Kizhakkenada BOYZ

Kizhakkenada BOYZ THE YOUNG MOTIVATION of THRIKKUNNAPUZHA

10/11/2025

ഡിസംബർ 11, 2025 കിഴക്കേനട ബോയ്സിന്റെ... നമ്മുടെ കൂട്ടായ്മയുടെ 9ആം തിരുത്സവം....

05/11/2025

അവനും എത്തുന്നു... ഗജരാജവിശ്വപ്രജാപതി... തൃക്കുന്നപുഴയുടെ മണ്ണിലേക്ക്...
2025 ഡിസംബർ 11, തൃക്കുന്നപുഴ ശ്രീധർമ്മശാസസ്താവിന്റെ തിരുമുൻപിൽ ആനകേരളത്തിലെ അഴകൊത്തൊരു വമ്പൻ എത്തുന്നു...
ഗജരാജ മാണിക്യം, അഴകിയ യുവരാജൻ
"പാക്കത്ത് ശ്രീക്കുട്ടൻ"

Chess No: 3

04/11/2025

കാലം കാത്തുവെച്ച കാവ്യനീതി പോലെ... അവനും എത്തുന്നു...
2025 ഡിസംബർ 11, തൃക്കുന്നപുഴ വാഴും തമ്പ്രാക്കന്മാർക്ക് മുന്നിലേക്ക്‌... കിഴക്കേനട ബോയ്സ് എന്ന നമ്മുടെ കൂട്ടായ്മയുടെ കയ്യും പിടിച്ച്.... യുവരാജൻ, ഗജശ്രേഷ്ഠൻ, യുവതുർക്കി...
"ആയയിൽ ഗൗരീനന്ദൻ"

Chess No : 2


22/10/2025

22 വർഷങ്ങൾ... ഒരു നെയ്ത്തിരി നാളത്തിൽ തുടങ്ങിയ യാത്ര, അനുഗ്രഹാശിസുകളോടെ ഇരുപത്തിരണ്ടാം വർഷത്തിലേക്ക് നമ്മൾ എത്തി നിൽക്കുന്നു....

ഏവർക്കും "കിഴക്കേനട ബോയ്സ്" എന്ന നമ്മുടെ കൂട്ടായ്മയുടെ 9ആം തിരുത്സവദിനത്തിലേക്ക് സ്വാഗതം..(ഡിസംബർ 11, 2025)...

KNB തുടരും...!!!

05/09/2025

KNB ഓണം 2025....

ഏവർക്കും കിഴക്കേനട ബോയ്സിന്റെ ഓണാശംസകൾ...🌻

📸 Sanis Media

മഴവിൽപോലെ നിറയും, ഐരാവതംപോലെ മഹിമയുള്ളവൻ — ഈരാറ്റുപേട്ട അയ്യപ്പന് ഹൃദയം നിറഞ്ഞ പ്രണാമം..."ഈരാറ്റുപേട്ട അയ്യപ്പൻ "നാടൻ ആന...
19/08/2025

മഴവിൽപോലെ നിറയും, ഐരാവതംപോലെ മഹിമയുള്ളവൻ — ഈരാറ്റുപേട്ട അയ്യപ്പന് ഹൃദയം നിറഞ്ഞ പ്രണാമം...

"ഈരാറ്റുപേട്ട അയ്യപ്പൻ "

നാടൻ ആനച്ചന്തത്തിലെ ഏറ്റവും നല്ല ആനയായിരുന്ന , ഉത്സവപ്പറമ്പുകളിലെ ആവേശമായിരുന്ന കൊമ്പൻ ഈരാറ്റുപേട്ട അയ്യപ്പൻ ചെരിഞ്ഞു. പാല ഈരാറ്റുപേട്ടയിൽ ഇവരുടെ ആനത്തറിയിൽ വെച്ച് തന്നെയായിരുന്നു സംഭവം.മൂന്നുദിവസം മുൻപ് ആന കുഴഞ്ഞു വീണിരുന്നു.തുടർന്ന് ചികിത്സയിലായിരുന്നു.മൂത്രം പോവാതെയുള്ള പ്രശ്നവും ഉണ്ടായി. ഇതേ തുടർന്നുള്ള അസ്വസ്ഥകളാൽ ഇന്ന് രാവിലെയാണ് ചെരിഞ്ഞത്. 55 വയസ്സ് പ്രായമായിരുന്നു.കോടനാട് ആന കേന്ദ്രത്തിൽ നിന്നും അവസാന പൊതുലേലത്തിലൂടെ എടുത്ത നാടൻ ആനയാണിത്. ജില്ലയിലെയും,പുറത്തും എല്ലാ പ്രധാന ഉത്സവങ്ങളിലും ആനക്കമ്പക്കാർ ഏറെ ആവേശത്തോടെ കൊണ്ടുവരാറുള്ള ആനയായിരുന്നു ഈരാറ്റുപേട്ട അയ്യപ്പൻ.
'കിഴക്കേനട ബോയ്സിന്റെ' സാരഥിയായ് 2024ൽ തൃക്കുന്നപുഴ ശ്രീധർമ്മശാസ്താവിന്റെ തിടമ്പെടുക്കാൻ നിയോഗം ഉണ്ടായിരുന്നു...

കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ...💔

ഏവർക്കും, കിഴക്കേനട ബോയ്സിന്റെ വിഷു ആശംസകൾ... 🎋🎊❤️
14/04/2025

ഏവർക്കും, കിഴക്കേനട ബോയ്സിന്റെ വിഷു ആശംസകൾ... 🎋🎊❤️

Address

SREE DHARMASASTHA TEMPLE, KIZHAKKENADA, THRIKKUNNAPUZHA
Alappuzha
690515

Alerts

Be the first to know and let us send you an email when Kizhakkenada BOYZ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Kizhakkenada BOYZ:

Share