28/12/2021
SABRO THOBO ܣܒܪܐ ܛܒܐ
അയർലണ്ട് പാത്രിയാർക്കൽ വികാരിയേറ്റിലെ ശുശ്രൂഷകസംഘത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി 1, ശനിയാഴ്ച, വൈകിട്ട് 5.00 മണിക്ക്, ബഹു. ജോസഫ് പുത്തൻപുരക്കൽ അച്ചൻ നയിക്കുന്ന പുതുവത്സര ധ്യാനം online ആയി ക്രമീകരിച്ചിരിക്കുന്നു. തുടർന്ന് അഭി.ഡോ.മാത്യൂസ് മോർ അന്തീമോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ സദ്ധ്യാപ്രാർത്ഥനയും നടത്തപ്പെടുന്നു. സബ്റോ തോബോ ( ܣܒܪܐ ܛܒܐ ) എന്ന നാമത്തിൽ നടത്തപ്പെടുന്ന പ്രസ്തുത ധ്യാനത്തിലും,പ്രാത്ഥനയിലും ഏവരും സംബന്ധിച്ച് അനുഗ്രഹം പ്രാപിപ്പാൻ സ്നേഹത്തോടെ ഓർമ്മപ്പെടുത്തുന്നു.