St.Thomas Orthodox Cathedral Kannamcode Adoor

St.Thomas Orthodox Cathedral Kannamcode Adoor Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from St.Thomas Orthodox Cathedral Kannamcode Adoor, Christian church, ST. THOMAS ORTHODOX CATHEDRAL KANNAMKODE, Adoor.

 റവ. ഫാ. ജിത്തു തോമസ് അച്ചൻ യുവജന സംഗമത്തിൽ Mentalism & Interactive Session നയിച്ചു
05/09/2026


റവ. ഫാ. ജിത്തു തോമസ് അച്ചൻ യുവജന സംഗമത്തിൽ Mentalism & Interactive Session നയിച്ചു

 സച്ചിൻ കാപുചിൻ അച്ചൻ നേതൃത്വം നൽകിയ MOTIVATIONAL SESSION
05/09/2026



സച്ചിൻ കാപുചിൻ അച്ചൻ നേതൃത്വം നൽകിയ MOTIVATIONAL SESSION

 നമ്മുടെ ഇടവകയിൽ നിന്ന് വിവിധ മേഖലകളിൽ പ്രകൽഭരായ പ്രിയപ്പെട്ടവരെ ഒരുമിപ്പിച്ചു കോൺക്ലെവ് ചർച്ച സംഘടിപ്പിച്ചു..
05/09/2026



നമ്മുടെ ഇടവകയിൽ നിന്ന് വിവിധ മേഖലകളിൽ പ്രകൽഭരായ പ്രിയപ്പെട്ടവരെ ഒരുമിപ്പിച്ചു കോൺക്ലെവ് ചർച്ച സംഘടിപ്പിച്ചു..

 യുവജന സംഗമം ബഹു. ആറന്മുള MLA അഡ്വ. അബിൻ വർക്കി ഉദ്ഘാടനം ചെയ്യുന്നു...
05/09/2026


യുവജന സംഗമം ബഹു. ആറന്മുള MLA അഡ്വ. അബിൻ വർക്കി ഉദ്ഘാടനം ചെയ്യുന്നു...

*സംസ്ക്കാര ശുശ്രൂഷ*അടൂർ കണ്ണംങ്കോട് കടുവുങ്കൽ ജെ.ജെ. വില്ല( ജോർജ്ജ് സൺസ്)W10,H620, ശ്രീമതി. എൽസൻ ജോർജ്ജ്(69)കർത്താവിൽ നി...
04/09/2026

*സംസ്ക്കാര ശുശ്രൂഷ*
അടൂർ കണ്ണംങ്കോട് കടുവുങ്കൽ ജെ.ജെ. വില്ല( ജോർജ്ജ് സൺസ്)W10,H620, ശ്രീമതി. എൽസൻ ജോർജ്ജ്(69)കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം നാളെ (05-09-026)ശനിയാഴ്ച ഉച്ചകഴിഞ്ഞ് 02 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം കൽക്കട്ട ഭദ്രാസനാധിപൻ അഭി. അലക്സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്താ തിരുമനസ്സിന്റെ മുഖ്യ കാർമീകത്വത്തിൽ കണ്ണംങ്കോട് കത്തീഡ്രൽ ദേവാലയത്തിലെ ശുശ്രൂഷക്കും തുടർന്ന് കുടുബകല്ലറയിൽ സംസ്ക്കാരം നടത്തുന്നതുമാണ്. പരേതയുടെ ആത്മാവിന് നിത്യ ശാന്തി നേരുന്നതോടൊപ്പം ദുഖാർത്തരായ കുടുംബാഗങ്ങളോട് ഇടവകയുടെ അനുശോചനം അറിയിക്കുന്നു

*ചരമ അറിയിപ്പ്*അടൂർ കണ്ണംങ്കോട് കടുവുങ്കൽ ജെ.ജെ. വില്ല( ജോർജ്ജ് സൺസ്)W. 10,H620 ശ്രീമതി. എൽസൻ ജോർജ്ജ് (69)കർത്താവിൽ നിദ്...
01/09/2026

*ചരമ അറിയിപ്പ്*
അടൂർ കണ്ണംങ്കോട് കടുവുങ്കൽ ജെ.ജെ. വില്ല( ജോർജ്ജ് സൺസ്)W. 10,H620 ശ്രീമതി. എൽസൻ ജോർജ്ജ് (69)കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം പിന്നീട്. പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതോടൊപ്പം ദുഖാർത്തരായ കുടുംബാഗങ്ങളോട് ഇടവകയുടെ അനുശോചനം അറിയിക്കുന്നു.🙏🌹🌹

*ചരമ അറിയിപ്പ്.*അടൂർ മൂന്നാളം കൊന്ന മങ്കര പ്ലാമുറ്റത്ത് പുത്തൻ വിട്(ഫെബിൻ വില്ല ) ശ്രീ.വി.ജോർജ്ജുകുട്ടി കർത്താവിൽ നിദ്ര ...
29/08/2026

*ചരമ അറിയിപ്പ്.*
അടൂർ മൂന്നാളം കൊന്ന മങ്കര പ്ലാമുറ്റത്ത് പുത്തൻ വിട്(ഫെബിൻ വില്ല ) ശ്രീ.വി.ജോർജ്ജുകുട്ടി കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം പിന്നീട് . പരേതൻ ഇടവകയുടെ മുൻ ജീവനക്കാരനായിരുന്നു. പരേതന്റെ ആത്മാവിന് നിത്യ ശാന്തി നേരുന്നതോടൊപ്പം ദുഖാർത്തരായ കുടുംബാഗങ്ങളോട് ഇടവകയുടെ അനുശോചനം അറിയിക്കുന്നു.🙏🌹🌹

28/08/2026
28/08/2026

HUYODO 2K26
MENTALISM & INTERACTION

റവ. ഫാ. ജിത്തു തോമസ്

Address

ST. THOMAS ORTHODOX CATHEDRAL KANNAMKODE
Adoor
691523

Telephone

+914734228877

Website

Alerts

Be the first to know and let us send you an email when St.Thomas Orthodox Cathedral Kannamcode Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share