25/01/2026
*ഓം നമോ നാരായണായ*
ശ്രീ പാർത്ഥസാരഥിയുടെ തിരുവുത്സവം പ്രമാണിച്ച് ഏഴാം ഉത്സവദിനമായ 25/01/2026 ഞായർ, മലയാളക്കരയാകെ വിസ്മയത്തിന്റെ തരംഗങ്ങളുണർത്തിയ കൊച്ചു പ്രതിഭ #ഗംഗാ_ശശിധരൻ # അവതരിപ്പിക്കുന്ന വയലിൻ കച്ചേരി " #ഗംഗാതരംഗം" വൈകുന്നേരം 7.30 മണി മുതൽ ക്ഷേത്ര മൈതാനത്തിൽ വച്ചു നടത്തപ്പെടുന്നതാണ്... എല്ലാ ഭക്തജനങ്ങളെയും സാദരം ക്ഷണിച്ചുകൊള്ളുന്നു...