Jyothis Ashram " Monastery of Epiphany "

Jyothis Ashram " Monastery of Epiphany " +91 8094539949 This Retreat Centre would definitely help one in acquiring peace, calm and strengthening the inner mind to face the challenges of the world.

15/08/2026
Prayerfully Congratulating Our Beloved Shepherd on His Blessed Birthday! On this auspicious occasion of the birthday of ...
08/08/2026

Prayerfully Congratulating Our Beloved Shepherd on His Blessed Birthday!

On this auspicious occasion of the birthday of His Grace Dr. Geevarghese Mar Theophilos Metropolitan, the fraternity and monastic community of Jyothis Ashram offer our deepest respect, love, and prayerful greetings!
We praise God for gifting the Malankara Orthodox Syrian Church with a shepherd of vast academic brilliance and deep spiritual strength. Having earned higher degrees in History, Syriac Language, and Patristics, alongside a Doctorate in Liturgical Theology, His Grace stands out as an eminent scholar and author. Through his works including the translation of liturgical prayer books and research on early Syriac homilies—he has illuminated the richness of our faith for generations.

As the Metropolitan of the Diocese of Ahmedabad, His Grace continues to lead with extraordinary vision, humility, and dedication to the holy flock.

May the Almighty God grant Thirumeni long life, robust health, heavenly wisdom, and peace to continue guiding the Church into greater spiritual light.

"The Lord bless you and keep you; the Lord make His face shine upon you and be gracious to you." — Numbers 6:24-25

Happy & Blessed Birthday, Beloved Thirumeni!

With prayers and regards,
Jyothis Ashram

07/08/2026

*✝️ TRINITY BLESS BOOKS NEWS*
*****************************
*ശ്രദ്ധേയമായ 2 പുതിയ പുസ്‌തകങ്ങൾക്കൊപ്പം മറ്റൊരു പുസ്തകം സൗജന്യം*
++++++++++++++++++++++
1) അഭി. ഡോ. യൂഹാനോൻ മാർ തേവോദോറോസ് തിരുമേനി എഴുതിയ *സഭയും മിഷനും* (നല്ല ഒരു മിഷൻ പഠന ഗ്രന്‌ഥം)
*വില - Rs. 250/-*

2) പുതിയ എവൻഗേലിയോൻ വായനാ ഭാഗങ്ങൾ ആസ്പദമാക്കി വെരി.റവ.ഫിലിപ്പോസ് റമ്പാൻ എഴുതിയ *വചനത്തിൻ്റെ തിരിനാളം*
*വില - Rs. 250/-*

( _ഇവയോടൊപ്പo ശ്രീമതി കുഞ്ഞൂഞ്ഞമ്മ മോഹൻ, തിരുവിതാംകോട് എഴുതിയ *സുഗന്ധ ധൂപം* എന്ന 36 ബൈബിൾ ചിന്തകളടങ്ങിയ *120/- രൂപ വിലയുള്ള* പുസ്‌തകം സൗജന്യം_ )
*Book Shop*
*സന്ദർശിക്കുകയോ വിളിക്കുകയോ* ചെയ്യാവുന്നതാണ്. പുസ്തകം ഉറപ്പു വരുത്തുക.
*Postal സൗകര്യം ലഭ്യമാക്കുന്നതാണ്.*
Contact/visit :
*✝️Trinity Bless Books & Publications,*
(*ട്രിനിറ്റി ബ്ലെസ് ബുക്ക്സ്* )
Near Valiya pally, Pallimukku, Kundara
*9645545510 / 9747906218*

*ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ*അമ്പതാം വയസ്സിലേക്ക് പ്രവേശിക്കുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റി അംഗവും, അഹമ...
31/07/2026

*ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ*

അമ്പതാം വയസ്സിലേക്ക് പ്രവേശിക്കുന്ന മലങ്കര ഓർത്തഡോക്സ് സഭയുടെ മാനേജിങ് കമ്മിറ്റി അംഗവും, അഹമ്മദാബാദ് ഭദ്രാസനത്തിലെ വൈദീകനും, അബുറോഡ് ജ്യോതിസ് ആശ്രമത്തിന്റെ മാനേജരുമായ വന്ദ്യ ഫിലിപ്പോസ് റമ്പാച്ചന് പ്രാർത്ഥനാപൂർവമായ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ.

ഉത്തരേന്ത്യയിലെ മിഷൻ മേഖലകളിൽ മൂന്ന് പതിറ്റാണ്ടിലേറെയായി സുവിശേഷപ്രഘോഷണത്തിലും സഭാവളർച്ചയിലും സമർപ്പിതമായി സേവനം അനുഷ്ഠിച്ചുകൊണ്ട്, ആദിവാസി ഗ്രാമങ്ങളിലെ സമഗ്ര വികസന പ്രവർത്തനങ്ങൾക്കും, വിദ്യാർത്ഥികൾക്കായുള്ള വിദ്യാഭ്യാസ പഠനസഹായ പദ്ധതികൾക്കും, നിർധന കുടുംബങ്ങൾക്കായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, രോഗികൾക്കായുള്ള ചികിത്സാസഹായ പദ്ധതികൾക്കും, ആത്മീയ നവീകരണത്തിനും ആശ്രമ ശുശ്രൂഷകൾക്കും ദൂരദർശിത്വത്തോടെ നേതൃത്വം നൽകുന്ന റമ്പാച്ചന് സേവനജീവിതം സഭയ്ക്കും സമൂഹത്തിനും വലിയ അനുഗ്രഹവും പ്രചോദനവുമാണ്.

ഈ സുവർണ ജന്മദിനത്തിൽ സർവശക്തനായ ദൈവം സമൃദ്ധമായ ആയുരാരോഗ്യവും ജ്ഞാനവും ആത്മീയ ശക്തിയും നൽകി, ഇനിയും അനേകം വർഷങ്ങൾ സഭയ്ക്കും സമൂഹത്തിനും മാതൃകാപരമായ നേതൃത്വം നൽകുവാൻ അനുഗ്രഹിക്കട്ടെ.

"കർത്താവ് അങ്ങയുടെ ശുശ്രൂഷയെ ഇനിയും അനേകരുടെ അനുഗ്രഹത്തിനും സഭയുടെ വളർച്ചയ്ക്കും കാരണമാക്കട്ടെ."

Happy 50th Birthday, Rev. Fr. Philipose Ramban! 🎂🙏

I am deeply grateful for your love, encouragement, and continued support throughout my priestly journey. Your prayers ar...
28/07/2026

I am deeply grateful for your love, encouragement, and continued support throughout my priestly journey. Your prayers are a great source of strength and inspiration as I strive to serve our Lord and His Church faithfully.
May the Almighty God bless each one of you abundantly and reward your kindness.
Please continue to keep me in your prayers.

With heartfelt gratitude,
God bless you all.
Dr. Geevarghese Mar Theophilos Metropolitan

20/07/2026

സഭാതേജസ് പരിശുദ്ധ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ
മലങ്കര മെത്രാപ്പോലീത്തയുടെ
117-ാം ഓർമ്മയും
പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ
5-ാം ഓർമ്മയും

11:00 am ഭദ്രാസന മ്യൂസിയം ലൈബ്രറി ഉദ്ഘാടനം
11:30 am അയ്യംപറമ്പ് ഹൗസിങ്ങ് പ്രോജക്റ്റിൽ കുരിശു പള്ളി കുദാശ
12:30 noon അയ്യംപറമ്പ് ഹൗസിങ്ങ് പ്രോജക്റ്റിൽ പുതിയ എട്ട് വീടുകളുടെ ഉദ്ഘാടനം

പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും
അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യുലിയോസ് മെത്രാപ്പോലീത്തായുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെടുന്നു.

19/07/2026

സഭാതേജസ് പരിശുദ്ധ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് രണ്ടാമൻ
മലങ്കര മെത്രാപ്പോലീത്തയുടെ
117-ാം ഓർമ്മയും
പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ
5-ാം ഓർമ്മയും

വൈകീട്ട് 5 മണിക്ക് പദയാത്ര:
എല്ലാ ഇടവകകളിലേയും വിശ്വാസികൾ വൈശ്ശേരി സെൻ്റ് ഗ്രീഗോറിയോസ് പള്ളി അങ്കണത്തിൽ സംഗമിച്ച് പദയാത്ര അവിടെ നിന്നും ആരംഭിക്കുന്നു.
6.45 ന് പദയാത്രികർക്ക് സ്വീകരണം : ആർത്താറ്റ് അരമന കവാടത്തിൽ 7 ന് സന്ധ്യാ നമസ്ക്കാരം കുന്നംകുളം ഭദ്രാസന അരമന ചാപ്പലിൽ പരിശുദ്ധ കാതോലിക്കാബാവാ തിരുമനസ്സിൻ്റെ മുഖ്യ കാർമ്മികത്വത്തിലും അഭിവന്ദ്യ യൂലിയോസ് മെത്രാപ്പോലിത്തയുടെ സഹകാർമ്മികത്വത്തിലും അനുസ്‌മരണ പ്രഭാഷണം . പ്രദക്ഷിണം. ഗ്ലൈഹീക വാഴ്വ് - അത്താഴ ഊട്ട്.

പരിശുദ്ധ ബസ്സേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മികത്വത്തിലും
അഭിവന്ദ്യ ഡോ. ഗീവർഗ്ഗീസ് മാർ യുലിയോസ് മെത്രാപ്പോലീത്തായുടെ സഹകാർമ്മികത്വത്തിലും നടത്തപ്പെടുന്നു.

Address

Kui
Abu
307026

Telephone

+919426347399

Website

Alerts

Be the first to know and let us send you an email when Jyothis Ashram " Monastery of Epiphany " posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Jyothis Ashram " Monastery of Epiphany ":

Shortcuts

Share