Mar Kauma Sahada Orthodox Church

Mar Kauma Sahada Orthodox Church The only church in the name of Mar Kauma in the Malankara Orthodox Church. From a young age, he felt called to serve God and chose a life away from world

Mar Kauma was a holy and devoted monk who lived a life of deep prayer, humility, and sacrifice.

15/08/2026

നമ്മുടെ രാജ്യം നമ്മുടെ അഭിമാനം
സ്വാതന്ത്ര്യദിനാശംസകൾ🕊️

🥰ദേശീയതയുടെ അഭിമാന നിമിഷം🥰ഭാരതത്തിന്റെ 80ാം സ്വാതന്ത്ര്യം ദിനത്തോടനുബന്ധിച്ച്, ഇടവക വികാരി ബഹുമാനപ്പെട്ട മാത്യു ജോൺസൺ അച...
15/08/2026

🥰ദേശീയതയുടെ അഭിമാന നിമിഷം🥰
ഭാരതത്തിന്റെ 80ാം സ്വാതന്ത്ര്യം ദിനത്തോടനുബന്ധിച്ച്, ഇടവക വികാരി ബഹുമാനപ്പെട്ട മാത്യു ജോൺസൺ അച്ചന്റെ (ജോ അച്ചൻ ) നേതൃത്വത്തിൽ കിഴക്കുപുറം മാർ കൗമാ സഹദാ ദേവാലയത്തിൽ ദേശീയ പതാക ഉയർത്തി
സ്വാതന്ത്ര്യത്തിന്റെയും ഐക്യത്തിന്റെയും സന്ദേശം ഉയർത്തിപ്പിടിക്കുന്നു.
"ഏവർക്കും സ്വാതന്ത്ര്യ ദിനാശംസകൾ 🥰🥰🙏"


Heartiest congratulations on completing 16 blessed years of your priestly ministry.May God continue to bless you with wi...
12/08/2026

Heartiest congratulations on completing 16 blessed years of your priestly ministry.
May God continue to bless you with wisdom, strength, and grace as you serve Him and His people.
We gratefully remember your dedicated service, spiritual guidance, and loving care for the faithful.
Wishing you many more fruitful and grace-filled years in your priestly journey.

09/08/2026

വി. ദൈവ മാതാവിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏.

ഇടവകയിൽ പുതിയതായി രൂപീകരിച്ചിട്ടുള്ള St. Joseph Orthodox fellow ship  /St.dinoysious Orthodox fellow ship എന്നീ രണ്ട് സം...
09/08/2026

ഇടവകയിൽ പുതിയതായി രൂപീകരിച്ചിട്ടുള്ള St. Joseph Orthodox fellow ship /St.dinoysious Orthodox fellow ship എന്നീ രണ്ട് സംഘടനകളുടെയും സംയുക്ത യൂണിറ്റ് ഉദ്ഘാടനം ഭദ്രാസന സെക്രട്ടറി ബഹു. മാത്യൂസ് പ്ലാവിള അച്ചൻ നിർവഹിക്കുന്നു.

അടൂർ :- സാംസ്‌കാരിക, സാഹിത്യ, സിനിമ തുടങ്ങിയ കലകളുടെ ഈറ്റില്ലമായ അടൂരിൽ ഒരു പുത്തൻ സംസ്കാരം കൂടി പിറവി കൊള്ളുന്നു.കുട്ടി...
20/04/2026

അടൂർ :- സാംസ്‌കാരിക, സാഹിത്യ, സിനിമ തുടങ്ങിയ
കലകളുടെ ഈറ്റില്ലമായ അടൂരിൽ ഒരു പുത്തൻ സംസ്കാരം കൂടി പിറവി കൊള്ളുന്നു.

കുട്ടികളുടെ ചലച്ചിത്രോത്സവം

മലങ്കര ഓർത്തഡോൿസ്‌ സഭയുടെ
അടൂർ - കടമ്പനാട് ഭദ്രാസനത്തിന്റെ
കലാസാഹിത്യ വിഭാഗമായ *ശ്രേയ ആർട്ട് & തിയോളജി*യുടെ ആഭിമുഖ്യത്തിൽ അടൂർ ബോധിഗ്രാമിന്റെ സഹകരണത്തോടെ 2026ഏപ്രിൽ 25 - 27 വരെ മൂന്ന് ദിവസങ്ങളിലായി കുട്ടികൾക്കായി ചലച്ചിത്രോത്സവം
*Chill Lenz*

ഈ ഉത്സവം കുട്ടികളുടെ മനസ്സിനെ സന്തോഷിപ്പിക്കുകയും അവരുടെ സൃഷ്ടിപരമായ കഴിവുകൾ വളർത്തുകയും ചെയ്യുന്ന ഒരു പ്രധാന സാംസ്കാരിക വേദിയാവുകയാണ്.
ലോക സിനിമയിലെ വിവിധ ഭാഷകളിലുള്ള പത്തോളം സിനിമകൾ ഇവിടെ അവതരിപ്പിക്കപ്പെടുന്നു. സിനിമാ-സാംസ്കാരിക ലോകത്തെ പ്രമുഖർ പങ്കുചേരുന്നു.

മേളയുടെ 'ലോഗോ' പ്രകാശനം ചലച്ചിത്രോത്സവത്തിന്റെ മുഖ്യ രക്ഷാധികാരിയും മലങ്കര ഓർത്തഡോക്സ്‌ സഭാ അടൂർ - കടമ്പനാട് ഭദ്രാസനാധിപനുമായ അഭിവന്ദ്യ ഡോ സഖറിയാസ് മാർ അപ്രേം തിരുമേനി നിർവ്വഹിച്ചു.

ഇടവക മെത്രാപ്പോലീത്ത  അഭി: സഖറിയാസ് മാർ അപ്രേം തിരുമനസ്സിന്റെ  കാർമികത്വത്തിൽ, കല്ലുതുണ്ടിൽ ജീവൻസാഥിയിൽ  ശ്രി. ഷൈജു ജോൺ ...
18/04/2026

ഇടവക മെത്രാപ്പോലീത്ത അഭി: സഖറിയാസ് മാർ അപ്രേം തിരുമനസ്സിന്റെ കാർമികത്വത്തിൽ, കല്ലുതുണ്ടിൽ ജീവൻസാഥിയിൽ ശ്രി. ഷൈജു ജോൺ നേർച്ചയായി സമർപ്പിച്ച മണിമേടയുടെ സമർപ്പണവും കൂദാശയും ഇന്ന് (18-04-2026) നടത്തപ്പെട്ടു.

ഇന്ന് (18-04-2026) 5.30 PM ന്, ഇടവക മെത്രാപ്പോലീത്ത അഭി: സഖറിയാസ്  മാർ അപ്രേം തിരുമനസ്സിന്റെ  കാർമികത്വത്തിൽ, കല്ലു തുണ്...
18/04/2026

ഇന്ന് (18-04-2026) 5.30 PM ന്, ഇടവക മെത്രാപ്പോലീത്ത അഭി: സഖറിയാസ് മാർ അപ്രേം തിരുമനസ്സിന്റെ കാർമികത്വത്തിൽ, കല്ലു തുണ്ടിൽ ജീവൻ സാഥിയിൽ ശ്രി. ഷൈജു ജോൺ നേർച്ചയായി നിർമിച്ചു നൽകുന്ന മണിമേടയുടെ സമർപ്പണവും കൂദാശയും

18/04/2026

With Baselios Marthoma Mathews III – I just got recognised as one of their top fans! 🎉

Happening now 🥰🥰🥰OVBS ന്റെ സമാപന ചടങ്ങിൽ (18-04-2026, Saturday )ഭദ്രസന വൈദികരുടെ സുവിശേഷ സംഘടനയായ ശ്രേയ ആർട്സ് & തിയോളജി...
18/04/2026

Happening now 🥰🥰🥰

OVBS ന്റെ സമാപന ചടങ്ങിൽ (18-04-2026, Saturday )
ഭദ്രസന വൈദികരുടെ സുവിശേഷ സംഘടനയായ ശ്രേയ ആർട്സ് & തിയോളജിയുടെ നേതൃത്വത്തിൽ മോട്ടിവേഷണൽ ക്ലാസ്സ്

Address

Kizhakkupuram
Adoor
691526

Alerts

Be the first to know and let us send you an email when Mar Kauma Sahada Orthodox Church posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share