St Mathews' Malankara Catholic Church

St Mathews' Malankara Catholic Church St Mathews Malankara Catholic Church
Meloodu P.O
Adoor

ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 72-ാം മത് ഓർമ്മ തിരുനാളിനോടനുബന്ധിച്ച് എംസിവൈഎം മാവേലിക്കര ഭദ്രാസന സമിതി നേതൃത്വം നൽകുന്ന...
09/07/2025

ധന്യൻ മാർ ഈവാനിയോസ് പിതാവിന്റെ 72-ാം മത് ഓർമ്മ തിരുനാളിനോടനുബന്ധിച്ച് എംസിവൈഎം മാവേലിക്കര ഭദ്രാസന സമിതി നേതൃത്വം നൽകുന്ന തീർത്ഥാടന പദയാത്രയ്ക്ക് ഇടവകയിൽ സ്വീകരണം നൽകി.

MCYM Pazhakulam ❤️🤍💛

എംസിവൈഎം യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂൺ മാസം 22 ന് ഇടവകയുടെ സൺ‌ഡേ സ്കൂൾ ഹാളിൽ വെച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന...
18/06/2025

എംസിവൈഎം യൂണിറ്റിന്റെ നേതൃത്വത്തിൽ ജൂൺ മാസം 22 ന് ഇടവകയുടെ സൺ‌ഡേ സ്കൂൾ ഹാളിൽ വെച്ച സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നു.

ഇടവകയുടെ പുതിയ വികാരിയായി Rev. Fr ജോൺസൻ കരിക്കുന്നേൽ അച്ചനെ ദേവാലയത്തിലേക്ക് സ്വീകരിക്കുന്നു.
28/04/2025

ഇടവകയുടെ പുതിയ വികാരിയായി Rev. Fr ജോൺസൻ കരിക്കുന്നേൽ അച്ചനെ ദേവാലയത്തിലേക്ക് സ്വീകരിക്കുന്നു.

പഴകുളം സെന്റ്. മാത്യൂസ് മലങ്കര കത്തോലിക്കാ ഇടവകയുടെ പെരുന്നാൾ 2024 നവംബർ 10 മുതൽ 17 വരെ.
10/11/2024

പഴകുളം സെന്റ്. മാത്യൂസ് മലങ്കര കത്തോലിക്കാ ഇടവകയുടെ പെരുന്നാൾ 2024 നവംബർ 10 മുതൽ 17 വരെ.

നമ്മുടെ ഇടവകയെ കഴിഞ്ഞ മൂന്ന് വർഷകാലം ആത്മീയ പുരോഗതിയിലേക്ക് നയിച്ച അജപാലന ദൗത്യത്തിലെ പുതിയ കർമ്മ സ്ഥലത്തേക്ക് ചുവടുവെക്...
02/06/2024

നമ്മുടെ ഇടവകയെ കഴിഞ്ഞ മൂന്ന് വർഷകാലം ആത്മീയ പുരോഗതിയിലേക്ക് നയിച്ച അജപാലന ദൗത്യത്തിലെ പുതിയ കർമ്മ സ്ഥലത്തേക്ക് ചുവടുവെക്കുന്ന പ്രിയപ്പെട്ട തോമസ് ചെറുപുഷ്പം അച്ചന് ഇടവക കൂട്ടായ്മയുടെ യാത്രാമംഗളങ്ങൾ.....💐💐💐

ഉയിർപ്പ് പെരുന്നാൾ..സഹോദരരെ,ഒരു പുതിയ വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു.മിശിഹാ തമ്പുരാൻ കബറിൽ നിന്നു ഉയർത്തെഴുന്നേൽക്കുകയ...
31/03/2024

ഉയിർപ്പ് പെരുന്നാൾ..

സഹോദരരെ,ഒരു പുതിയ വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു.മിശിഹാ തമ്പുരാൻ കബറിൽ നിന്നു ഉയർത്തെഴുന്നേൽക്കുകയും ശത്രുക്കളെ തന്റെ പിന്നിലേക്ക് അടിച്ചോടിക്കുകയും ചെയ്തു..

മിശിഹാ തമ്പുരാൻ സത്യമായും ഉയർത്തെഴുനേറ്റുവന്നു ഞങ്ങൾ വിശ്വസിച്ചു ഏറ്റു പറയുന്നു....

ഉയിർപ്പ് പെരുന്നാൾ ആശംസകൾ .....✝️

ദേവാലയത്തിൽ നടന്ന ദുഃഖ വെള്ളി ശുശ്രൂഷകൾ✝️
29/03/2024

ദേവാലയത്തിൽ നടന്ന ദുഃഖ വെള്ളി ശുശ്രൂഷകൾ✝️

കഴുത കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അ...
24/03/2024

കഴുത കുട്ടിയുടെ പുറത്തേറി ജറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ഒലിവിന്റെ ചില്ലകളേന്തി ആർപ്പുവിളികളോടെ ജനം സ്വീകരിച്ചതിന്റെ അനുസ്മരണമാണ് ഓശാന പെരുനാൾ.എളിമയുടെയും, ലാളിത്വത്തിന്റെയും പ്രതീകമായി കഴുതപ്പുറത്തേറി വന്ന യേശു രാജനെ ജനം ആഹ്ളാദാരവോടെ സ്വീകരിക്കുകയായിരുന്നു.. ഓശാന ഓശാന ദാവീദിൻ പുത്രന് ഓശാന എന്ന് ആർപ്പുവിളിച്ചാണ് ജനം എതിരേറ്റത്.ഇടവകയിലെ ഓശാന ശുശ്രൂഷകൾ വികാരി ഫാ. തോമസ് ചെറുപുഷ്പം അച്ചന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.
ഓശാന തിരുനാൾ മംഗളങ്ങൾ.🌿✝️

ഇടവകയുടെ നവതി സ്മരണികയായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ ദാനം  പത്തനംതിട്ട പോലീസ് സൂപ്രണ്ട്  ശ്രീ. അജിത്ത് സാറിന്റെയും, ...
20/11/2023

ഇടവകയുടെ നവതി സ്മരണികയായി നിർമ്മിച്ച ഭവനത്തിന്റെ താക്കോൽ ദാനം പത്തനംതിട്ട പോലീസ് സൂപ്രണ്ട് ശ്രീ. അജിത്ത് സാറിന്റെയും, പത്തനംതിട്ട രൂപത അധ്യക്ഷൻ അഭിവന്ദ്യ. സാമൂവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെയും ആഭിമുഖ്യത്തിൽ കൈമാറുകയുണ്ടായി.

വി. മത്തായിശ്ലീഹായുടെ തിരുനാളിനോട് അനുബന്ധിച്ചു നടന്ന തിരുനാൾ കുർബാനക്ക് പത്തനംതിട്ട രൂപതാ അധ്യക്ഷൻ അഭിവന്ദ്യ  സാമൂവേൽ മ...
19/11/2023

വി. മത്തായിശ്ലീഹായുടെ തിരുനാളിനോട് അനുബന്ധിച്ചു നടന്ന തിരുനാൾ കുർബാനക്ക് പത്തനംതിട്ട രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സാമൂവേൽ മാർ ഐറേനിയോസ് പിതാവ് മുഖ്യ കാർമികത്വം വഹിച്ചു.

പെരുന്നാൾ കൊടിയേറ്റ്....
13/11/2023

പെരുന്നാൾ കൊടിയേറ്റ്....

Address

St Mathews Malankara Catholic Church, Meloodu P. O
Adoor
691523

Telephone

04734237834

Website

Alerts

Be the first to know and let us send you an email when St Mathews' Malankara Catholic Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share