28/09/2015
ദൈവവചനം ഗ്രൂപ്പ് മെംബെർസ്ന്റെ പ്രാർത്ഥനക്കായി
പന്തളം : ഐപിസി പന്തളം ഡിസ്റ്റിക് പാസ്റ്ററും കാരക്കാട് സഭാ പാസ്റ്ററുമായ ജോണ്‍ ജോര്‍ജിന്റെ മകന് ജഫീത്ത് ജോണ്‍ (10) ഇന്നു ഉച്ചതിരിഞ്ഞു റോഡ് മുറിച്ചു കടക്കുമ്പോള്‍ വാഹനം ഇടിക്കുകയും ഗുരുതരമായി പരിക്കേറ്റ് തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോള്ളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകട നില ഇതുവരെയും തരണം ചെയിതിട്ടില്ല. അത്ഭുത വിടുതലിനായി പ്രാര്‍ത്ഥന അപേക്ഷിക്കുന്നു
Read more at: http://www.kraisthavaezhuthupura.com/prayer-requests/reporter/4142 .