St. George Youth Movement, Paranthal

St. George Youth Movement, Paranthal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St. George Youth Movement, Paranthal, Religious organisation, Adoor.

The Orthodox Christian Youth Movement (OCYM), the Youth-wing of the Malankara Orthodox Syrian Chruch is in its 77th year of active leadership and Christian witness in the Church and society.......

ഇടവക സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ഈവിനോട് അനുബന്ധിച്ചു നടത്തിവെരാറുള്ള ""LUCKY DRAW 202...
24/11/2024

ഇടവക സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ക്രിസ്തുമസ് ഈവിനോട് അനുബന്ധിച്ചു നടത്തിവെരാറുള്ള ""LUCKY DRAW 2024"" ഈ വർഷവും നടത്തപ്പെടുന്നു. ഇന്ന് (24/11/24) വി.കുർബ്ബാനയ്ക്ക് ശേഷം ഇടവക വികാരി ബഹു.ജോൺ തോമസ് അച്ചൻ ഇടവക ട്രസ്റ്റീയ്ക്ക് നൽകികൊണ്ട് കൂപ്പൺ വിതരണോത്ഘടനം നിർവഹിച്ചു.

"കനിവ് 2024"ഇന്ന് ഞായറാഴ്ച (3/11/24) വി.കുർബ്ബാനയ്ക്ക് ശേഷം ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അടൂർ ഫോർത്തുസ് നാത്ത...
03/11/2024

"കനിവ് 2024"
ഇന്ന് ഞായറാഴ്ച (3/11/24) വി.കുർബ്ബാനയ്ക്ക് ശേഷം ഇടവക യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അടൂർ ഫോർത്തുസ് നാത്തൂസ് വൃദ്ധസദനം സന്ദർശിക്കുകയും അവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകുകയും ചെയ്തു...........

പൊതിച്ചോറ് വിതരണം-"ഹൃദയസ്പർശം"സെന്റ് ജോർജ്ജ് യുവജനപ്രസ്ത്താനത്തിന്റെ നേതൃത്വത്തിൽ ഇന്ന് അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ നൽകി...
27/08/2024

പൊതിച്ചോറ് വിതരണം-"ഹൃദയസ്പർശം"
സെന്റ് ജോർജ്ജ് യുവജനപ്രസ്ത്താനത്തിന്റെ നേതൃത്വത്തിൽ ഇന്ന് അടൂർ ഗവണ്മെന്റ് ആശുപത്രിയിൽ നൽകിയ പൊതിച്ചോറ് വിതരണം വളരെ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിച്ചു...250ഓളം പൊതികൾ വിതരണം ചെയുവാനായിട്ട് സാധിച്ചു. പൊതിച്ചോറുകൾ നൽകാൻ മനസ്സ് കാട്ടിയ എല്ലാ പ്രിയപ്പെട്ടവരോടും ഇതിന് വേണ്ടി സഹകരിച്ച പ്രസ്ഥാനപ്രവർത്തകരോടും ഉള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു..

ഇന്ന് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ദേവാലയവും,പുത്തൻകാവിൽ കൊച്ചുതിരുമേനിയുടെ നാമധേയത്തിലുള്ള സ്‌മൃദ്ധി മന്ദിരവും,പള...
16/07/2024

ഇന്ന് യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ദേവാലയവും,പുത്തൻകാവിൽ കൊച്ചുതിരുമേനിയുടെ നാമധേയത്തിലുള്ള സ്‌മൃദ്ധി മന്ദിരവും,പള്ളി പരിസരവും വൃത്തിയാക്കിയപ്പോൾ....

യുവജനവാരാഘോഷം സമാപന സമ്മേളനം നടത്തപ്പെട്ടു5:30യക്ക് സന്ധ്യ നമസ്കാരവും യുവജനപ്രസ്ഥാനം ട്രസ്റ്റി ടൈറ്റസ് വിൽസൺ സ്വാഗതം അറി...
11/09/2023

യുവജനവാരാഘോഷം സമാപന സമ്മേളനം നടത്തപ്പെട്ടു
5:30യക്ക് സന്ധ്യ നമസ്കാരവും യുവജനപ്രസ്ഥാനം ട്രസ്റ്റി ടൈറ്റസ് വിൽസൺ സ്വാഗതം അറിയിച്ചു.തുടർന്ന് നടന്ന യോഗം ഇടവക വികാരി റവ. ഫാ. ജോൺ തോമസ് അച്ചൻ അധ്യക്ഷത വഹിച്ചു. ഇടവക മുൻ വികാരി വെരി.റവ.റ്റി.എ൦ എബ്രഹാം കോർ എപ്പിസ്കോപ്പാ അച്ചൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.കാതോലിക്കേറ്റ് കോളേജ് ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ റിജോ ജോൺ ക്ലാസ് നയിച്ചു.ദേശത്ത് പട്ടക്കാരൻ വെരി. റവ.വൈ.തോമസ് മുട്ടുവേലിൽ കോർ എപ്പിസ്കോപ്പാ,ഭദ്രാസന യുവജനപ്രസ്ഥാന വൈസ് പ്രസിഡന്റ് റവ.ഫാ.ഷിജു ബേബി, ഇടവക മുൻ വികാരി റവ.ഫാ.ജേക്കബ് കോശി,ഇടവക മാനേജിംഗ് കമ്മിറ്റി അംഗം സഭാ അസ്സോസിയേഷൻ അംഗം ഡോ. ജേക്കബ് ജോർജ്ജ്, വാർഡ് member ശ്രീമതി. പൊന്നമ്മ വർഗ്ഗീസ് എന്നിവർ ആശംസകൾ അറിയിച്ചു. യുവജനപ്രസ്ഥാനം അംഗം ജിനു ജോസ് ഏവർക്കും നന്ദി രേഖപ്പെടുത്തി.വിവിധങ്ങളായ കലാപരിപാടികളും നടത്തപ്പെട്ടു.
പൗരോഹിത്യ ജീവിതത്തിൽ സുവർണ്ണ ജൂബിലി ആഘോഷിച്ച എബ്രഹാം കോർ എപ്പിസ്കോപ്പാ അച്ചനും സപ്തതി ആഘോഷിക്കുന്ന മുട്ടുവേലിൽ കോർ എപ്പിസ്കോപ്പാ അച്ചനും ഫിസിക്സിൽ PHD നേടിയ Prof.ജേക്കബ് ജോർജ്ജ് സാറിനു൦ പൊന്നാടയു൦ മൊമൻറ്റോയു൦ നൽകി ആദരിച്ചു..
വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുകയും ചെയ്തു.

ഏറെ പ്രിയപ്പെട്ട വന്ദ്യ ബസലേല്‍ റമ്പാച്ചന് പിറന്നാളാശംസകൾ🥰🎂♥️
02/09/2023

ഏറെ പ്രിയപ്പെട്ട വന്ദ്യ ബസലേല്‍ റമ്പാച്ചന് പിറന്നാളാശംസകൾ🥰🎂♥️

 #കനിവ്_2023 -സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ഓണം "കനിവ് " ചിരണിക്കൽ ഏയ്ഞ്ചൽ ഹോമിലെ അന്തേവാസികൾക്കൊപ്പം ഇ...
31/08/2023

#കനിവ്_2023 -സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ഓണം "കനിവ് " ചിരണിക്കൽ ഏയ്ഞ്ചൽ ഹോമിലെ അന്തേവാസികൾക്കൊപ്പം ഇന്ന് (31/08/2023) ആഘോഷിക്കുകയും അവർക്ക് വേണ്ടുന്ന സഹായങ്ങൾ നൽകുകയും ചെയ്തു.

 #കനിവ്_2023പ്രിയരേ, സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ഓണം "കനിവ് " ആഗസ്റ്റ് മാസം 31 വ്യാഴം ചിരണിക്കൽ ഏയ്ഞ്...
30/08/2023

#കനിവ്_2023
പ്രിയരേ, സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ ഈ വർഷത്തെ ഓണം "കനിവ് " ആഗസ്റ്റ് മാസം 31 വ്യാഴം ചിരണിക്കൽ ഏയ്ഞ്ചൽ ഹോമിലെ അന്തേവാസികൾക്കൊപ്പം ചിലവഴിക്കുന്നു....

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸🌼🌺🪷🌻💐🌸💮
29/08/2023

എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌸🌼🌺🪷🌻💐🌸💮

കുടുംബസംഗമം സംഘടിപ്പിച്ചുഇന്നലെ വി. കുർബ്ബാനയ്ക്ക് ഇടവക വികാരി റവ.ഫാ.ജോൺ തോമസ് അച്ചൻ കാർമികത്വ൦ വഹിച്ചു. തുടർന്ന് യുവജന ...
28/08/2023

കുടുംബസംഗമം സംഘടിപ്പിച്ചു

ഇന്നലെ വി. കുർബ്ബാനയ്ക്ക് ഇടവക വികാരി റവ.ഫാ.ജോൺ തോമസ് അച്ചൻ കാർമികത്വ൦ വഹിച്ചു. തുടർന്ന് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പള്ളിയിൽ കുടുംബസംഗമം ക്രമീകരിച്ചു. ഫാ.ജിനു പള്ളിപ്പാട്ട് ക്ലാസിന് നേതൃത്വം നൽകി.

"സഭയെ സ്നേഹിച്ച സൗമ്യമായി ജീവിതം നയിച്ച സഭയുടെ പ്രിയ പുത്രന് വിട"മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തായു൦ മു...
21/08/2023

"സഭയെ സ്നേഹിച്ച സൗമ്യമായി ജീവിതം നയിച്ച സഭയുടെ പ്രിയ പുത്രന് വിട"

മലങ്കര ഓർത്തഡോക്സ് സഭയുടെ സീനിയർ മെത്രാപ്പോലീത്തായു൦ മുൻ കൊല്ലം ഭദ്രാസനാധിപനുമായ അഭി. സഖറിയ മാർ അന്തോണിയോസ് തിരുമേനിക്ക് ആദരാഞ്ജലികൾ💐

Address

Adoor

Website

Alerts

Be the first to know and let us send you an email when St. George Youth Movement, Paranthal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to St. George Youth Movement, Paranthal:

Share