Syro Malabar Church BlackRock Dublin Ireland

Syro Malabar Church BlackRock Dublin Ireland Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Syro Malabar Church BlackRock Dublin Ireland, Religious organisation, Newtownpark Avenue, Dublin.

St.Joeph Mass Centre Blackrock is under the guidance and direction Syro Malabar Catholic Church ,Dublin ,Ireland.Chaplin in charge is Rev.Fr Joseph Mathew Oliakattil.

21/09/2024

Onam Tug of war

21/09/2024
21/09/2024
20/09/2024

*ബൈബിൾ കലോത്സവം* *2024*

ഡബ്ലിൻ സീറോമലബാർ സഭയുടെ എല്ലാ മാസ്സ് സെന്ററുകളും സംയുക്തമായി നടത്തുന്ന ബൈബിൾ കലോത്സവം സെപ്റ്റംബർ 28 ശനിയാഴ്ച താലയിലുള്ള Kilnamanagha ഹാളിൽ വച്ചു നടത്തപെടും. . Dublin Auxillary Bishop, His Excellency Donal Roche ബൈബിൾ കലോത്സവം ഉത്ഘാടനം ചെയ്യും. സീറോമലബാർ സഭ അയർലണ്ട് നാഷണൽ കോർഡിനേറ്റർ Rev. Fr. Joseph Oliekkattil അധ്യക്ഷത വഹിക്കും.
നൃത്തo , നാടകം, കഥാ പ്രസംഗം, നൃത്ത നാടകം, പാട്ട്, മാർഗ്ഗം കളി തുടങ്ങിയ വിവിധ ബൈബിളധിഷ്ഠിതമായ കലാരൂപങ്ങളിലൂടെ ദൈവവചനത്തെ ആഴത്തിൽ മനസ്സിലാക്കുവാനും
നന്മയുടെയും ക്രിസ്തീയ മൂല്യങ്ങളുടെയും സന്ദേശം സമൂഹത്തിനു പകർന്നു നൽകുവാനും ഉള്ള അവസരമായിരിക്കും ഇത്.
കുട്ടികളുടെയും യുവജനങ്ങളുടെയും മുതിർന്നവരുടെയും കഴിവുകൾ പ്രദർശിപ്പാൻ മാത്രമല്ല, എല്ലാവർക്കും ഒരുമിച്ചു കൂടാനും സൗഹൃദം പങ്കിടാനുമുള്ള ഒരവസരം കൂടിയാ യിരിക്കും ഇത്.
ഈ അവസരത്തിൽ 25ആം വിവാഹ വാർഷികമാഘോഷിക്കുന്ന എല്ലാ ദമ്പതിമാരെയും പ്രത്യേകം ആദരിക്കും.

സെപ്റ്റംബർ 28 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്ക് kilnamanagha ഹാളിൽ വച്ചു നടക്കുന്ന ഈ പ്രോഗ്രാമിലേക്ക് എല്ലാവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു. ഇതിന്റെ വിജയത്തിനായി എല്ലാവരുടെയും സഹകരണവും സാന്നിധ്യവും പ്രോത്സാഹനവും പ്രതീക്ഷിക്കുന്നു.

ഈശോയിൽ സ്നേഹപൂർവ്വം,

Fr. Joseph Oliekkattil,
Fr. Ceban Vellamathara,
Fr. Roy Vattekattu,
Fr. Sijo Venkittel.
( SMCC Dublin)

Address

Newtownpark Avenue
Dublin

Alerts

Be the first to know and let us send you an email when Syro Malabar Church BlackRock Dublin Ireland posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Place Of Worship

Send a message to Syro Malabar Church BlackRock Dublin Ireland:

Share