28/08/2026
നമ്മുടെ കുഞ്ഞുങ്ങൾ നാം പാരമ്പര്യമായി സ്വീകരിച്ച സമ്പന്നമായ വിശ്വാസപാരമ്പര്യത്തെക്കുറിച്ചും, നമ്മുടെ പാരമ്പര്യം രൂപപ്പെട്ട ആദിമസഭയുടെ ചരിത്രത്തെക്കുറിച്ചും അറിയേണ്ടത് ഏറെ പ്രധാനമാണ്.
ഈ ലക്ഷ്യത്തിന്റെ ഭാഗമായി, അയർലണ്ടിലെ സെന്റ് ഇഗ്നാത്തിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി തയ്യാറാക്കുന്ന ഈ വീഡിയോയിലൂടെ, ആദിമ ക്രൈസ്തവസഭയുടെ ചരിത്രത്തിൽ അന്ത്യോഖ്യ നഗരം വഹിച്ച നിർണായക പങ്കിനെക്കുറിച്ച് പരിചയപ്പെടുത്തുന്നു.
നമ്മുടെ ഇളയ തലമുറയ്ക്ക് നമുക്ക് ലഭിച്ച വിശ്വാസവും പാരമ്പര്യവും കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും, അതിനെ സ്നേഹത്തോടെ സംരക്ഷിച്ച് വരും തലമുറകൾക്ക് കൈമാറാനും ഈ ചെറിയ ശ്രമം പ്രചോദനമാകട്ടെ. It is important that our young children learn about the rich faith tradition we have inherited and the story of the Early Church from which our tradition has grown.
With this in mind, St. Ignatius Jacobite Syriac Orthodox Church, Ireland, is pleased to share this video exploring the important role that Antioch played in the story of the Early Christian Church.
We hope this small effort will inspire our younger generation to learn more about the faith and tradition we have received and to cherish and pass it on to the generations to come.