ ക്ഷേത്ര - കാവ് : ഏകദേശം 500 വർഷത്തെ പഴക്കം രേഖപ്പെടുത്തിയിരിക്കുന്നു.

Dr.Dipin Kumar RDr. Sai LekshmiMrs. Lekha Kumariഎന്നിവരെ കുടുംബയോഗം ആദരിക്കുകയുണ്ടായി...
22/02/2026

Dr.Dipin Kumar R
Dr. Sai Lekshmi
Mrs. Lekha Kumari
എന്നിവരെ കുടുംബയോഗം ആദരിക്കുകയുണ്ടായി...

22/02/2026

2026 ക്ഷേത്ര കാവു പൂജ ഭംഗി ആയി ഭഗവാൻ പൂർത്തിയാക്കി...

പുതിയ രണ്ടു കുടുംബങ്ങൾ നമ്മളിലേക്ക് എത്തിയിരിക്കുന്നു...ആതിരയുടെ husband മിഥുനും;ലക്ഷ്മിയുടെ husband സന്ദീപും മിഥുനും സന...
23/02/2025

പുതിയ രണ്ടു കുടുംബങ്ങൾ നമ്മളിലേക്ക് എത്തിയിരിക്കുന്നു...

ആതിരയുടെ husband മിഥുനും;
ലക്ഷ്മിയുടെ husband സന്ദീപും

മിഥുനും സന്ദീപും തമ്മിൽ ഒരു സാമ്യം ഉണ്ട്; രണ്ടു പേരുടെയും മുഖത്ത് എപ്പോഴും ചിരി ആണ് ഉള്ളത്...

മിഥുൻ ഒരു IT professional ആണ്,
സന്ദീപ് ഒരു കലാകാരൻ ആണ് (മ്യൂസിക് ഡയറക്ടർ).

രണ്ടു പേരെയും അവരുടെ കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നു...

23/02/2025

....കുടുംബ ക്ഷേത്ര പൂജ 2025 ൽ നിന്ന്...

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം...
കുടുംബം വലുതാവുമ്പോൾ അതിൻ്റെ സൗന്ദര്യവും വർദ്ധിക്കുന്നു; ഒപ്പം ഐശ്വര്യവും.
കുടുംബ പരദേവത ശക്തിപ്പെടുമ്പോൾ; സന്തോഷിക്കുമ്പോൾ; എല്ലാ കുടുംബങ്ങളിലും അതിൻ്റെ പ്രകമ്പനം അനുഭവവേദ്യമാകുന്നു...അമ്മ കനിയുന്നു. പുതിയ ആൾക്കാർ കുടുംബത്തിലേക്ക് വരുന്നത് പോലെ, പഴയ ആൾക്കാർ മറയുന്നു... മറഞ്ഞവർ കാണുന്നു, സന്തോഷിക്കുന്നു...ഇമ്പമുള്ള ഈ കുടുംബത്തിലെ ഐക്യത്തെ കണ്ട്...
.... പേരാത്തുവിള കുടുംബം....

പേരത്തുവിളകുടുംബത്തിൻ്റെ നിയുക്ത പ്രസിഡൻ്റ് ശ്രീ. രവീന്ദ്രൻ പിള്ളയ്ക്ക് അഭിനന്ദനങ്ങൾ.....
23/02/2025

പേരത്തുവിളകുടുംബത്തിൻ്റെ നിയുക്ത പ്രസിഡൻ്റ് ശ്രീ. രവീന്ദ്രൻ പിള്ളയ്ക്ക് അഭിനന്ദനങ്ങൾ.....

05/10/2024
ഞങളുടെ കുട്ടികൾ വലുതാകുന്നു, ഒപ്പം കുടുംബത്തിൻ്റെ വലിപ്പവും. 3 കുട്ടികൾ നമ്മളിലേക്ക് വന്നു ഒപ്പം അവരുടെ കുടുംബങ്ങളും.. ന...
22/02/2024

ഞങളുടെ കുട്ടികൾ വലുതാകുന്നു, ഒപ്പം കുടുംബത്തിൻ്റെ വലിപ്പവും. 3 കുട്ടികൾ നമ്മളിലേക്ക് വന്നു ഒപ്പം അവരുടെ കുടുംബങ്ങളും.. നാളത്തെ കാവിൻ്റെ അവകാശികൾ ...അവർ ഞങ്ങളെയും അവർക്കൊപ്പം ചേർത്ത് നിർത്തട്ടെ.

സർവ്വ സുഖങ്ങളും ഭാഗ്യങ്ങളും ഈശ്വരാധീനവും സത്സന്താനയോഗവും ജീവിതയാത്രയിൽ ഉണ്ടാവാൻ കുടുംബാംഗങ്ങൾ ഒന്നായി പ്രാർത്ഥിച്ചു കൊണ്ട് ഒരു ചെറു സമ്മാനം നൽകി...

(a) Mr.Prabhu R Krishna spouse of Ms.Sreelakshmi.

(b) Mrs. Parvathi Prakash spouse of Mr.Ashwin Madhu

(c) Ms Aswathy Bose spouse of Mr.Rohith S Nair

കുടുംബത്തിലെ കാരണവസ്ഥാനം അലങ്കരിക്കുന്നവരെ ആദരിക്കുന്നതിൻ്റെ ഭാഗമായി വാർഷിക പൂജയോട് അനുബന്ധം ആയി സംഘടിപ്പിച്ച മീറ്റിംഗിൽ...
22/02/2024

കുടുംബത്തിലെ കാരണവസ്ഥാനം അലങ്കരിക്കുന്നവരെ ആദരിക്കുന്നതിൻ്റെ ഭാഗമായി വാർഷിക പൂജയോട് അനുബന്ധം ആയി സംഘടിപ്പിച്ച മീറ്റിംഗിൽ നിന്ന്...

(a) ശ്രീ. ചന്ദ്രശേഖരൻ പിള്ളയെ (83) (എത്താൻ സാധിക്കാത്തതിനാൽ പകരം പത്നി ശ്രീമതി.ചെല്ലമ്മ) ശ്രീ.രവീന്ദ്രൻ പിള്ള ആദരിക്കുന്നു.

(b) ശ്രീ. G. കൃഷ്ണ പിള്ളയെ (82) ആദരിക്കുന്നത് ശ്രീമതി.കമലമ്മ.

കുടുംബാംഗങ്ങൾ എല്ലാവരും ആയുരാരോഗ്യ സൗഖ്യം നേർന്നു..

മാതൃഭൂമി ന്യൂസ് പേപ്പർ...
21/02/2024

മാതൃഭൂമി ന്യൂസ് പേപ്പർ...

ജന്മഭൂമി news paper....
21/02/2024

ജന്മഭൂമി news paper....

19/02/2024

SREE RADHEYAM BHAJANS HARIPAD

ഉമ്മന്നൂർ ശ്രീലാൽജി ആയിരുന്നു മനസ്സിൽ പക്ഷേ അദ്ദേഹത്തിന് ഞങളുടെ slot പറ്റില്ല എന്ന് വന്നപ്പോൾ പിന്നെ പ്രോഗ്രാം ബുക്ക് ചെയ്യുവാൻ ഒരു കൺഫ്യൂഷനും ഉണ്ടായില്ല തുടക്കം മുതൽ; അടുത്തുള്ള കുട്ടികൾ ആല്ലേ അവർക്ക് ഇരിക്കട്ടെ അവസരം; ഒരു ഔദാര്യം അവർക്കായി ചെയ്യുന്ന മട്ടിൽ ആയിരുന്നു പ്രോഗ്രാം ബുക്ക് ചെയ്തത്...

പരുപാടി പറഞ്ഞ സമയത്ത് അവർ സ്റ്റേജിൽ കയറി, വന്നതും റെഡി ആയതും ആരും അറിഞ്ഞില്ല; തിരക്കിനിടയിൽ ഞങളെ ഒരു പ്രാവശ്യം പോലും ബുദ്ധിമുട്ടിച്ചില്ല.. പരുപാടിയെ കുറിച്ച് ഒരു അമിത പ്രതീക്ഷയും ഉണ്ടായിരുന്നില്ല..

പരിപാടി തുടങ്ങിയപ്പോൾ ഏവരും ഞെട്ടി; കുട്ടിമാമൻ ഞെട്ടിയത് പോലെ ആല്ല: ശെരിക്കും ഞെട്ടി..തുടക്കത്തിലെ എനർജി ലെവൽ അവസാനം വരെ ഒരു പോലെ.... ഏതു വാക്കാണ് പറയേണ്ടത് എന്ന് അറിയില്ല... സൗണ്ട് clarity, orgastra, കൂടെ പാടുന്ന കുട്ടികൾ, സൗണ്ട് എൻജിനീയർ അങ്ങനെ എല്ലാ മേഖലയിലും മികവു...പരുപാടി പകുതി അയപ്പോൾ എനിക്ക് മനസിലായി ഔദാര്യം കാണിച്ചത് അവർ ആണെന്ന്... നാഗരാജവിൻ്റെ പാട്ടുകൾക്ക് മാത്രം അനുഗ്രഹം എന്നത് അൽഭുതം ആയി തോന്നി...കണ്ണിൽ കാണുന്നത് വിശ്വസിക്കുവാൻ കഴിയാതെ വരുന്നവർക്ക് ജീവനും ഉണ്ടാകില്ല; അതിനാൽ വിശ്വസിച്ചേ പറ്റൂ....

ഒരു സംശയവും ഇല്ല; വേറെ ലെവൽ ആണ്, ഉയരങ്ങളിൽ എത്തും ആരുടെയും സഹായം ഇല്ലാതെ....

പ്രോഗ്രാം ബുക്ക് ചെയ്യാം ധൈര്യമായി....

NB: പ്രധാന പാട്ട്കാരി ചിപ്പിയെ പേരാതുവിള ക്ഷേത്ര കാവിന് വേണ്ടി, കുടുംബാഗം ആയ ലേഖ K കുറുപ്പ് (Superintendent, തിരുവിതാംകൂർ ദേവസ്വം ബോർഡ്) ആദരിക്കുന്നു...

Address

Chennithala
Alappuzha
690105

Website

Alerts

Be the first to know and let us send you an email when Perathuvilayil kshetra - Kavu, Chennithala. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category