St.Peters & St.Pauls Jacobite Syrian Church Valara

St.Peters & St.Pauls Jacobite Syrian  Church Valara ''ശ്ലീഹേന്മാരുടെ മാദ്ധ്യസ്ഥതയാല്‍ വിളങ്ങുന്ന മണ്ണ്, അനുഗ്രഹത്തിന്റെ രുചിയറിഞ്ഞ മക്കള്‍''

25 വർഷങ്ങൾ സൺ‌ഡേ സ്കൂളിന്റെ പ്രധാനാദ്ധ്യാപകനായിരുന്ന് ഞായറാഴ്ച്ചകൾ ഗൃഹാതുരത്വം തുളുമ്പുന്നവയാക്കി, ആരാധനാലയം മനസിലെ വികാ...
10/02/2026

25 വർഷങ്ങൾ സൺ‌ഡേ സ്കൂളിന്റെ പ്രധാനാദ്ധ്യാപകനായിരുന്ന് ഞായറാഴ്ച്ചകൾ ഗൃഹാതുരത്വം തുളുമ്പുന്നവയാക്കി, ആരാധനാലയം മനസിലെ വികാരമാക്കിമാറ്റിയ ഞങ്ങളുടെ ഗുരുനാഥൻ #റെജിചേട്ടനെ അഭിവന്ദ്യ സഖറിയ മോർ പീലക്സിനോസ് തിരുമനസുകൊണ്ട് യൂത്ത് അസോസിയേഷന്റെ മൊമെന്റോ നൽകി ആദരിക്കുന്നു
#പെരുന്നാൾ

സെന്റ് പോൾസ് യൂത്ത് അസോസിയേഷൻ പള്ളിയുടെ പ്രധാന ത്രോണോസിന്റെ ചിത്രം വച്ച് പ്രിന്റ് ചെയ്ത കുർബാനക്രമം അഭിവന്ദ്യ പൗലോസ് മോർ...
10/02/2026

സെന്റ് പോൾസ് യൂത്ത് അസോസിയേഷൻ പള്ളിയുടെ പ്രധാന ത്രോണോസിന്റെ ചിത്രം വച്ച് പ്രിന്റ് ചെയ്ത കുർബാനക്രമം അഭിവന്ദ്യ പൗലോസ് മോർ ഐറേനിയോസ് മെത്രാപോലീത്ത തീരുമാനസുകൊണ്ട് പ്രകാശനം ചെയത് പൊതു ഉപയോഗത്തിനായി പള്ളി ട്രസ്റ്റ്റീയെ ഏല്പിക്കുന്നു
#പെരുന്നാൾ

07/02/2026

കൊടിയേറ്റം
#പെരുന്നാൾ

06/02/2026

24 മണിക്കൂറിനപ്പുറം ശ്ലീഹേന്മാരുടെ ഓർമ്മപുതുക്കുന്ന ആഘോഷങ്ങൾ കാത്തു നിൽക്കുന്നു
ഏവർക്കും സുസ്വാഗതം
#പെരുന്നാൾ

2026 വർഷത്തിലെ വാർഷിക പെരുന്നാൾ ഫെബ്രുവരി 7.8.9 തീയതികളിൽ ഏവർക്കും സ്വാഗതം 💗
01/02/2026

2026 വർഷത്തിലെ വാർഷിക പെരുന്നാൾ ഫെബ്രുവരി 7.8.9 തീയതികളിൽ

ഏവർക്കും സ്വാഗതം 💗

16/12/2025

ഈ വർഷവും നമ്മൾ ഗംഭീരമായി നടത്തുകയാണ് എല്ലാവരും സഹകരിക്കുമല്ലോ

30/11/2025
OVER ALL CHAMPIONS ഇടവകയുടെ അഭിമാനം വാനോളം ഉയർത്തിയ യുവത്വത്തിന് ഒരായിരം ആശംസകൾ
27/10/2025

OVER ALL CHAMPIONS
ഇടവകയുടെ അഭിമാനം വാനോളം ഉയർത്തിയ യുവത്വത്തിന് ഒരായിരം ആശംസകൾ

നാളെ 19/10/2025 ഏവർക്കും സ്വാഗതം
18/10/2025

നാളെ 19/10/2025
ഏവർക്കും സ്വാഗതം

Address

Adimali
685561

Opening Hours

9am - 5pm

Website

Alerts

Be the first to know and let us send you an email when St.Peters & St.Pauls Jacobite Syrian Church Valara posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share