Immanuel Marthoma Church Adoor

Immanuel Marthoma Church Adoor The Immanuel Mar Thoma Church , under the Adoor Diocese , was dedicated more than 90 years ago.

*കർതൃസന്നിധിയിലേക്ക്  ചേർക്കപ്പെട്ട, അടൂർ ഇമ്മാനുവേൽ മാർത്തോമ്മാ  ഇടവകയിൽ B 2 പ്രാർത്ഥനാ കൂട്ടത്തിൽ മുകളുവിളയിൽ  (ID 140...
18/08/2026

*കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ട, അടൂർ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയിൽ B 2 പ്രാർത്ഥനാ കൂട്ടത്തിൽ മുകളുവിളയിൽ (ID 1409) ശ്രീ. ഇടിക്കുള തോമസിന്റെ (90) ഭൗതീകശരീരം വെള്ളിയാഴ്ച (21.08.2026) രാവിലെ 9 മണിക്ക് മകന്റെ ഭവനമായ ബഥേൽ ക്രിസ്റ്റി വില്ലയിൽ കൊണ്ടുവരുന്നതും ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷ 10. 30 നും ദൈവാലയത്തിൽ വച്ചുള്ള ശുശ്രൂഷ 11.30 നും നടത്തപ്പെടുന്നതാണ്.*

*വ്യാഴാഴ്ച (20.08.2026) വൈകിട്ട് 5 മണിക്ക് ഭവനത്തിൽ വച്ച് പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും.*

*വേർപാടിന്റെ ദുഃഖത്തിലിരിക്കുന്ന ഈ വാത്സല്യ ഭവനത്തെ തുടർന്നും എല്ലാവരും പ്രാർത്ഥനയിൽ ഓർക്കണം.*

സ്നേഹത്തോടെ,
വർഗ്ഗീസ് ജോൺ അച്ചൻ

*അടൂർ ഇമ്മാനുവേൽ മാർത്തോമ്മാ  ഇടവകയിൽ B2 പ്രാർത്ഥനാ കൂട്ടത്തിൽ മുകളുവിളയിൽ (ID 1409)  ശ്രീ. ഇടുക്കുള തോമസ് (90) കർതൃസന്ന...
18/08/2026

*അടൂർ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവകയിൽ B2 പ്രാർത്ഥനാ കൂട്ടത്തിൽ മുകളുവിളയിൽ (ID 1409) ശ്രീ. ഇടുക്കുള തോമസ് (90) കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ട വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.*

*സംസ്ക്കാരം പിന്നീട്.*

*വേർപാടിന്റെ ദുഃഖത്തിലിരിക്കുന്ന ഈ വാത്സല്യ ഭവനത്തെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കണം.*

*കർതൃസന്നിധിയിലേക്ക്  ചേർക്കപ്പെട്ട, അടൂർ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ C2 പ്രാർത്ഥനാ കൂട്ടത്തിൽ പരുവക്കലിൽ  (ID 1605)  ...
25/06/2026

*കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ട, അടൂർ ഇമ്മാനുവൽ മാർത്തോമ്മാ ഇടവകയിൽ C2 പ്രാർത്ഥനാ കൂട്ടത്തിൽ പരുവക്കലിൽ (ID 1605) ശ്രീ. അജിത്ത് ഉമ്മൻ എബ്രഹാമിന്റെ (46) ഭൗതീകശരീരം ശനിയാഴ്ച (27.06.2026) രാവിലെ 8 മണിക്ക് ഭവനത്തിൽ എത്തിക്കുന്നതും ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷ രാവിലെ 11.30 നും ദൈവാലയത്തിൽ വച്ചുള്ള ശുശ്രൂഷ 12.30 നും നടത്തപ്പെടുന്നതാണ്.*

*ഞായറാഴ്ച (28.06.2026) വൈകിട്ട് 4 മണിക്ക് ഭവനത്തിൽ വച്ച് പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും. നാളെ (വെള്ളി, 26.06.2026) പ്രാർത്ഥന ഉണ്ടായിരിക്കുന്നതല്ല.*

*വേർപാടിന്റെ ദുഃഖത്തിലിരിക്കുന്ന ഈ വാത്സല്യ ഭവനത്തെ തുടർന്നും എല്ലാവരും പ്രാർത്ഥനയിൽ ഓർക്കണം.*

*നമ്മുടെ ഇടവകയിൽ C2 പ്രാർത്ഥനാ കൂട്ടത്തിൽ പരുവക്കലിൽ   ശ്രീ. അജിത്‌ ഉമ്മൻ ഏബ്രഹാം (46) കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ട...
25/06/2026

*നമ്മുടെ ഇടവകയിൽ C2 പ്രാർത്ഥനാ കൂട്ടത്തിൽ പരുവക്കലിൽ ശ്രീ. അജിത്‌ ഉമ്മൻ ഏബ്രഹാം (46) കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ട വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.*

*സംസ്ക്കാരം പിന്നീട്.*

*വേർപാടിന്റെ ദുഃഖത്തിലിരിക്കുന്ന ഈ വാത്സല്യ ഭവനത്തെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കണം.*

*നമ്മുടെ ഇടവകയിൽ B 2 പ്രാർത്ഥനാ കൂട്ടത്തിൽ മുകളുവിളയിൽ  (ID 1409)  ശ്രീമതി മറിയാമ്മ തോമസ് (88) കർതൃസന്നിധിയിലേക്ക് ചേർക്...
10/05/2026

*നമ്മുടെ ഇടവകയിൽ B 2 പ്രാർത്ഥനാ കൂട്ടത്തിൽ മുകളുവിളയിൽ (ID 1409) ശ്രീമതി മറിയാമ്മ തോമസ് (88) കർതൃസന്നിധിയിലേക്ക് ചേർക്കപ്പെട്ട വിവരം വ്യസനസമേതം അറിയിച്ചുകൊള്ളുന്നു.*

*ഭൗതികശരീരം വ്യാഴാഴ്ച (14.05.2026) രാവിലെ 8 മണിക്ക് മകന്റെ ഭവനമായ ബഥേൽ ക്രിസ്റ്റി വില്ലയിൽ കൊണ്ടുവരുന്നതും ഭവനത്തിൽ വെച്ചുള്ള ശുശ്രൂഷ 11 മണിക്ക് ആരംഭിക്കുന്നതുമാണ്.*

*ബുധനാഴ്ച (13.05.2026) വൈകിട്ട് 5 മണിക്ക് ഭവനത്തിൽ (ബഥേൽ ക്രിസ്റ്റി വില്ല) വച്ച് പ്രത്യേക പ്രാർത്ഥന ഉണ്ടായിരിക്കും.*

*വേർപാടിന്റെ ദുഃഖത്തിലിരിക്കുന്ന ഈ വാത്സല്യ ഭവനത്തെ എല്ലാവരും പ്രാർത്ഥനയിൽ ഓർക്കണം.*

14/04/2026

😂❤️

Address

Kayamkulam/Pathanapuram Road
Adoor
691523

Alerts

Be the first to know and let us send you an email when Immanuel Marthoma Church Adoor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Immanuel Marthoma Church Adoor:

Shortcuts

Share