Immanuel Youths

Immanuel Youths church organization

നമ്മുടെ ഇടവകയെസ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന നമ്മുടെ പ്രീയപ്പെട്ട ബേബി ജോൺ അച്ചൻ രണ്ടാം തവണയും അടൂർ ഭദ്രാസന സെക്രട്ട...
22/07/2023

നമ്മുടെ ഇടവകയെസ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന നമ്മുടെ പ്രീയപ്പെട്ട ബേബി ജോൺ അച്ചൻ രണ്ടാം തവണയും അടൂർ ഭദ്രാസന സെക്രട്ടറിയായി തെരഞ്ഞെടുത്തതിൽ വളരെ സന്തോഷം.അടൂർ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയുടെ ഒരായിരം ആശംസകൾ എല്ലാവരുടെയും പേരിൽ സ്നേഹപൂർവ്വം അറിയിച്ചുകൊള്ളുന്നു. 🌹🌹🌹

IMTC expresses heartfelt condolences on the demise of our senior  member Jacob.P. K. Sankaramangalathil. The funeral ser...
14/07/2023

IMTC expresses heartfelt condolences on the demise of our senior member Jacob.P. K. Sankaramangalathil. The funeral service on 16/07/2023 Sunday, 12pm
Kindly uphold the sorrowing family in each of our prayers

കണ്ണംങ്കോട് സെന്റർ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ 2022-23 വർഷത്തെ വാർഷിക പ്രതിനിധി സംഘം ഇന്ന് കടമ്പനാട് ശാലേം മാർത്തോമ്മ...
29/05/2023

കണ്ണംങ്കോട് സെന്റർ മാർത്തോമ്മാ യുവജന സഖ്യത്തിന്റെ 2022-23 വർഷത്തെ വാർഷിക പ്രതിനിധി സംഘം ഇന്ന് കടമ്പനാട് ശാലേം മാർത്തോമ്മാ ഇടവകയിൽ വച്ച് നടത്തി.2022-23 വർഷങ്ങളിലെ നമ്മുടെ സെന്ററിലെ എല്ലാ പ്രോഗ്രാമിലും വന്ന് പങ്കെടുത്ത് പ്രോഗ്രാം വിജയിപ്പിച്ച പ്രിയ സഖ്യം സുഹൃത്തുക്കളോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. പുതിയതായി തിരഞ്ഞെടുത്തവരോടുള്ള ആശംസകളും അറിയിക്കുന്നു.❤️

20/10/2022
27/08/2022

The details of the Funeral Service of *Very Rev. Dr. P. P. Abraham*, 88, _Plamoottil House, Adoor,_ who passed away on 27 Aug 2022, are as follows:

First Service: 7:00 PM on 29 Aug 2022 (Mon) @ Residence by Rt. Rev. Dr Thomas Mar Theethos Episcopa.

Second Service: 9:00 AM on 30 Aug 2022 (Tue) @ Residence by Rt. Rev. Dr Gregorios Mar Stephanos Episcopa.

Third Service: 11:30 AM on 30 Aug 2022 (Tue) @ Adoor Immanuel MTC by Rt. Rev. Thomas Mar Timotheos Episcopa.

Fourth Service: 2:00 PM on 30 Aug 2022 (Tue) @ Adoor Immanuel MTC by Rt. Rev. Joseph Mar Barnabas Suffragan Metropolitan

20/05/2022

മലങ്കര മാർത്തോമ്മാ സുറിയാനി സഭയിൽ പട്ടത്വശുശ്രൂഷയിൽ 40 വർഷം പൂർത്തിയാക്കുന്ന ബഹുമാനപ്പെട്ട Rev. C. Joseph അച്ചന് ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയുടെ പ്രാർത്ഥനാപൂർവ്വമായ ആശംസകൾ.

Mother's day celebration
15/05/2022

Mother's day celebration

10/08/2021

Address

Adur

Opening Hours

7:30am - 12pm

Telephone

+919446020598

Alerts

Be the first to know and let us send you an email when Immanuel Youths posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Immanuel Youths:

Share