Mar Baselious Ocym Pannivizha

Mar Baselious Ocym Pannivizha Mar Baselios Orthodox Christian Youth Movement working as a social welfare organisation under Indian Orthodox Church

06/08/2020
02/08/2020
ലഹ്‌ മോ -2018
19/07/2020

ലഹ്‌ മോ -2018

 #സെൻറ്_തോമസ്_ഓർത്തഡോക്സ്_കത്തീഡ്രൽ_ദേവാലയത്തിലെ പന്നിവിഴ  #മാർ_ബസേലിയോസ് യുവജന പ്രസ്ഥാനത്തിൻറെ അഭിമുഖ്യത്തിൽ  #ജൂൺ5 പരി...
19/07/2020

#സെൻറ്_തോമസ്_ഓർത്തഡോക്സ്_കത്തീഡ്രൽ_ദേവാലയത്തിലെ പന്നിവിഴ #മാർ_ബസേലിയോസ് യുവജന പ്രസ്ഥാനത്തിൻറെ അഭിമുഖ്യത്തിൽ #ജൂൺ5 പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വൃക്ഷ തൈകൾ നടുന്നു..
#ഇതളുകളായി_പുനർജനിക്കണം_എങ്കിൽ_നടു_നാളെക്കായി_ഒരു_വൃക്ഷം
#ഒരു_മരം_അതിൻ_തണൽ ....
#നമ്മളിൽ_നിന്നും_നാളെക്കായി
#ഇരുകൈ_ഒരു_മരം
#நிச்சயம்_இல்லதா_நாலைகாகா_இந்ரு_நம்மலால்_ஓரு_விதை

#भविष्य_के_लिए_प्रकृति_को_बचाएं
#‍ಈ ಚಿಗುರುವ ಮರಗಿಡಗಳ ನಡುವೆ ನಮ್ಮ ಪಿತ್ಯ ನಗು ವನು ಜೊಡಿಸೋ‌ಣ

20 വർഷമായി അരയ്ക്കു താഴോട്ട് തളർന്ന കിടക്കുന്ന പൂതങ്കര സ്വദേശി  #ഷാജി_മൈലവേലിൽ കുറിച്ചു ഞങ്ങൾ ആദ്യം അറിയുന്നത്   #അടൂർ_യ...
19/07/2020

20 വർഷമായി അരയ്ക്കു താഴോട്ട് തളർന്ന കിടക്കുന്ന പൂതങ്കര സ്വദേശി #ഷാജി_മൈലവേലിൽ കുറിച്ചു ഞങ്ങൾ ആദ്യം അറിയുന്നത് #അടൂർ_യുവതയുടെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടാണ് . തന്റെ പ്രതികൂല സാഹചര്യത്തിലും പേപ്പർ പേന നിർമാണത്തിലൂടെ തന്റെ ഉപജീവനം കണ്ടെത്തുകയും ജീവിതത്തെ സധൈര്യം നേരിടുകയും ചെയ്യുന്ന ഷാജിച്ചായനെ പറ്റി കൂടുതൽ അറിഞ്ഞപ്പോൾ സന്ദോഷവും അതിലുപരി അഭിമാനവും തോന്നി. പ്രസ്ഥാനത്തിന്റെ കർമപദ്ധതിയായ വിദ്യാർത്ഥികൾക്കുള്ള പഠനോപകരണ വിതരണത്തിൽ ഉൾപ്പെടുത്തി പേനകൾ വാങ്ങുന്നതിലൂടെ ഈ കോവിഡ് കാലത്ത് പ്രിയപ്പെട്ട സഹോദരന് ഒരു കൈത്താങ്ങാകുവാനും പ്ലാസ്റ്റിക് പേനകൾക്കു പകരം പേപ്പർ പേനകൾ എന്ന ആശയത്തിലൂടെ പ്രകൃതിയോടുള്ള പ്രതിബദ്ധത സന്ദേശം വരും തലമുറയിലേക്കു എത്തിക്കുവാനുമുള്ള നടപടികൾ #മാർ_ബസേലിയോസ്_യുവജനപ്രസ്ഥാനം ആരംഭിച്ചു.

Address

MAR BASELIOS OCYM PANNIVIZHA ADOOR
Adoor
691523

Telephone

+918893434125

Website

Alerts

Be the first to know and let us send you an email when Mar Baselious Ocym Pannivizha posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share