എം. ജി. എം യുവജനപ്രസ്ഥാനം, കണ്ണംകോട് കത്തീഡ്രൽ അടൂർ

  • Home
  • India
  • Adoor
  • എം. ജി. എം യുവജനപ്രസ്ഥാനം, കണ്ണംകോട് കത്തീഡ്രൽ അടൂർ

എം. ജി. എം യുവജനപ്രസ്ഥാനം, കണ്ണംകോട് കത്തീഡ്രൽ അടൂർ MGM YOUTH MOVEMENT KANNAMKODE ADOOR

MGM youth movement one of most conducting charity programmes &religious program in St.Thomas orthodox cathedral kannamkode adoor

ഇവർ നമുക്ക് നമ്മുടെ അഭിമാനം  എംജിഎം യുവജനപ്രസ്ഥാനം അംഗങ്ങളായി 10,+2 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ പ്രിയ വിദ്യാർത്ഥി സുഹ...
05/07/2026

ഇവർ നമുക്ക് നമ്മുടെ അഭിമാനം

എംജിഎം യുവജനപ്രസ്ഥാനം അംഗങ്ങളായി 10,+2 ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ പ്രിയ വിദ്യാർത്ഥി സുഹൃത്തുക്കളെ ആദരിച്ചു. കൽക്കട്ട ഭദ്രാസന അധിപൻ ഡോ. അലക്സിയോസ് മാർ യൗസിയോസ് മെത്രാപ്പോലീത്ത തിരുമനസ്സുകൊണ്ട് മൊമെന്റോ വിതരണം ചെയ്തു..

തങ്ങളുടെ ഉറ്റവരുടെ സ്മരണാ ർത്ഥം മൊമെന്റോ സ്പോൺസർ ചെയ്ത പ്രസ്ഥാനം അംഗങ്ങളായ ശ്രീ. ഷിബു ബേബി, ശ്രീ. അലക്സ്‌ പി മാത്യു, ശ്രീ. ടിഞ്ചു ടി കുര്യൻ, ശ്രീ. ഡെന്നി വർഗീസ്, ശ്രീ. റോണിഷ് പി വർഗീസ് എന്നിവരോടുള്ള നന്ദി അറിയിക്കുന്നു...

ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ചുള്ള പായിസത്തിനുവേണ്ടിയുള്ള അരി ബഹുമാനപ്പെട്ട വൈദികർ പ്രാർത്ഥിച്ചു കൈമാറുന്നു....
04/07/2026

ദുഖ്റോനോ പെരുന്നാളിനോടനുബന്ധിച്ചുള്ള പായിസത്തിനുവേണ്ടിയുള്ള അരി ബഹുമാനപ്പെട്ട വൈദികർ പ്രാർത്ഥിച്ചു കൈമാറുന്നു....

ധ്യാന ശുശ്രൂഷയും മദ്ധ്യസ്ഥ പ്രാർത്ഥനയുംകണ്ണംങ്കോട് കത്തീഡ്രൽ ദേവാലയത്തിൽ  (07-07-026) മുതൽ എല്ലാ ചൊവ്വാഴ്ചയും രാവിലെ10 മ...
01/07/2026

ധ്യാന ശുശ്രൂഷയും മദ്ധ്യസ്ഥ പ്രാർത്ഥനയും

കണ്ണംങ്കോട് കത്തീഡ്രൽ ദേവാലയത്തിൽ (07-07-026) മുതൽ എല്ലാ ചൊവ്വാഴ്ചയും രാവിലെ10 മണി മുതൽ 12.30 വരെ ധ്യാനയോഗവും മദ്ധ്യസ്ഥ പ്രാർത്ഥനയും..,വികാരി ജിജു ജോണിന്റെയും സഹ വികാരി അനൂബ് ജോർജിന്റെയും നേതൃത്വത്തിൽ നടത്തപ്പെടുന്നതാണ്.
എല്ലാ വിശ്വാസികളും പ്രാർത്ഥനാ പൂർവ്വം
സംബന്ധിച്ച് അനുഗ്രഹംപ്രാപിക്കണമെന്ന് താല്പര്യപ്പെടുന്നു.🙏

TOOFAN⚽️⚽️🌪️
27/06/2026

TOOFAN⚽️⚽️🌪️

കെട്ട കാലത്തേക്ക് ശേഖരിച്ചു വെച്ചിരുന്ന പത്തായത്തിലെ അരിമണികൾ ഇന്ന് ചെള്ള് കേറി നശിച്ചിട്ടുണ്ടാകും..    ഇന്നും, നാളെയും ...
13/06/2026

കെട്ട കാലത്തേക്ക് ശേഖരിച്ചു വെച്ചിരുന്ന പത്തായത്തിലെ അരിമണികൾ ഇന്ന് ചെള്ള് കേറി നശിച്ചിട്ടുണ്ടാകും..

ഇന്നും, നാളെയും നമ്മളെ കരുതുന്നവൻ കൂടെ ഉള്ളപ്പോൾ, വിശന്നു വലയുന്നവർക്ക് പങ്കിടുന്ന സ്നേഹമല്ലേ ഏറ്റവും വലിയ ശേഖരം..

വിശപ്പകറ്റാൻ ഒരു കൂട്ടം യുവജനങ്ങൾ തയ്യാറായപ്പോൾ, ആ യുവജന മുന്നേറ്റതെ ചേർത്ത് നിർത്തുന്നത് ഇടവകയിലെ അമ്മമാരും, ഉള്ളിൽ നന്മയുള്ള ഒരു പിടി നല്ല മനുഷ്യരുമാണ്.
നല്ല സ്നേഹങ്ങൾക്ക് നന്ദി 🤍

മുടങ്ങാതെ സ്നേഹ ദാനം പൊതിച്ചോറ് വിതരണം തുടരുന്നു...

എം. ജി. എം യുവജന പ്രസ്ഥാനം...

13/06/2026

പ്രിയരേ, സ്നേഹദാനം നമുക്കിന്നും വിജയകരമായി പൂർത്തീകരിക്കാൻ സാധിച്ചു. 180-ൽ പരം പൊതിച്ചോറുകൾ അർഹതപ്പെട്ടവർക്ക് കൊടുക്കുവാൻ ഇടയായി. അതിനുവേണ്ടി പൊതിച്ചോറുകൾ തന്ന് സഹായിച്ച എല്ലാവർക്കും അത് ശേഖരിക്കുവാനും, വിതരണം ചെയ്യുവാനും സഹായിച്ച എല്ലാ പ്രസ്ഥാന അംഗങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

എംജിഎം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വിശുദ്ധ കുർബാനയ്ക്ക് ശേഷം ബഹുമാനപ്പെട്ട ഇടവക...
07/06/2026

എംജിഎം യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു വിശുദ്ധ കുർബാനയ്ക്ക് ശേഷം ബഹുമാനപ്പെട്ട ഇടവക വികാരി ജിജു ജോൺ അച്ചന്റെയും,സഹ.വികാരി അനൂപ് ജോർജ് അച്ചന്റെയും, യുവജനപ്രസ്ഥാന പ്രവർത്തകരുടെ നേതൃത്വത്തിൽ പള്ളിയിൽ പച്ചക്കറി തൈകളുടെ വിതരണവും വൃക്ഷതൈ നട്ടുപിടിപ്പിക്കലും നടത്തപെട്ടു…

ഇടവക വികാരിയായി ചുമതലയേറ്റ റവ ഫാ ജിജു ജോൺ അച്ഛനും ഇടവക സഹ വികാരിയായി ചുമതയേറ്റ റവ ഫാ അനൂപ് അച്ഛനും കണ്ണംകോട് കത്തീഡ്രലില...
31/05/2026

ഇടവക വികാരിയായി ചുമതലയേറ്റ റവ ഫാ ജിജു ജോൺ അച്ഛനും
ഇടവക സഹ വികാരിയായി ചുമതയേറ്റ റവ ഫാ അനൂപ് അച്ഛനും കണ്ണംകോട് കത്തീഡ്രലിലേക്ക് സ്വാഗതം 💐

കർതൃ ശുശ്രൂഷയിൽ  എംജിഎം യുവജനപ്രസ്ഥാനത്തെ നയിച്ച  ആത്മീയ നേതൃത്വത്തിന് ഒരായിരം നന്ദി  യാത്രാമംഗളങ്ങളങ്ങൾ ❣️
30/05/2026

കർതൃ ശുശ്രൂഷയിൽ എംജിഎം യുവജനപ്രസ്ഥാനത്തെ നയിച്ച ആത്മീയ നേതൃത്വത്തിന് ഒരായിരം നന്ദി

യാത്രാമംഗളങ്ങളങ്ങൾ ❣️

പതിവ് തെറ്റാതെ, കുരുന്നു പുഞ്ചിരിക്കായി എം. ജി. എം..വിദ്യാവെളിച്ചം പഠനോപകാരണ വിതരണം 2026 മെയ്‌ 31,ഞായർ വി. കുർബാനയ്ക്ക് ...
29/05/2026

പതിവ് തെറ്റാതെ, കുരുന്നു പുഞ്ചിരിക്കായി എം. ജി. എം..

വിദ്യാവെളിച്ചം
പഠനോപകാരണ വിതരണം
2026 മെയ്‌ 31,ഞായർ
വി. കുർബാനയ്ക്ക് ശേഷം..

Address

Kayamkulam Pathanapuram Highway
Adoor
691523

Telephone

+919745306850

Website

Alerts

Be the first to know and let us send you an email when എം. ജി. എം യുവജനപ്രസ്ഥാനം, കണ്ണംകോട് കത്തീഡ്രൽ അടൂർ posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to എം. ജി. എം യുവജനപ്രസ്ഥാനം, കണ്ണംകോട് കത്തീഡ്രൽ അടൂർ:

Shortcuts

Share