Adoor St.Mary's Orthodox Church

Adoor St.Mary's Orthodox Church ADOOR ST.MARY'S ORTHODOX CHURCH, KILIVAYAL

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം92-ാമത് രാജ്യാന്തര ത്രിദിന കോൺഫറൻസ് – 2026✨ OCYM 92nd Global Conference 2026 ✨...
15/05/2026

മലങ്കര ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം
92-ാമത് രാജ്യാന്തര ത്രിദിന കോൺഫറൻസ് – 2026

✨ OCYM 92nd Global Conference 2026 ✨

📍 കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട
📅 2026 മെയ് 15, 16, 17

🎙️ Session 3 – “ക്രിഞ്ചും ക്വാളിറ്റിയും”
🗓️ മെയ് 16 | ശനി
⏰ രാവിലെ 11:15

🎤 മോഡറേറ്റർ
ശ്രീ. റിനോ പി. രാജൻ

🌟 പങ്കെടുക്കുന്നവർ
• ശ്രീ. ജോണി ആന്റണി
(സിനിമാ സംവിധായകനും അഭിനേതാവും)

• ശ്രീ. രാഹുൽ ഈശ്വർ

• ശ്രീ. നിഷാന്ത് എം.വി.
(അവതാരകൻ, ഏഷ്യാനെറ്റ് ന്യൂസ്)

യുവത്വത്തിന്റെ ചിന്തകളും കാലത്തിന്റെ സംസ്കാരവും ചർച്ച ചെയ്യുന്ന പ്രത്യേക സെഷനിലേക്ക് ഏവർക്കും സ്വാഗതം.

OCYM – Orthodox Christian Youth Movement

13/04/2026

✨✝️OVBS 2026 FINAL DAY 🤍🌿🕊

“ഉണർന്നിരിപ്പിൻ അനുഗ്രഹീതരാകാം”
(1 പത്രോസ് 5 :8) 📖

🎶 ജയ് ജയ് OVBS 🕊️✝📖

13/04/2026

✨OVBS 2026 Day 4 ❤️…🌿
ഉണർന്നിരിപ്പിൻ അനുഗ്രഹീതരാകാം
(1 പത്രോസ് 5 :8)

🎶 ജയ് ജയ് OVBS 🕊️✝📖

08/04/2026

✨OVBS 2026 Day-2 ❤️…🌿
ഉണർന്നിരിപ്പിൻ അനുഗ്രഹീതരാകാം
(1 പത്രോസ് 5 :8)

🎶 ജയ് ജയ് OVBS 🕊️✝📖

✝️OVBS 2026 🎶“ഉണർന്നിരിപ്പിൻ അനുഗ്രഹീതരാകാം”(1 പത്രോസ് 5 :8) “Be Mindful and Stay Blessed”(1 Peter 5:8)📖എന്നചിന്താവിഷയത്...
06/04/2026

✝️OVBS 2026 🎶

“ഉണർന്നിരിപ്പിൻ അനുഗ്രഹീതരാകാം”
(1 പത്രോസ് 5 :8)

“Be Mindful and Stay Blessed”
(1 Peter 5:8)📖

എന്നചിന്താവിഷയത്തെ അടിസ്ഥാനമാക്കി
ഈ വർഷത്തെ OVBS ക്ലാസ്സുകൾ _2026
🗓️ഏപ്രിൽ 07 മുതൽ 12 വരെ

ജയ് ജയ് OVBS 🕊️✝📖

“യുവാക്കൾ – ആത്മീയതയിൽ അധിഷ്ഠിതമായ നാളെയുടെ വിധാതാക്കൾ”Rev. Fr. Alexander J. Kurien (വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് ലിയേസൺ,ഡ...
14/02/2026

“യുവാക്കൾ – ആത്മീയതയിൽ അധിഷ്ഠിതമായ നാളെയുടെ വിധാതാക്കൾ”

Rev. Fr. Alexander J. Kurien (വൈറ്റ് ഹൗസ് ഫെയ്ത്ത് ഓഫീസ് ലിയേസൺ,
ഡെപ്യൂട്ടി അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ &
എക്സിക്യൂട്ടീവ് ഡയറക്ടർ,
യു.എസ്. ഗവൺമെന്റ്, വാഷിംഗ്ടൺ ഡി.സി.) അച്ഛൻ നയിക്കുന്ന പ്രചോദനാത്മക പ്രഭാഷണം.

എല്ലാവർക്കും ഹൃദയപൂർവ്വം സ്വാഗതം. 🙏

Address

Adoor

Telephone

+971556791993

Website

Alerts

Be the first to know and let us send you an email when Adoor St.Mary's Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share