23/08/2024
ചില ആഗ്രഹങ്ങൾ, പ്രാർത്ഥനകൾ കർത്താവ് കേട്ടിട്ടും
കണ്ണടക്കുകയാണോ!!
അല്ല
ദീനമായി കിടക്കുന്ന ലാസറിനെ കാണാൻ അന്ന് കർത്താവ് വന്നിരുന്നെങ്കിൽ ആ വീട് മാത്രം അറിയുന്ന ഒരു ദൈവപ്രവർത്തി.....
എനിക്ക് അത് വേണ്ട..
മരണം മണക്കുന്ന മനുഷ്യശരീരത്തിലേക്കു മരണത്തെ ജയിച്ച മഹോന്നതന്റെ വാക്കുകൾ ജീവനായി പ്രവഹിക്കുമ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ കുറച്ച് കാണികൾ വേണം
# phenomenal
... ✒️✒️✒️ Dr. Bobas jose