27/03/2026
*3 ദിവസത്തെ ഉപവാസ പ്രാർത്ഥനാ യോഗങ്ങൾക്ക് ഇന്ന് മുതൽ തുടക്കം*
ക്ലോന്മേൽ പ്രയർ ഫെൽലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന പ്രാർത്ഥനയും ആരാധനയും നിറഞ്ഞ ഈ 3 ദിന രാത്രങ്ങളിലേക് നിങ്ങൾ എല്ലാവർക്കും സ്വാഗതം
ഈ മൂന്ന് ദിവസങ്ങൾ ദൈവസാന്നിധ്യത്തിൽ ചിലവഴിക്കാനുള്ള ഒരു വിലമതിക്കാനാവാത്ത അവസരമാണ്. പ്രാർത്ഥന, ആരാധന, വചനധ്യാനം എന്നിവയെല്ലാം ഒരുമിച്ച് അനുഭവിക്കാൻ എല്ലാവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.