26/05/2026
വിശുദ്ധ മർത്തമറിയം തീർത്ഥാടന കേന്ദ്രമായ അടൂർ - കരുവാറ്റ സെൻ്റ് മേരീസ് ഓർത്തഡോക്സ് ദൈവാലയത്തിൽ ബുധൻ ധ്യാനവും, കുട്ടികൾക്ക് വേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും നാളെ (2026 മെയ് 27) രാവിലെ 10.30 മുതൽ
ഏവർക്കും സ്വാഗതം..