Mor Ignatius

Mor Ignatius Mor Ignatius Jacobite Syrian Church situated near to the Adoor town in M.C. Road side, was established in the year 1930 under the Holy See of Antioch.

പെരുന്നാൾ പ്രഭയിൽ അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി.....
15/12/2025

പെരുന്നാൾ പ്രഭയിൽ അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി.....

15/12/2025

പരിശുദ്ധ മോറാന്റെ മുൻപിൽ ഗാനം ആലപിച്ച് അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിലെ സേറാ മോൾ.

അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിന് കൊടിയേറി.... വികാരി ഫാ: ആബു ടി സ്കറിയായുടെ സാന്നിധ്യത്തിൽ വ...
15/12/2025

അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളി പെരുന്നാളിന് കൊടിയേറി....

വികാരി ഫാ: ആബു ടി സ്കറിയായുടെ സാന്നിധ്യത്തിൽ വന്ദ്യ ബർ സൗമോ റമ്പാൻ കൊടിയേറ്റി. 16, 17, 18 തീയതികളിൽ യാക്കോബായ സുറിയാനി സഭയുടെ വന്ദ്യ ആചാര്യ ശ്രേഷ്ഠർ വചനപ്രഘോഷണം നടത്തും. 19ന് ഭക്തിനിർഭരമായ റാസയും പ്രധാന പെരുന്നാൾ ദിനമായ 20ന് ഇടവക മെത്രാപ്പോലീത്ത അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് തിരുമേനി വിശുദ്ധ കുർബാന അർപ്പിക്കും.

അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസ്യോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ നവ അഭിഷിക്തനായ ബഹുമാനപ്പെട്ട ഗീവർഗീസ് കട്ടച്ചിറ അച്ചൻ അടൂർ...
13/12/2025

അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസ്യോസ് തിരുമേനിയുടെ തൃക്കരങ്ങളാൽ നവ അഭിഷിക്തനായ ബഹുമാനപ്പെട്ട ഗീവർഗീസ് കട്ടച്ചിറ അച്ചൻ അടൂർ മോർ ഇഗ്നാത്തിയോസ് യൂത്ത് അസോസിയേഷൻ അംഗങ്ങളോടൊപ്പം.

അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ വികാരിയായി നിയമിതനായ ബഹുമാനപ്പെട്ട ജോർജി ജോൺ കട്ടച്ചിറ അച്ചന് അടൂർ മ...
13/12/2025

അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ വികാരിയായി നിയമിതനായ ബഹുമാനപ്പെട്ട ജോർജി ജോൺ കട്ടച്ചിറ അച്ചന് അടൂർ മോർ ഇഗ്നാത്തിയോസ് പള്ളിയിലേക്ക് സ്വാഗതം.....

മലങ്കര യാക്കോബായ യൂത്ത് അസോസിയേഷൻ കൊല്ലം ഭദ്രാസനം പ്രസിദ്ധീകരിച്ച 2026 ലെ സഭാ കലണ്ടർ അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സു...
10/11/2025

മലങ്കര യാക്കോബായ യൂത്ത് അസോസിയേഷൻ കൊല്ലം ഭദ്രാസനം പ്രസിദ്ധീകരിച്ച 2026 ലെ സഭാ കലണ്ടർ അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ കമാൻഡർ ടി സി മാത്യുവിന് നൽകി ഇടവക വികാരി ഫാദർ ആബു ടി സ്കറിയ ഉദ്ഘാടനം ചെയ്തു.

മലങ്കര യാക്കോബായ സുറിയാനി സഭ കൊല്ലം ഭദ്രാസനത്തിൽപ്പെട്ട മാങ്കൂട്ടം മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ പുനരുദ...
09/11/2025

മലങ്കര യാക്കോബായ സുറിയാനി സഭ കൊല്ലം ഭദ്രാസനത്തിൽപ്പെട്ട മാങ്കൂട്ടം മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ പുനരുദ്ധാരണത്തിന് അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് തിരുമേനി കല്ലിട്ടു.

ഛത്തീസ്ഗഡിൽ ജയിലിൽ അടയ്ക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് അടൂരിൽ നടത...
04/08/2025

ഛത്തീസ്ഗഡിൽ ജയിലിൽ അടയ്ക്കപ്പെട്ട കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുണൈറ്റഡ് ക്രിസ്ത്യൻ ഫെലോഷിപ്പ് അടൂരിൽ നടത്തിയ പ്രതിഷേധ യോഗം യാക്കോബായ സുറിയാനി സഭ കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസ്യോസ് തിരുമേനി ഉദ്ഘാടനം ചെയ്തു.

വന്ദ്യ മാവിലേത്ത് ഫീലിപ്പോസ് റമ്പാച്ചാന്റെ 40 മത് ചരമവാർഷികം അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ കൊണ്ടാടി...
02/08/2025

വന്ദ്യ മാവിലേത്ത് ഫീലിപ്പോസ് റമ്പാച്ചാന്റെ 40 മത് ചരമവാർഷികം അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയിൽ കൊണ്ടാടി. കൊല്ലം ഭദ്രാസനാധിപൻ അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസ്യോസ് തിരുമേനി മുഖ്യ കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ആബു ടി സ്കറിയ, ഫാ. പോപ്സൺ വർഗീസ്, ഫാ. ജോൺസ് ജോൺസൺ എന്നിവരും പങ്കെടുത്തു.

06/06/2025
🌹 മെയ്‌ 4️⃣ ന് ജന്മദിനം ആഘോഷിക്കുന്ന ഇടവക മെത്രാപ്പോലീത്തഅഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് തിരുമേനിക്ക്അടൂർ മോർ ഇഗ്നാത...
04/05/2025

🌹 മെയ്‌ 4️⃣ ന് ജന്മദിനം ആഘോഷിക്കുന്ന ഇടവക മെത്രാപ്പോലീത്ത
അഭിവന്ദ്യ മാത്യൂസ് മോർ തേവോദോസിയോസ് തിരുമേനിക്ക്
അടൂർ മോർ ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി പള്ളിയുടെ എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നു.

അടൂർ മോർ ഇഗ്നാത്തിയോസ് പള്ളിയിലെ ദുഃഖ വെള്ളി ശുശ്രൂഷകൾ
18/04/2025

അടൂർ മോർ ഇഗ്നാത്തിയോസ് പള്ളിയിലെ ദുഃഖ വെള്ളി ശുശ്രൂഷകൾ

Address

Vadakkadathukavu
Adoor
691523

Alerts

Be the first to know and let us send you an email when Mor Ignatius posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category