ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്രം പാട്ടുകളം

  • Home
  • India
  • Alappula
  • ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്രം പാട്ടുകളം

ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്രം പാട്ടുകളം പാട്ടുകളം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്രം PATTUKALAM TEMPLE

18/03/2026

ഏഴാംപൂജ

12/03/2026

വയലിൻ വിസ്മയം!

ആറാട്ട് പുറപ്പാട്
12/03/2026

ആറാട്ട് പുറപ്പാട്

Enjoy the videos and music you love, upload original content, and share it all with friends, family, and the world on YouTube.

പാട്ടുകളം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ പത്തുനാൾ നീണ്ടുനിന്ന തിരുവുത്സവത്തിന് ഇന്ന് ഭക്തിനിർഭരമായ സമാപ്തി! പത്...
12/03/2026

പാട്ടുകളം ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്രത്തിലെ പത്തുനാൾ നീണ്ടുനിന്ന തിരുവുത്സവത്തിന് ഇന്ന് ഭക്തിനിർഭരമായ സമാപ്തി!

പത്താം ഉത്സവം - ആറാട്ട് മഹോത്സവം
(2026 മാർച്ച് 12 വ്യാഴാഴ്ച | 1201 കുംഭം 28)

ശ്രീകോവിൽ സമുത്ഥാനത്തിന്റെ പുണ്യപ്രഭയിൽ നിറഞ്ഞുനിൽക്കുന്ന ക്ഷേത്രസന്നിധിയിലെ ഇന്നത്തെ പ്രധാന ചടങ്ങുകൾ:

വൈകുന്നേരം 4.00-ന്: അരികുത്ത് വഴിപാട്

വൈകുന്നേരം 5.30-ന്: ആറാട്ടുപുറപ്പാട്

വൈകുന്നേരം 6.00-ന്: ഓട്ടൻതുള്ളൽ (അവതരണം: മണ്ണഞ്ചേരി ദാസൻ & പാർട്ടി)

രാത്രി 7.00-ന്: ഗംഗാതരംഗം വയലിൻ ഫ്യൂഷൻ - വയലിനിൽ മാന്ത്രികതയൊരുക്കുന്ന കുരുന്നു പ്രതിഭ കുമാരി ഗംഗ ശശിധരൻ അവതരിപ്പിക്കുന്നു

രാത്രി 8.00-ന്: ആറാട്ട് വരവ്, വലിയകാണിക്ക (ചെണ്ടമേളം: കൊച്ചാംപറമ്പിൽ മനീഷ് & പാർട്ടി)

തുടർന്ന്: തിരിപിടുത്ത വഴിപാട്, കൊടിയിറക്ക്, ദീപാരാധന

ഈ പുണ്യനിമിഷങ്ങൾക്ക് സാക്ഷ്യം വഹിക്കാനും പാട്ടുകളത്തമ്മയുടെ അനുഗ്രഹം തേടാനും എല്ലാ ഭക്തജനങ്ങളെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

Address

Pattukalam
Alappula
688521

Alerts

Be the first to know and let us send you an email when ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്രം പാട്ടുകളം posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ശ്രീ രാജരാജേശ്വരി മഹാദേവി ക്ഷേത്രം പാട്ടുകളം:

Share

Category