19/05/2021
മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ്
ക്രൈസ്തവ വിദ്യാർത്ഥി പ്രസ്ഥാനം
*(എം.ജി.ഒ.സി.എസ്.എം)*
```അടൂർ - കടമ്പനാട് ഭദ്രാസനം```
*അടൂർ ഗ്രൂപ്പ്*
*കാത്തിരിപ്പ് സന്ധ്യാ ജാഗരണം*
-------------------------------------------------------
പ്രിയ സുഹൃത്തുക്കളെ,
നമ്മുടെ കർത്താവിന്റെ സ്വർഗ്ഗാരോഹണത്തിനു ശേഷം പെന്തിക്കോസ്തി പെരുന്നാളിലേക്കുള്ള കാത്തിരിപ്പിന്റെ ദിനങ്ങൾ ആരംഭിക്കുകയാണല്ലോ.
*അടൂർ - കടമ്പനാട് ഭദ്രാസന MGOCSM പ്രസ്ഥാനത്തിൻ്റെ ന്റെ* ആഭിമുഖ്യത്തിൽ 14 - 05 - 2021 വെള്ളിയാഴ്ച മുതൽ 22 - 05 - 2021 ശനിയാഴ്ച വരെ ഉള്ള ദിവസങ്ങളിൽ ഓൺലൈൻ പ്ലാറ്റ്ഫോംമിൽ എല്ലാദിവസവും വൈകിട്ട് 6:45 മുതൽ 7.15 വരെ ഒരുമിച്ചു പ്രാർത്ഥിക്കുന്നതിനായി മീറ്റിംഗുകൾ ക്രമീകരിക്കുന്നു.
DAY - 6
-----------------
*അടൂർ ഗ്രൂപ്പ്*
Date :- 19 - 05 - 2021
Day :- Wednesday
Time :- 6:45 pm to 7:15 pm
*ധ്യാന ചിന്തകൾ :-*
*Rev. Fr.Jiju John Vayalirakath.*
*(Vicar,St. Gregorios Orthodox Church Peringanad)*
To join the meeting on Google Meet, click this link:
https://meet.google.com/siy-eyry-xzh
Or open Meet and enter this code: *siy-eyry-xzh*
Real-time meetings by Google. Using your browser, share your video, desktop, and presentations with teammates and customers.