OCYM - 80th International Conference

OCYM - 80th International Conference The 80th International Conference of Orthodox Christian Youth Movement of the East will be from 30th Sept to 2nd Oct 2016 at Ahemdabad.

30/08/2016
02/07/2016

*MGOCS & YM Calcutta diocese extends its prayerful wishes for the success of mgocsm general assembly & ahmedabad global ...
30/06/2016

*MGOCS & YM Calcutta diocese extends its prayerful wishes for the success of mgocsm general assembly & ahmedabad global conference*

ബാഹ്യ കേരളത്തിലെ മലങ്കരയുടെ ചരിത്ര ദൗത്യമായ രണ്ടാം സെമിനാരിയ്ക്കായ് അതിന്റെ പ്രാരംഭ ഘട്ടത്തിൽ അഭയമൊരുക്കുകയും മിഷനറി പ്രസ്ഥാനങ്ങളിലൂടെ ഗ്രാമങ്ങൾക്ക് കൈത്താങ്ങും വിദ്യാഭ്യാസ വിപ്ലവത്തിലൂടെ വെളിച്ചവുമായ *കൽക്കത്ത ഭദ്രാസനത്തിന്റെ പ്രാർത്ഥനാശംസകൾ എൺപതാമത് ഒ.സി.വൈ.എം ഗ്ലോബൽ കോൺഫറൻസിന് നേരുന്നു*ഭദ്രാസനത്തിലെ എല്ലാ യൂണിറ്റുകളിലും അഭി.പോളികാർപ്പോസ് തിരുമേനിയുടെ അഹമ്മദാബാദ് കോൺഫറൻസ് കല്പന വായിക്കുവാനും പ്രതിനിധികളെ അയക്കുവാനും നിർദ്ദേശിച്ചതായ്‌ സംയുക്ത പ്രസ്ഥാന ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ.ലിജോ അച്ചൻ അറിയിച്ചു.

*ഭിലായ്* എം.ജി.ഒ കത്തീഡ്രൽ സംയുക്ത പ്രസ്ഥാന യോഗം വികാരിഫാ.തോമസ് അച്ചന്റെ അദ്ധ്യക്ഷതയിൽ കൂടുകയും നാഗ്പൂർ സെമിനാരി വിദ്യാർത്ഥി ബ്രദർ ലിജു വർഗ്ഗീസ് വിശുദ്ധ കുർബ്ബാനയെക്കുറിച്ച് ഇന്ററാക്ടീവ് സെഷൻ നയിക്കുകയും ചെയ്തു.കേന്ദ്ര മെഡിക്കൽ ഓക്സിലറി സെക്രട്ടറി ഐപ്പുരു ജോൺ ജനറൽ അസംബ്ലി,അഹമ്മദാബാദ് കോൺഫറൻസ് തുടങ്ങിയവയെ കുറിച്ച് വിശദീകരിക്കുകയും അവയുടെ വിജയത്തിനായ് ബാഹ്യ കേരളാ റീജിയണിന്റേതായ പിന്തുണ അറിയിക്കുകയും ചെയ്തു. സീനിയർ മെമ്പർ അശ്വിനെ റജിസ്ട്രേഷൻ നടപടികൾക്കായ് ചുമതലപ്പെടുത്തി

*ചലോ ചലോ അഹമ്മദാബാദ്*

*ബാഹ്യ കേരള റീജിയൺ*

Last Date of Conference Registration is extended to 30th June 2016.
25/06/2016

Last Date of Conference Registration is extended to 30th June 2016.

Last Date for Conference Registration 25th June 2016For more details : Fr.Bijo Rajan (OCYM Coordinator) Ph : 9645395133S...
22/06/2016

Last Date for Conference Registration
25th June 2016

For more details :
Fr.Bijo Rajan (OCYM Coordinator) Ph : 9645395133
Shibu Mathew (Office Secretary) Ph: 9947465258, 04812583997

20/06/2016
Get the OCYM 80th International Conference documents
20/06/2016

Get the OCYM 80th International Conference documents

Address

“Sabha Jyothis Pulikottil Mar Dionisius-I Nagar, Gandhi Smriti, Ahmedabad Diocese Centre
Ahmedabad
382330

Alerts

Be the first to know and let us send you an email when OCYM - 80th International Conference posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to OCYM - 80th International Conference:

Share