ST. GEORGE OCYM PERINGANADU

Directions Contact the place of worship

ST.  GEORGE OCYM PERINGANADU ✝️ST. GREGORIOS ORTHODOX CHURCH✝️
📍 Peringanadu, Adoor📍

🔷OCYM Peringanadu🔷
"ആരാധന • പഠനം • സേവനം"

പെരിങ്ങാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെസെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ🍗 ബിരിയാണി ചലഞ്ച് ...
21/09/2026

പെരിങ്ങാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ
സെന്റ് ജോർജ്ജ് യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ

🍗 ബിരിയാണി ചലഞ്ച് 🍗

2026 സെപ്റ്റംബർ 27-ാം തീയതി
ബിരിയാണി ചലഞ്ച് നടത്തപ്പെടുന്നു.

ഏവരുടെയും സഹകരണവും പിന്തുണയും നൽകി ബിരിയാണി ചലഞ്ച് വിജയിപ്പിക്കണമെന്ന് അറിയിക്കുന്നു.

ഒരു ബിരിയാണിയുടെ വില: ₹220/-

മുൻകൂർ ഓർഡറിനായി ബന്ധപ്പെടുക:

Binoy : +91 8086754331
Josey : +91 9946377702
Alan : +91 9383426157
Labi: +91 9061201931




😋

മലങ്കര നസ്രാണി യുവജന സംഗമം 2026 ✨📅 2026 സെപ്റ്റംബർ 20⏰ 2 മണിക്ക്📍 കോട്ടയംസ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും യുവത്വത്തിന...
15/09/2026

മലങ്കര നസ്രാണി യുവജന സംഗമം 2026 ✨

📅 2026 സെപ്റ്റംബർ 20
⏰ 2 മണിക്ക്
📍 കോട്ടയം

സ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും യുവത്വത്തിന്റെയും സംഗമവേദിയിലേക്ക് ഏവർക്കും സ്വാഗതം! ❤️

ആശംസകളോടെ.....
സെന്റ് ജോർജ് യുവജനപ്രസ്ഥാനം, പെരിങ്ങനാട്


എട്ടു നോമ്പ് അവസാന ദിവസം
08/09/2026

എട്ടു നോമ്പ് അവസാന ദിവസം

എട്ടു നോമ്പാചരണംഎട്ടാം ദിവസം  2026 സെപ്റ്റംബർ 8 ചൊവ്വ6:30 ന് പ്രഭാത നമസ്കാരം, തുടർന്ന് വി. കുർബ്ബാന മദ്ധ്യസ്ഥ പ്രാർത്ഥന ...
07/09/2026

എട്ടു നോമ്പാചരണം
എട്ടാം ദിവസം
2026 സെപ്റ്റംബർ 8 ചൊവ്വ
6:30 ന് പ്രഭാത നമസ്കാരം,
തുടർന്ന് വി. കുർബ്ബാന
മദ്ധ്യസ്ഥ പ്രാർത്ഥന
നേർച്ച വിളമ്പ്
കൊടിയിറക്ക്
സെൻ്റ് മേരീസ് ചാപ്പലിൽ വച്ച് നടത്തപ്പെടുന്നു.

Location 📍

https://maps.app.goo.gl/tKmXidkS5rWRDzyk9?g_st=ac



എട്ടു നോമ്പാചരണംഏഴാം ദിവസം  2026 സെപ്റ്റംബർ 7 തിങ്കൾ6:30 ന് പ്രഭാത നമസ്കാരം, തുടർന്ന് വി. കുർബ്ബാന (റവ. ഫാ. ജോൺ ശാമുവേൽ ...
06/09/2026

എട്ടു നോമ്പാചരണം
ഏഴാം ദിവസം
2026 സെപ്റ്റംബർ 7 തിങ്കൾ
6:30 ന് പ്രഭാത നമസ്കാരം,
തുടർന്ന് വി. കുർബ്ബാന
(റവ. ഫാ. ജോൺ ശാമുവേൽ തയ്യിൽ.)
സെൻ്റ് മേരീസ് ചാപ്പലിൽ വച്ച് നടത്തപ്പെടുന്നു.

Location 📍

https://maps.app.goo.gl/tKmXidkS5rWRDzyk9?g_st=ac



എട്ടു നോമ്പാചരണം ആറാം ദിവസം  2026 സെപ്റ്റംബർ 6 ഞായർ6:30 ന് പ്രഭാത നമസ്കാരം, തുടർന്ന് വി. കുർബ്ബാന (റവ. ഫാ. ഡോ. തമ്പി വർഗ...
05/09/2026

എട്ടു നോമ്പാചരണം
ആറാം ദിവസം
2026 സെപ്റ്റംബർ 6 ഞായർ
6:30 ന് പ്രഭാത നമസ്കാരം,
തുടർന്ന് വി. കുർബ്ബാന
(റവ. ഫാ. ഡോ. തമ്പി വർഗീസ്)
സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ വച്ച് നടത്തപ്പെടുന്നു.

Location 📍

https://maps.app.goo.gl/yGDgDF1TSLEwNrFm9



എട്ടു നോമ്പാചരണം അഞ്ചാം ദിവസം  2026 സെപ്റ്റംബർ 5 ശനി 6:30 ന് പ്രഭാത നമസ്കാരം, തുടർന്ന് വി. കുർബ്ബാന (റവ. ഫാ. വി. ജി. ജോൺ...
04/09/2026

എട്ടു നോമ്പാചരണം
അഞ്ചാം ദിവസം
2026 സെപ്റ്റംബർ 5 ശനി
6:30 ന് പ്രഭാത നമസ്കാരം,
തുടർന്ന് വി. കുർബ്ബാന
(റവ. ഫാ. വി. ജി. ജോൺ.)
സെൻ്റ് മേരീസ് ചാപ്പലിൽ വച്ച് നടത്തപ്പെടുന്നു.

Location 📍

https://maps.app.goo.gl/tKmXidkS5rWRDzyk9?g_st=ac



എട്ടു നോമ്പാചരണം നാലാം ദിവസം  2026 സെപ്റ്റംബർ 4 വെള്ളി 6:30 ന് പ്രഭാത നമസ്കാരം, തുടർന്ന് വി. കുർബ്ബാന 10 മണി മുതൽ വെള്ളി...
03/09/2026

എട്ടു നോമ്പാചരണം
നാലാം ദിവസം
2026 സെപ്റ്റംബർ 4 വെള്ളി
6:30 ന് പ്രഭാത നമസ്കാരം,
തുടർന്ന് വി. കുർബ്ബാന
10 മണി മുതൽ വെള്ളിയാഴ്ച പ്രാർത്ഥനകളുടെ വാർഷികം
സെൻ്റ് മേരീസ് ചാപ്പലിൽ വച്ച് നടത്തപ്പെടുന്നു.

Location 📍

https://maps.app.goo.gl/tKmXidkS5rWRDzyk9?g_st=ac



എട്ടു നോമ്പാചരണംമൂന്നാം ദിവസം  2026 സെപ്റ്റംബർ 3 വ്യാഴംസെൻ്റ് മേരീസ് ചാപ്പലിൽ വച്ച് നടത്തപ്പെടുന്നു.Location 📍 https://m...
02/09/2026

എട്ടു നോമ്പാചരണം
മൂന്നാം ദിവസം
2026 സെപ്റ്റംബർ 3 വ്യാഴം
സെൻ്റ് മേരീസ് ചാപ്പലിൽ വച്ച് നടത്തപ്പെടുന്നു.

Location 📍

https://maps.app.goo.gl/tKmXidkS5rWRDzyk9?g_st=ac



02/06/2026

ആശംസകൾ... 🙏

Address

Adoor
691551

Website

Alerts

Be the first to know and let us send you an email when ST. GEORGE OCYM PERINGANADU posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to ST. GEORGE OCYM PERINGANADU:

Shortcuts

Share