Sworgeeya Dwoni

Sworgeeya Dwoni Swargeeyadwani is the leading Christian Fortnightly

12/01/2026
കാത്തോലിക്ക സഭയുടെ വൈകി വന്ന വിവേകം
08/11/2025

കാത്തോലിക്ക സഭയുടെ വൈകി വന്ന വിവേകം

കുറച്ചു നാൾ മുൻപ് പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചതിനു ക്ലബ് ഹാളിൽ മതപരിവർത്തന യോഗം സംഘടിപ്പിച്ചു എന്ന് പറഞ്ഞു വർഗീയ സംഘടനകള...
31/10/2025

കുറച്ചു നാൾ മുൻപ് പ്രാർത്ഥനാ യോഗം സംഘടിപ്പിച്ചതിനു ക്ലബ് ഹാളിൽ മതപരിവർത്തന യോഗം സംഘടിപ്പിച്ചു എന്ന് പറഞ്ഞു വർഗീയ സംഘടനകളുടെ ക്രൂരമായ വിമർശനങ്ങളും പ്രതിഷേധങ്ങളും നേരിട്ട ഇവാൻ റോഡ്രിഗസ് എന്ന പിതാവ്.. അതിന്റെ പേരിൽ Khar Gymkhana എന്ന ക്രിക്കറ്റ്‌ ക്ലബ്ബിലെ അംഗത്വം പോലും നഷ്ടമായ മകൾ ജെമീമ...

ഇന്നിതാ "യേശുവിനു നന്ദി.. എന്റെ യേശു എന്നേ കരങ്ങളിൽ താങ്ങി" എന്ന് ലോകം മുഴുവൻ കാണുന്ന ലോക കപ്പ് സെമി ഫൈനലിൽ അജയ്യാരെന്നു കരുതിയ ഓസ്ട്രേലിയായെ മുട്ട് കുത്തിച്ചു പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് ഏറ്റു വാങ്ങി ഒരു വിതുമ്പലോടെ ക്രിക്കറ്റ് പ്രേക്ഷകരോട് പങ്കു വെക്കുന്ന Jemimah Rodrigues. അതിനു ശേഷം അപ്പനെ കെട്ടി പിടിച്ചു ഒരു നിൽപ്പ്.. ഒരു വിശ്വാസിക്ക് അഭിമാനം തോന്നുന്ന നിമിഷം.

കണ്ണീരിനെ തുരുത്തിയിൽ കരുതുന്ന ഒരു കർത്താവ് ഉണ്ട്. എന്നേ മാനിക്കുന്നവനെ ഞാനും മാനിക്കും എന്ന് വാക്ക് തന്ന ഒരു നാഥനുണ്ട്. Praise to the Lord.

നിന്നെ നിന്ദിച്ചവരുടെ മുന്നിൽ മേശ ഒരുക്കുന്ന ഒരു കർത്താവ് നിനക്കുണ്ട്. ഹാലേലൂയ.
God is great. ദൈവത്തിനു സ്തോത്രം. 🙏🏻

മാധ്യമ പ്രവർത്തകർക്ക് ഹൃദ്യമായ സ്വാഗതം
04/10/2025

മാധ്യമ പ്രവർത്തകർക്ക് ഹൃദ്യമായ സ്വാഗതം

21/06/2025

ഒരു മികച്ച മോട്ടിവേഷൻ പ്രഭാഷണം കേൾക്കാതെ പോവരുത്

കാണാതായ കീബോർഡിസ്റ്റ് രഞ്ജു ജോണിനെ മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി .
12/06/2025

കാണാതായ കീബോർഡിസ്റ്റ് രഞ്ജു ജോണിനെ മഹാരാഷ്ട്രയിൽ നിന്നും കണ്ടെത്തി .

Address

Adoor

Telephone

+919447593865

Website

Alerts

Be the first to know and let us send you an email when Sworgeeya Dwoni posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sworgeeya Dwoni:

Share