ArivNirav

ArivNirav ഹിന്ദു ആത്മീയം, സനാതനധർമ്മം.

02/01/2026

🙏🏻 നാരായണീയം.18/03.
ശാപഗ്രസ്തനായിത്തീരുന്ന വേനൻ....

ലൈക്ക്, കമൻ്റ്, ഷെയർ, ഫോളോ.....

🙏🏻 ഗുരുവാണി.15. ശ്രീ വിവേകാനന്ദ വചനങ്ങൾ
01/01/2026

🙏🏻 ഗുരുവാണി.15.
ശ്രീ വിവേകാനന്ദ വചനങ്ങൾ

🙏🏻 ഗുരുവാണി.14. ശാരദാദേവീ വചനങ്ങൾ
31/12/2025

🙏🏻 ഗുരുവാണി.14. ശാരദാദേവീ വചനങ്ങൾ

31/12/2025

🙏🏻 രാമസ്മരണം.91.
രാഗദ്വേഷാദികളോടു കൂടിയ മനസ്സ്, സത്വരജസ്തമോ കർമ്മങ്ങൾക്കുവേണ്ടി ജന്മം സ്വീകരിക്കുന്നത് എങ്ങനെയെന്ന് താരയോടു വിശദമാക്കുന്ന ശ്രീരാമചന്ദ്രനെ ഇന്ന് നമുക്ക് ശ്രദ്ധിക്കാം....

ലൈക്ക്, കമൻ്റ്, ഷെയർ, ഫോളോ....

🙏🏻 ഗുരുവാണി.13. ശ്രീഃരാമകൃഷ്ണവചനങ്ങൾ.
31/12/2025

🙏🏻 ഗുരുവാണി.13. ശ്രീഃരാമകൃഷ്ണവചനങ്ങൾ.

30/12/2025

🙏🏻 നാരായണീയം,18/02.

പ്രജകൾക്ക് പിഴച്ചാൽ....

ലൈക്ക്, കമൻ്റ്, ഷെയർ, ഫോളോ...😊

🙏🏻 ഗുരുവാണി.12.  ശ്രീഃരമണാമൃതം ലൈക്ക്, ഷെയർ, കമൻ്റ്, ഫോളോ...😊
30/12/2025

🙏🏻 ഗുരുവാണി.12. ശ്രീഃരമണാമൃതം

ലൈക്ക്, ഷെയർ, കമൻ്റ്, ഫോളോ...😊

29/12/2025

🙏🏻 രാമസ്മരണം.90.
ഭർത്താവ് മരിച്ചു കിടക്കുമ്പോൾ ദുഃഖിതയായ ഭാര്യ ആത്മാന്വേഷണത്തിനു ശ്രമിക്കുമോ.... ദുഃഖം നേരിട്ടവരുടെ ജ്ഞാനവും ബോധവും അനുസരിച്ചു മാത്രമല്ലേ അതെല്ലാം നോക്കിക്കാണാൻ കഴിയൂ... താര ഉന്നയിക്കുന്ന സംശയങ്ങൾ അവളുടെ ആത്മജ്ഞാനത്തിൻ്റെ അളവുകോലായി നമുക്കു കാണാം. മാത്രവുമല്ല മരണം നേരിടുമ്പോഴാണല്ലോ മരണത്തിൻ്റെ സത്യവും മിഥ്യയും ചിന്തിച്ചുറപ്പിക്കാൻ കൂടുതൽ കഴിയുന്നത്. എപ്പോഴും നമ്മോടൊപ്പം ഉണ്ടായിരുന്നതും ഭാവിയിലും ഉണ്ടാകും എന്നു കരുതുന്ന ഒന്ന് നഷ്ടമാകുമ്പോഴാണ്, നഷ്ടത്തെക്കുറിച്ചു ആഴത്തിൽ ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്. ഇന്ന് സുഖദുഃഖങ്ങളുമായി ബന്ധമുണ്ടാകുന്നത് എങ്ങനെയെന്ന് ശ്രീരാമൻ താരയോട് ഉപദേശിക്കുന്നു...

ലൈക്ക്, കമൻ്റ്, ഷെയർ, ഫോളോ...😊

🙏🏻 ഗുരുവാണി.11. അമൃതമൊഴികൾ 🙏🏻          ലൈക്ക്, കമൻ്റ്, ഷെയർ, ഫോളോ...😊
29/12/2025

🙏🏻 ഗുരുവാണി.11. അമൃതമൊഴികൾ 🙏🏻



ലൈക്ക്, കമൻ്റ്, ഷെയർ, ഫോളോ...😊

28/12/2025

🙏🏻 നാരായണീയം, ദശകം.02. ഭഗവദ്സ്വരൂപമാധുര്യവും ഭക്തി മഹത്വവും....

ഒന്നാമത്തെ ദശകത്തിൽ ഭഗവാൻ്റെ നിഷ്കളസ്വരൂപവും മാഹാത്മ്യവും വർണ്ണിച്ചതിനുശേഷം സകളമായ ഭഗവദ്സ്വരൂപവും ഭക്തി മഹത്വവും രണ്ടാം ദശകത്തിൽ ശ്രീനാരായണ ഭട്ടപാദർ വർണ്ണിക്കൂന്നു.....

ലൈക്ക്, കമൻ്റ്, ഷെയർ, ഫോളോ.....😊

🙏🏻 ഗുരുവാണി.10.🙏🏻ചിന്മയാനന്ദവചനങ്ങൾ
28/12/2025

🙏🏻 ഗുരുവാണി.10.🙏🏻
ചിന്മയാനന്ദവചനങ്ങൾ

Address

Alappuzha

Opening Hours

Saturday 9am - 5pm
Sunday 9am - 5pm

Telephone

+919847233177

Website

Alerts

Be the first to know and let us send you an email when ArivNirav posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share