SNDP Yogam Adoor Union Sakha No. 1838 Poothamkara West

  • Home
  • India
  • Adur
  • SNDP Yogam Adoor Union Sakha No. 1838 Poothamkara West

SNDP Yogam Adoor Union Sakha No. 1838 Poothamkara West Situated in Pathanamthitta district Enadimangalam village Poothamkara west about 4km from Elamannoor

26/03/2025
With Shaji Mylavelil – I'm on a streak! I've been a top fan for 7 months in a row. 🎉
25/03/2025

With Shaji Mylavelil – I'm on a streak! I've been a top fan for 7 months in a row. 🎉

പൂതങ്കര ഗുരുകൃപ പുരുഷ സ്വയം സഹായ സംഘത്തിൻ്റെ 13-ാമത് വാർഷിക പൊതുയോഗം 2025 മാർച്ച് 23 ഞായറാഴ്ച 5 മണിക്ക് പ്രസിഡൻ്റ് N യശോ...
25/03/2025

പൂതങ്കര ഗുരുകൃപ പുരുഷ സ്വയം സഹായ സംഘത്തിൻ്റെ 13-ാമത് വാർഷിക പൊതുയോഗം 2025 മാർച്ച് 23 ഞായറാഴ്ച 5 മണിക്ക് പ്രസിഡൻ്റ് N യശോധരൻ അവർകളുടെ അധ്യക്ഷതയിൽ ഗുരുസ്മരണ ദൈവദശകം ആലാപനത്തോടു കൂടി ആരംഭിച്ചു. യോഗം ശാഖാ പ്രസിഡൻ്റ് ശ്രീ. ബി. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഷിക റിപ്പോർട്ടും വരവു് - ചെലവ് കണക്കുകളും സെക്രട്ടറി ശ്രീ. എ.കെ. ശിവൻകുട്ടി അവതരിപ്പിച്ചു. അടുത്ത ഒരു വർഷത്തേയ്ക്ക് പ്രസിഡൻ്റായി ശ്രീ. ജി. മോഹൻദാസിനേയും സെക്രട്ടറി ആയി ശ്രീ N യശോധരനേയും യോഗം ഏകകണ്ഠേന തിരഞ്ഞെടുത്തു.

Address

Poothamkara-Theppupara Roadside Kadamankuzhy Locality
Adur
691524

Telephone

+919539563280

Website

Alerts

Be the first to know and let us send you an email when SNDP Yogam Adoor Union Sakha No. 1838 Poothamkara West posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to SNDP Yogam Adoor Union Sakha No. 1838 Poothamkara West:

Share