Adoor St.George Orthodox Aramanapally Paranthal

Adoor St.George Orthodox Aramanapally Paranthal അടൂർ സെന്റ്‌ ജോർജ്ജ്‌ ഓർത്തഡോക്സ്‌ അരമനപ്പള്ളി,പറന്തൽ
@[1481390382103010:] official page
║▌█│║▌║││█║▌║▌║║▌▌ ║

13/08/2026
ഇടവക മെത്രാപ്പോലീത്താ അഭി. ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ കല്പനപ്രകാരം ജൂൺ 1 മുതൽ ഇടവക വികാരിയായി ചുമതലയേൽക്കുന്ന ...
31/05/2026

ഇടവക മെത്രാപ്പോലീത്താ അഭി. ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനിയുടെ കല്പനപ്രകാരം ജൂൺ 1 മുതൽ ഇടവക വികാരിയായി ചുമതലയേൽക്കുന്ന റവ. ഫാ. ദാനിയേൽ ബേബി (റിബിൻ) അച്ചന് പറന്തൽ അരമനപ്പള്ളിയിലേക്ക് പ്രാർത്ഥനപൂർവ്വമായ സ്വാഗതം.........

ഇടവകയുടെ ആത്മീയ വളർച്ചക്കും ഐക്യത്തിനും പുതുജീവനേകുന്ന ശുശ്രൂഷയായി അച്ചന്റെ സേവനം മാറട്ടെയെന്ന് പ്രാർത്ഥിക്കുന്നു..

കഴിഞ്ഞ 3 വർഷക്കാലം ഇടവകയെ സ്നേഹത്താലും ആത്മീയ ശുശ്രൂഷകളാലും നേർവഴിക്ക് നയിച്ച നമ്മുടെ പ്രിയ ഇടയന് ഹൃദയം നിറഞ്ഞ നന്ദി.എക്...
28/05/2026

കഴിഞ്ഞ 3 വർഷക്കാലം ഇടവകയെ സ്നേഹത്താലും ആത്മീയ ശുശ്രൂഷകളാലും നേർവഴിക്ക് നയിച്ച നമ്മുടെ പ്രിയ ഇടയന് ഹൃദയം നിറഞ്ഞ നന്ദി.

എക്കാലവും ഓർമ്മയിൽ സൂക്ഷിക്കാവുന്ന മനോഹര നിമിഷങ്ങളും നല്ലോർമ്മകളും സമ്മാനിച്ച പ്രിയ റ്റിജുഅച്ചന്‌ സ്നേഹപൂർവ്വമായ യാത്രാമംഗളങ്ങൾ.

ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹവും കരുതലും എല്ലായ്‌പ്പോഴും കൂടെയുണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. സഭക്കും ഭദ്രാസനത്തിനും പോകുന്ന ഇടവകകളിലും ആത്മീയ ജീവിതത്തിലും കൂടുതൽ ഉയരങ്ങൾ കൈവരിക്കാനാകട്ടെ. പറന്തൽ അരമനപ്പള്ളിക്ക് നൽകിയ സ്നേഹത്തിനും സമർപ്പണത്തിനും ഹൃദയം നിറഞ്ഞ നന്ദി. എന്നും അച്ചനെയും കുടുംബത്തെയും ഞങ്ങളുടെ പ്രാർത്ഥനകളിലും ഓർക്കുന്നു. 🙏

"നന്ദിയോടെ ഓർക്കുന്നു… പ്രാർത്ഥനകളോടെ യാത്രയാക്കുന്നു."

പറന്തൽ അരമനപ്പള്ളിക്ക് വേണ്ടി, ഇടവക ഭരണസമിതി

21/04/2026

Address

Paranthal
Adoor
689501

Website

Alerts

Be the first to know and let us send you an email when Adoor St.George Orthodox Aramanapally Paranthal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Adoor St.George Orthodox Aramanapally Paranthal:

Shortcuts

Share