IPC Ebenezer, Edakkad

IPC Ebenezer, Edakkad WELCOME TO IPC EBENEZER, EDAKKAD
Our church is a small ,vibrant and growing church. Mission
Connect People to Jesus. Deepen the faith.

We are passionate about seeing lives changed by the incredible love of Jesus and we would love to meet you! Change the World

IPC EBENEZER,
Edakkad, Kadambanad
Pin: 691552

President: Pastor Blesson T (Ph: +91 9846285840)
Secretary: Bro. Reji John
Join Secretary: Bro. S Pappachan
Treasurer: Bro. Moncy Wilson


CLICK 'LIKE' TO STAY CONNECTED WITH US.

03/01/2026

Assemblies of God Thrikkannamangal Convention | DAY 3 | Pr. K.C. JOHN | Watch Live On Zamar TV

02/01/2026

Assemblies of God Thrikkannamangal Convention | DAY 2 | Pr. PRABHA T. THANKACHAN | Watch Live On Zamar TV

01/01/2026

Assemblies of God Thrikkannamangal Convention | DAY 1 | Pr. SHAJI YOHANNAN | Watch Live On Zamar TV

ഐപിസി എബനേസർ,  ഇടക്കാട് സഭയുടെ മുൻകാല ശുശ്രൂഷകനും  ഐപിസി ജനറൽ കൗൺസിൽ മെംബറുമായാ പാസ്റ്റർ. ബേബി കടമ്പനാട് നിത്യതയിൽ ചേർക്...
05/11/2024

ഐപിസി എബനേസർ, ഇടക്കാട് സഭയുടെ മുൻകാല ശുശ്രൂഷകനും ഐപിസി ജനറൽ കൗൺസിൽ മെംബറുമായാ പാസ്റ്റർ. ബേബി കടമ്പനാട് നിത്യതയിൽ ചേർക്കപ്പട്ടു.

വാക്കുകൾകൊണ്ട് ആശ്വസിപ്പിക്കാൻ സാധിക്കില്ല എന്നറിയാം. എങ്കിലും സർവ്വശക്തനായ കർത്താവ് ആശ്വാസവും പ്രത്യാശയും കുടുംബാംഗങ്ങൾക്ക് നൽകട്ടെ.

ഉയർപ്പിൻ പൊൻപുലരിയിൽ വാൽസല്യ ദൈവദാസനെ വീണ്ടും കാണാം എന്നുള്ള പ്രത്യാശയോടെ വിട...

✍️ഐപിസി എബനേസർ, ഇടയ്ക്കാട്

പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണി മേരി ജേക്കബ് അക്കരെ നാട്ടിൽ പോരുവഴി : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ആയൂർ റീജിയൻ പ്രസിഡ...
18/07/2024

പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണി മേരി ജേക്കബ് അക്കരെ നാട്ടിൽ

പോരുവഴി : ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് ആയൂർ റീജിയൻ പ്രസിഡന്റ് പാസ്റ്റർ വി.എം ജേക്കബിന്റെ സഹധർമ്മിണി മേരി ജേക്കബ് കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ശുശ്രൂഷ ജൂലൈ 20, ശനിയാഴ്ച പോരുവഴി ശാരോൺ സഭയുടെ നേതൃത്വത്തിൽ നടക്കുന്നു.

16/05/2024
ഐപിസി ഏബനേസർ ഇടയ്ക്കാട് സൺഡേ സ്കൂൾ  # പി-വൈ-പി-എ  # സോദരി സമാജം സംയുക്ത വാർഷികം 2023-24 പ്രസക്ത ഭാഗങ്ങൾ
13/05/2024

ഐപിസി ഏബനേസർ ഇടയ്ക്കാട്
സൺഡേ സ്കൂൾ # പി-വൈ-പി-എ # സോദരി സമാജം
സംയുക്ത വാർഷികം 2023-24 പ്രസക്ത ഭാഗങ്ങൾ

Address

Adoor
691552

Alerts

Be the first to know and let us send you an email when IPC Ebenezer, Edakkad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to IPC Ebenezer, Edakkad:

Share