Sreya Art & Theology

Sreya Art & Theology Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sreya Art & Theology, Religious organisation, Adoor.

Sreya Art and Theology is the art department of the Adoor-Kadampanad Diocese of Malankara Orthodox Syrian Church, entrusted with the mission of integrating song, liturgy, and the arts with the richness of theology.

07/09/2026

“മറിയാമ്മിൻ സ്മരണം വരദായകമാക… തൽപ്രാർത്ഥന ഞങ്ങൾക്കാത്മാവിനു കോട്ട…” 🌹

പരിശുദ്ധ ദൈവപ്രസവിത്രിയായ കന്യകാമറിയത്തിന്റെ സ്മരണയും മദ്ധ്യസ്ഥപ്രാർത്ഥനയും ദൈവസന്നിധിയിലേക്ക് ഉയരുന്ന സുഖപരിമളധൂപംപോലെ.

അവളുടെ സ്മരണം ഞങ്ങൾക്ക് അനുഗ്രഹമാകട്ടെ; അവളുടെ പ്രാർത്ഥന നമ്മുടെ ആത്മാവിന് കോട്ടയായിരിക്കട്ടെ. 🙏

🎵 മറിയാമ്മിൻ സ്മരണം വരദായകമാക…

പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ. 🌹

04/09/2026

നിൻ ശാന്തി സൃഷ്ടിയിലെല്ലാം…” | ഉന്നതസിംഹാസനമതിൽ |

ഉന്നതസിംഹാസനമതിലുന്നതനായ്-വാഴുമ്പോൾ
ധന്യത നേടിയ കന്യകയുടെ മടിയിൽ-ലാളിതനേ!

ഉന്നത സിംഹാസനത്തിൽ വാഴുന്ന ക്രിസ്തുവും, ധന്യയായ കന്യകാമറിയാമിന്റെ മടിയിൽ ലാളിതനായ ക്രിസ്തുവും — ഈ ഗാനത്തിലെ മനോഹരമായ ദൈവശാസ്ത്രചിന്ത.

“സൃഷ്ടിയിലെല്ലാ-ഭാഗത്തും നിലനിർത്തണമേ! നിൻ ശാന്തി.” 🕊️

സകല സൃഷ്ടിയിലും ക്രിസ്തുവിന്റെ ശാന്തി നിലനിൽക്കണമേ എന്ന പ്രാർത്ഥന.

🙏 കർത്താവേ, നിന്റെ ശാന്തി ഞങ്ങളുടെ ഇടയിലും സകല സൃഷ്ടിയിലും നിലനിൽക്കണമേ.

#ഉന്നതസിംഹാസനമതിൽ #വിശുദ്ധഗാനം #ദൈവമാതാവ്

02/09/2026

സ്വീകരണം നേടി — ദൈവത്തിൻ മാതാവായ് 🌹 | ദൈവമാതാവിനോടുള്ള ആരാധനാ ഗാനം..... ദൈവത്തിൻ മാതാവായി സ്വീകരിക്കപ്പെട്ട പരിശുദ്ധ കന്യകാമറിയാമിനെ സ്തുതിക്കുകയും, സഭയിലാകെ ശാന്തിയും ക്ഷേമങ്ങളും വാണിടുവാൻ ഏകാത്മജനോടു മദ്ധ്യസ്ഥത അപേക്ഷിക്കുകയും ചെയ്യുന്ന ഗാനം.

🙏 പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

“ശാന്തി ക്ഷേമങ്ങൾ സഭയിലുമെങ്ങും വാണീടാനേകാത്മജനോടഭ്യർത്ഥിക്കേണമേ…”

🌹 ദൈവമാതാവിന്റെ മദ്ധ്യസ്ഥതയിൽ സഭയ്ക്കും ലോകത്തിനും സമാധാനം ഉണ്ടാകട്ടെ.
Vocal : fr jubin Raj
#സ്വീകരണംനേടി #ദൈവമാതാവ് നാഗീതം #സഭാഗാനം

സ്വീകരണം നേടി
സ്വീകരണം നേടി ദൈവത്തിൻ മാതാവായ്
ദൈവത്തിൻ മാതാവായ്
ദൈവമാതാവ്
പരിശുദ്ധ മറിയാം
മറിയാം പാട്ട്
മറിയാമിന്റെ പാട്ട്
ദൈവമാതാവിന്റെ ഗാനം
ലിറ്റർജിക്കൽ ഗാനം
ലിറ്റർജിക്കൽ ഹിം
ആരാധനാഗീതം
സഭാഗാനം
മലയാളം ലിറ്റർജിക്കൽ ഗാനം
മലയാളം ക്രിസ്തീയ ഗാനം
Malayalam Liturgical Hymn
Malayalam Christian Hymn
Liturgical Hymn
Orthodox Liturgical Hymn
Orthodox Hymn
Orthodox Church
Malayalam Orthodox
Malankara Orthodox
Theotokos
Mother of God
Virgin Mary
Mary Hymn
Christian Hymn

01/09/2026

ഭാഗ്യം മറിയാമിനു നൽകു-ന്നുലകിൽ തലമുറയുടനീളം...

പരിശുദ്ധ കന്യകാമറിയാമിന്റെ ജനനത്തിന്റെ മഹത്വവും, ഭൂസ്വർഗ്ഗങ്ങളിലാകെ സഭ ആഘോഷിക്കുന്ന പെരുന്നാളിന്റെ ആനന്ദവും ഈ ആരാധനാ ഗാനത്തിലൂടെ സ്തുതിക്കുന്നു.

🌹 ദൈവമാതാവിന്റെ ജനനപ്പെരുന്നാളിൽ പ്രാർത്ഥനപൂർവ്വം 🌹

🙏 പരിശുദ്ധ ദൈവമാതാവേ, ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ.

#ദൈവമാതാവ് #ജനനപ്പെരുന്നാൾ #ഭാഗ്യംമറിയാമിനുനൽകു

24/08/2026

🎶 വിശ്വാസവും ചരിത്രവും പാരമ്പര്യവും ചേർന്ന മലങ്കര അസോസിയേഷൻ സമ്മേളിക്കുന്ന ഈ ചരിത്രസന്ദർഭത്തിൽ
മുളന്തുരുത്തി മഹായോഗത്തിന് ഒരു സംഗീത സമർപ്പണം… 🎶

പ്രശസ്ത ഗായകൻ
M. G. Sreekumar ആലാപനത്തിൽ

🔸Catholicate Online Media
അവതരിപ്പിക്കുന്ന

🎵
ശതോത്തര സുവർണ്ണ സ്മൃതി ഗാനം
FULL SONG — COMING SOON

📌 Sreya Art & Theology
Creations

11/08/2026

“ലോകം രക്ഷിപ്പാനേകൻ സുതൻ അവതാരം ചെയ്യുമ്പോൾ…” ✨

നസ്രത്തിലെ കന്യകാമറിയത്തിന് ലഭിച്ച മംഗളവാർത്തയും, അവളിലൂടെ നിറവേറിയ ദൈവാവതാരത്തിന്റെ മഹാരഹസ്യവും അനുസ്മരിക്കുന്ന മനോഹരമായ സുറിയാനി ഓർത്തഡോക്സ് ആരാധനാഗാനം.

കന്യകാമറിയം — ദൈവാവതാരത്തിന്റെ മഹാരഹസ്യത്തിന്റെ സാക്ഷി. 🙏

🎵 ലോകം രക്ഷിപ്പാനേകൻ സുതൻ...

09/08/2026

"സ്വർഗ്ഗം പോലും ഉൾക്കൊള്ളാനാവാത്തവനെ തന്റെ ഉദരത്തിൽ ധരിച്ച പരിശുദ്ധ ദൈവമാതാവ്..."

ഈ പുരാതന ഓർത്തഡോക്സ് ആരാധനാഗാനം ദൈവാവതാരത്തിന്റെ അത്ഭുതരഹസ്യം ധ്യാനിപ്പിക്കുന്നു.

🎵 പദവികളേറും പരിശുദ്ധ...

ദൈവമാതാവിന്റെ മദ്ധ്യസ്ഥപ്രാർത്ഥനകൾ നമ്മുടെ ജീവിതത്തിൽ അനുഗ്രഹമാകട്ടെ. 🙏








08/08/2026

ഒരു അമ്മയുടെ വിശ്വാസസാക്ഷ്യം ❤️ | മർത്ത് ശ്‌മൂനി മദ്റോശോ |

മക്കബായരുടെയും വിശ്വാസസാക്ഷ്യത്തെ അനുസ്മരിക്കുന്ന പുരാതന സുറിയാനി ഓർത്തഡോക്സ് ഭക്തിഗാനം.

ഈ ഗാനം വിശ്വാസത്തിനുവേണ്ടി ജീവൻ സമർപ്പിച്ച വിശുദ്ധരുടെ ധൈര്യവും ദൈവവിശ്വാസവും ധ്യാനിപ്പിക്കുന്നു.








07/08/2026

മുൾമരമെരിയാതെ എരിതീ... 🔥 | പരിശുദ്ധ കന്യകാമറിയത്തിന്റെ മഹത്വം
Vocal : Fr. Anup George

17/07/2026

എന്തിന് ഈ മലങ്കര ബൈബിൾ | അഭിമുഖം | Fr. Jacob Kurian |

" ഇത് ഒരു വിവർത്തന വിസ്മയം"
- H.G Abraham Mar Stephanos Metropolitan

കൂടുതൽ കാണാൻ https://youtu.be/E9TTwt9acpE

For full video please visit ....

മലങ്കര ബൈബിളിന്റെ ആശയം, വിവർത്തനത്തിന്റെ വെല്ലുവിളികൾ, ദീർഘകാല പരിശ്രമങ്ങൾ, സഭയ്ക്കും വിശ്വാസികൾക്കും ഇതിന്റെ പ്രാധാന്യം എന്നിവയെക്കുറിച്ച് വിശദമായി സംസാരിക്കുന്നു.

Address

Adoor

Website

Alerts

Be the first to know and let us send you an email when Sreya Art & Theology posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Sreya Art & Theology:

Shortcuts

Share